Activate your premium subscription today
Friday, Mar 21, 2025
ഏപ്രിൽ 6 – 10
12:24
3:43
6:41
7:57
4:42
6:05
നിസ്കാരം, നോമ്പ് തുടങ്ങിയ അനുഷ്ഠാനങ്ങൾക്കപ്പുറം ഒരു മനുഷ്യന്റെ മതം പൂർണമാകുന്നത് സാമൂഹികജീവി എന്ന നിലയിലുള്ള അവന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുമ്പോളാണ്. മാതാപിതാക്കൾ, മക്കൾ, ബന്ധു മിത്രാദികൾ, അയൽവാസികൾ തുടങ്ങി പലരോടും വിശ്വാസിക്ക് കടപ്പാടുകളുണ്ട്. ഖുർആൻ പറയുന്നു: ‘നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുകയും
ബദർ യുദ്ധത്തിന്റെ ത്യാഗ സ്മരണയിലാണ് ലോകമാകെയുള്ള മുസ്ലിംകൾ. കുറഞ്ഞ ആയുധങ്ങളും 313 മാത്രം ആൾബലവും ആയി ആയിരത്തോളം വരുന്ന ഖുറൈശി യോദ്ധാക്കളോട് ഏറ്റുമുട്ടി ജയിച്ച, ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു ബദർ.മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ (പ്രവാസം) ചെയ്തതിന് ശേഷം,
റമസാൻ മാസത്തിലെ പാപമോചനത്തിന്റെ പത്ത് ദിവസങ്ങളിലൂടെയാണ് വിശ്വാസികൾ കടന്നു പോകുന്നത്. ഈ പരിശുദ്ധ മാസത്തിൽ, വിശ്വാസികൾ ഉപവാസം, പ്രാർത്ഥന, ദാനധർമം എന്നിവയിലൂടെ അല്ലാഹുവിനോട് അടുക്കുകയും പാപങ്ങളിൽ നിന്ന് മോചനം തേടുകയും ചെയ്യുന്നു. ഹദീസുകൾ അനുസരിച്ച്, റമസാനിൽ പാപങ്ങൾ പൊറുക്കപ്പെടുകയും ശുദ്ധമായ
റമസാൻ ഉപവാസത്തിലൂടെ അനാവശ്യ സംസാരങ്ങൾ വെടിഞ്ഞ് നാവിന്റെ വിനകളിൽ നിന്ന് സുരക്ഷിതരാകാൻ വിശ്വാസി ബാധ്യസ്ഥനാണ്. വിശുദ്ധ ഖുർആൻ പറയുന്നു, ‘വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും നല്ല വാക്കുകൾ പറയുകയും ചെയ്യുക. എന്നാൽ അല്ലാഹു നിങ്ങളുടെ കർമങ്ങളെ നന്നാക്കുകയും പാപങ്ങൾ പൊറുത്തു തരുകയും ചെയ്യും.’
ജിബ്രീൽ (അലൈഹിസ്സലാം) നബി (സ) യോട് ഇസ്ലാമിനെക്കുറിച്ച് ചോദിക്കുമ്പോൾ നടന്ന സംഭാഷണത്തിന്റെ ഭാഗത്തിൽ ഇസ്ലാമും ഈമാനും ഇഹ്സാനും എന്താണെന്ന് ചോദിക്കുന്നുണ്ട്. ഇതിൽ ഇസ്ലാമിന്റെ മൂന്ന് പ്രധാന തലങ്ങൾ പ്രവാചകൻ ജിബ്രീൽ (അ)നോട് വിശദീകരിക്കുന്നുണ്ട്. അതിൽ മൂന്നു ഭാഗവും വിശദീകരിക്കുന്നത് ഇങ്ങനെ. 1.
ഇന്ന് റമസാന്‍ പത്ത്, ഇസ് ലാമിനെ ജീവിപ്പിച്ച മഹതി ഖദീജത്തുല്‍ ഖുബ്റ (റ) യാത്രയായ ദിനം. പ്രവാചകന് മുഹമ്മദ് മുസ്തഫ (സ)യുടെ ചരിത്രത്തില്‍ സയ്യിദ ഖദീജത്തുല്‍ ഖുബ്റ (റ)യെ പോലെ മറ്റൊരു ഭാര്യയും വന്നിട്ടില്ല എന്നത് ഹദീസുകളിലൂടെ നമുക്ക് കാണാം.പ്രവാചകന് (സ) ഖദീജ (റ)യെക്കുറിച്ച് പലപ്പോഴും സ്നേഹത്തോടെയും
റമദാന് എന്നാല്‍ രുചികളുടെ ആഘോഷമാണ് ലോകത്ത് എല്ലായിടത്തും. ആ ഒരു മാസം മാത്രം തലപൊക്കുന്ന പതിനായിരക്കണക്കിന് വിഭവങ്ങളുണ്ട്. ഇവയില്‍ പലതും വളരെയേറെ സമയമെടുത്ത് ശ്രദ്ധാപൂര്‍വം ഉണ്ടാക്കുന്നവയാണ്. ഇത്തരമൊരു സ്പെഷല്‍ കേക്കാണ് കേക്ക് ലാപിസ് സരവാക് അഥവാ സരവാക് ലെയര്‍ കേക്ക്. മലേഷ്യയിലെ സരവാക് സംസ്ഥാനത്ത്
തഖ്വയ്ക്കു ഭയഭക്തിയെന്ന് അർഥം പറഞ്ഞു പോകുന്ന നമ്മൾ തഖ്വ എന്തെന്ന് മനസ്സിലാക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യം. നോമ്പ് എന്തിനാണെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു, അത് തഖ്വ ഉണ്ടാവാനാണ്. പക്ഷെ തഖ്വ എന്താണെന്ന് ഒരോരുത്തരും മനസ്സിലാക്കണം. തഖ്വയ്ക്ക് ഭയഭക്തി എന്ന അർഥം യഥാർഥത്തിൽ ചേരുമോ..?. ചെയ്യുന്ന ഓരോ
നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുന്നവരാണ് യഥാർഥ വിശ്വാസികള്‍, ജീവിതത്തില്‍ എപ്പോഴും സന്തോഷം തരുന്ന കാര്യങ്ങള്‍ മാത്രം സംഭവിക്കുമ്പോള്‍ അല്ലാഹുവിന്റെ റഹ്മത്തെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അല്ലാഹു ഒരു മുഅ്മിനിന് നല്കുന്ന എന്തിലും അല്ലാഹുവിന്റെ റഹ്മത്ത്
ഇന്ന് റമസാൻ മൂന്ന്. സയ്യിദ ഫാത്വിമ (റ) ഈ ലോകത്ത് നിന്ന് യാത്രയായ ദിവസം. റമസാൻ മൂന്നിനായിരുന്നു ഫാത്വിമ ബീവി (റ) വഫാതായെതെന്ന് സുന്നികൾ വിശ്വസിക്കുന്നു. ശിയാക്കൾ ജമാദുസ്സാനിയിലാണെന്നും പറയുന്നു. സയ്യിദ ഫാത്വിമ (റ) ആരാണെന്നും അവിടുത്തെ രഹസ്യമെന്താണെന്നും അറിയുന്നവർ ചുരുക്കമാണ്. ഇസ്ലാമിക ചരിത്രത്തിൽ
‘‘അന്നപാനീയങ്ങളും വിശ്രമവുമല്ലാത്ത മറ്റു ഭക്ഷണങ്ങളുമുണ്ട് നിന്റെ ആത്മാവിന്. പക്ഷേ, ആ ഭക്ഷണത്തിന്റെ കാര്യം നീ മറന്നിരിക്കുന്നു. രാപകൽ നിന്റെ ശരീരത്തെയാണ് നീ പോഷിപ്പിക്കുന്നത്. ശരീരം കുതിരയെപോലെയാണ്. ഈ അധമലോകം അതിന്റെ ലായമാകുന്നു. കുതിരയുടെ ഭക്ഷണമല്ല കുതിരക്കാരന്റേത്. നീ കുതിരയല്ല, കുതിരക്കാരനാണ്.
ഒരു ഹദീസിൽ ഇങ്ങനെ പറയുന്നതായി കാണാം ‘നോമ്പുകാരനു രണ്ട് സന്തോഷമുണ്ട്. ഒന്ന് നോമ്പു തുറക്കുമ്പോഴുള്ള സന്തോഷം, രണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം’. ഒരുപാട് കർമങ്ങളുടെ ശ്രേഷ്ഠത റസൂൽ(സ ) വിവരിച്ചത് കണ്ടിട്ടുണ്ട്. എന്തുകൊണ്ട് നോമ്പിനെ അല്ലാഹുവിന്റെ ലിഖായുമായി ബന്ധപ്പെടുത്തി എന്നത്
കണ്ണൂർ ∙ റമസാൻ പൊന്നമ്പിളിക്കീറ് കണ്ടു പള്ളികളിൽ തക്ബീർ ധ്വനികൾ മുഴങ്ങിയതോടെ വിശ്വാസികൾക്ക് ആത്മസംസ്കരണത്തിന്റെ പുണ്യദിനങ്ങൾക്കു തുടക്കമായി. ഇനിയുള്ള ദിനങ്ങൾ വ്രതവിശുദ്ധിയുടേതാകും.പള്ളികളും വീടുകളും പ്രാർഥനയിലും ഖുർആൻ പാരായണത്തിലും ദീപ്തമാകും. റമസാനെ വരവേൽക്കാൻ ശുചീകരണവും മറ്റുമായി ദിവസങ്ങൾക്കു
മലപ്പുറം ∙ റമസാൻ പിറ തെളിഞ്ഞു. ആത്മ സംസ്കരണത്തിന്റെ സന്ദേശമുണർത്തി വ്രത മാസമത്തിനു തുടക്കമായി. പള്ളികളിൽ ഇന്നലത്തന്നെ പ്രത്യേക നിശാ നമസ്കാരമായ തറാവീഹിന് വിശ്വാസികൾ ഒഴുകിയെത്തി. ഇനി ഒരു മാസക്കാലം പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളൊഴിവാക്കിയുള്ള വ്രതാനുഷ്ഠാനത്തിന്റെയും ഖുർആൻ പാരായണത്തിന്റെയും
മലപ്പുറം∙ മാസപ്പിറവി ദൃശ്യമായി. കേരളത്തിൽ നാളെ റമസാൻ വ്രതാരംഭത്തിന് തുടക്കം. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ റമസാന്‍ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറം പൊന്നാനിയിലും കോഴിക്കോട് കടലുണ്ടിയിലും മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ഇന്ന് റമസാൻ വ്രതം ആരംഭിച്ചിരുന്നു.
പരിശുദ്ധ മാസങ്ങളായ റജബും ശഅബാനും കടന്ന് നമ്മള് റമസാനിലേക്ക് യാത്രയാവുകയാണ്. ഒരോ മുഅ്മിനിന്റെയും മാസമായിരുന്നു റജബ്, അതുപോലെ പ്രവാചകര്‍ മുഹമ്മദ് മുസ്തഫ(സ) തങ്ങളുടെ മാസമായിരുന്നു ശഅബാന്‍. രണ്ടുമാസങ്ങളിലും ഒരു മുഅ്മിന് തയാറാവുന്നത് അവന്റെ അല്ലാഹുവിലേക്കുള്ള യാത്രയിലേക്കാണ്. നഫ്സും ആത്മാവിനെയും
തിരുവനന്തപുരം ∙ ഹൈക്കോടതി അനുമതിയോടെ ആരംഭിച്ച കൺസ്യൂമർഫെഡിന്റെ റമസാൻ വിഷു ചന്തകളിൽ മികച്ച വിൽപന. ഇതുവരെ നേടിയത് അഞ്ചര കോടിയിൽപരം രൂപയുടെ വിറ്റുവരവാണെന്ന് അധികൃതർ പറഞ്ഞു. 170ൽപരം ത്രിവേണി സ്റ്റോറുകളിലും എഴുപതോളം താലൂക്കുകളിലുമായി ഏതാണ്ട് 250 കേന്ദ്രങ്ങളിലാണു ചന്തകൾ പ്രവർത്തിക്കുന്നത്.
പെരുവയൽ∙ കോഴിക്കോട്ടെ കനത്ത വേനൽ ചൂടും തിരഞ്ഞെടുപ്പ് ചൂടുമൊന്നും ജിനീഷിന്റെ റംസാൻ നോമ്പിന് തടസ്സമായിരുന്നില്ല. കനത്ത വേനൽ ചൂടിൽ വിശ്വാസികൾ പോലും നോമ്പെടുക്കാൻ പ്രയാസപ്പെടുമ്പോഴാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് കുറ്റിക്കാട്ടൂർ നോമ്പെടുത്ത് തിരഞ്ഞെടുപ്പ് ഗോധയിൽ സജീവമായത്.
എടക്കര∙ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നാടുകാണിച്ചുരത്തിൽ വാഹനങ്ങളുടെ വൻ തിരക്ക്. പരിശോധന കഴിഞ്ഞ് ചെക്പോസ്റ്റ് കടക്കാൻ നീണ്ട കാത്തിരിപ്പാണ്. ഇന്നലെ പുലർച്ചെ മുതൽ നാടുകാണിച്ചുരത്തിൽ തിരക്കായിരുന്നു. പരിശോധനയ്ക്കായി നിർത്തിയിട്ട വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററിലധികം നീണ്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക സ്ക്വാഡ്, വാഹനങ്ങളെല്ലാം പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ.
കാസർകോട്∙ ജനറൽ ആശുപത്രിയിൽ സി.എച്ച്.സെന്ററിന്റെ നേതൃത്വത്തിൽ ദുബായ് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിയുടെയും മനുഷ്യ സ്നേഹികളുടെയും സഹകരണത്തോടെ നടത്തിയ നോമ്പുതുറയിൽ മൂവായിരം പേർക്ക് അത്താഴവും 10,000 പേർക്ക് നോമ്പുതുറ വിഭവങ്ങളും നൽകി. റമസാൻ ഒന്നുമുതൽ തുടങ്ങിയ നോമ്പുതുറ കൗണ്ടർ ചെറിയ പെരുന്നാൾ നാൾ
വണ്ടൂർ ∙ മലയാള സിനിമയിലെ എക്കാലത്തെയും ‘വലിയ പെരുന്നാളായി’ മാറിയ ആടുജീവിതത്തിൽ നജീബ് രക്ഷപ്പെട്ടെത്തിയപ്പോൾ കുളിപ്പിച്ചു പരിചരിച്ച ഹോട്ടലുടമ കുഞ്ഞിക്കയുടെ വേഷം അനശ്വരമാക്കിയ നാസർ കറുത്തേനി ഈ ചെറിയ പെരുന്നാളിനു വണ്ടൂർ പുളിക്കലിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമുണ്ട്. വണ്ടൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി
താനൂർ ∙ തീരനാട്ടിൽ പെരുന്നാളിനെക്കാൾ ആഘോഷത്തോടെ പെരുന്നാൾ രാവ് പുലരും വരെ ആഘോഷിച്ച ഓർമകളിൽ അങ്ങാടിയിലെ കാരണവർ സി.കെ.എം.ബാവുട്ടി ഹാജി. പെരുന്നാൾ രാവിന് നോമ്പുതുറ കഴിഞ്ഞാൽ വലിയ ജുമാഅത്ത് പള്ളിയിൽ തിരക്കിട്ട് എത്തും. അവിടെ ഖാസിയുണ്ടാകും. മാസപ്പിറവി കണ്ടവർ ഇവിടെയെത്തി സത്യപ്രസ്താവന നടത്തിയാണ് പെരുന്നാൾ
കണ്ണൂർ ∙ റമസാൻ–വിഷു ആഘോഷത്തിനുള്ള ഒരുക്കത്തിനായി രാപകൽ വ്യത്യാസമില്ലാതെ പൊടിപൊടിക്കുന്ന കച്ചവടമാണ് വിപണിയിൽ.പ്രദർശന മേളകളും തെരുവോര കച്ചവടവും സജീവമാണ്. ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് ഫർണിച്ചർ– ഗൃഹോപകരണ ഷോറൂം–ടെക്സ്റ്റെൽസുകൾ ആഘോഷങ്ങളെ വരവേൽക്കുന്നത്.പൊലീസ് മൈതാനിയിലെ കൈത്തറി വിപണന മേളയിൽ
എല്ലാവരും ഒത്തൊരുമിക്കുന്ന ദിവസങ്ങളാണ് വന്നുചേരുന്നത്. റമസാൻ ഇങ്ങെത്തി, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് രുചികരമായ ഭക്ഷണവും കൂടിചേരുമ്പോഴാണ്. ഇഫ്താർ വിരുന്നിന് പല വെറൈറ്റി വിഭവങ്ങളുമാണ് മിക്കവരും തയാറാക്കുന്നത്. ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായി അടിപൊളി രുചിയിൽ ഒരു ഫ്യൂഷൻ വിഭവം തയാറാക്കിയാലോ?
കോഴിക്കോട്∙ കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
ആഘോഷങ്ങൾ രണ്ടുവിധമുണ്ട്. സ്വയം മറന്നുള്ള ആഘോഷവും സ്വയം സംസ്കരണത്തിനുള്ള ആഘോഷവും. സ്വയം മറക്കാനല്ല, സ്വന്തം ആത്മാവിനെ സംസ്കരിക്കാനുള്ള ആഘോഷമാണ് ഈദുൽ ഫിത്ർ. വ്യക്തികൾക്കു സ്വന്തം ജീവിതത്തിലേക്കും കർമങ്ങളിലേക്കും തിരിഞ്ഞുനോക്കാനും ആത്മപരിശോധന നടത്താനുമുള്ള പ്രേരണ കൂടിയാണിത്. ഒരുമാസത്തെ
മൂലമറ്റം ∙ മതസൗഹാർദത്തിന്റെ ഇഫ്താർ വിരുന്നൊരുക്കി മൂലമറ്റം 3-ാം നമ്പർ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇന്നലെ മൂലമറ്റം നൂറുൽ ഇസ്ലാം ജുമാ മസ്ജിദിലെ നോമ്പുതുറയാണ് നടത്തിയത്. പത്തിരിയും ഇറച്ചിയും ഉൾപ്പെടെ വിഭവ സമൃദ്ധമായ ഇഫ്താർ വിരുന്നാണ് ഓട്ടോറിക്ഷ തൊഴിലാളികൾ ഒരുക്കിയത്.
കാസർകോട് ∙ പെരുന്നാളും വിഷുവും കളറാകാൻ വിപണിയിൽ തിരക്കോടു തിരക്കു തന്നെ. വിഷുകൂടി അരികിലെത്തിയതോടെ വസ്ത്ര–പാദരക്ഷാ വിപണിയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. രാവിലെ 7നു തുറക്കുന്ന, കാസർകോട് നഗരത്തിലെ വസ്ത്രം, പാദരക്ഷാ വ്യാപാര സ്ഥാപനങ്ങളിൽ ചിലത് അടയ്ക്കുന്നത് പുലർച്ചെയാണ്. ഉച്ചവരെ സാധനങ്ങൾ
എടത്തനാട്ടുകര∙ ഗ്രീൻഫീൽഡ് ഹൈവേക്കു സ്ഥലം കൈമാറിയതോടെ പല ഭാഗത്തേക്കു മാറിയവരും ഹൈവേ വരുന്നതോടെ ഇരു ഭാഗങ്ങളിലേക്കും മാറിപ്പോകുന്നവരുമായ പടിക്കപ്പാടത്തെ 25 കുടുംബങ്ങളുടെ സംഗമവും ഇഫ്ത്താർ വിരുന്നും സംഘടിപ്പിച്ചു. വർഷങ്ങളായി ഒരു കുടുംബം പോലെ പരസ്പരം സുഖ ദുഃഖങ്ങൾ പങ്കുവച്ചു കഴിഞ്ഞവരാണ് പലരും. മിക്ക
ഫ്ലയിങ് സോസർ!! എന്നു വച്ചാൽ പറക്കും തളിക തന്നെ. ഒരു നോമ്പുകാലത്താണ് ഞാനതു കണ്ട് നക്ഷത്രമെണ്ണിയത്. ചുമ്മാ തള്ള് എന്നു പറയല്ലേ. സംഗതി സത്യമാണ്. കന്നി നോമ്പ് പിടിക്കാനായി പുലർച്ചെ എഴുന്നേറ്റതാണ് ഞാൻ. അരങ്ങേറ്റക്കാരനുള്ള വരവേൽപ്പായി ഉമ്മ തക്കാളി താളിപ്പും ചോറും ഉണക്കമീൻ കടായിയും എന്റെ മുന്നിലേക്കു നീക്കി വച്ചിട്ടു പറഞ്ഞു. ‘‘ന്റെ കുട്ടി നല്ലോണം തിന്നോ..അല്ലെങ്കിൽ പയ്ച്ചും..’’ എനിക്കെന്തു വിശപ്പ്? തലേന്ന് നോമ്പു നോൽക്കാതെ പകലു മുതൽ രാത്രി വരെ പത്തിരിയും ഇറച്ചിയും തട്ടിയിരിക്കുകയാണ് ഞാൻ. ആ എന്നെയാണോ തക്കാളി താളിപ്പ് കൊണ്ട് കൊതിപ്പിക്കുന്നത്! ഉമ്മയുടെ കണ്ണു തെറ്റിയ സമയം നോക്കി ഞാൻ ഒരു വിദ്യയൊപ്പിച്ചു. ചോറെല്ലാം വാരി വട്ടത്തിൽ താഴെ പരത്തിവച്ചു. അതിനു മുകളിൽ പ്ലേറ്റും. നിമിഷനേരം കൊണ്ട് പാത്രം കാലി! ഉമ്മ വന്നു നോക്കിയപ്പോൾ സ്പെഷൽ ഇഫക്ടായി ഞാനൊരു ഏമ്പക്കവും വിട്ടു. കൊട്ടത്തളത്തിലേക്ക് വെള്ളമൊഴിച്ച പോലെ ക്ഷണത്തിൽ ഭക്ഷണം തീർത്ത പുന്നാരമോനെ അവിശ്വസനീയതയോടെ നോക്കി ഉമ്മ പാത്രമെടുത്തു. ദാ, കിടക്കുന്നു വറ്റു കൊണ്ടുണ്ടാക്കിയ ഒരു പൂക്കളം മുന്നിൽ. റമസാൻ മാസത്തെ ക്ഷമയുടെ പുണ്യമെല്ലാം ഉമ്മ ഒരു നിമിഷം മറന്നു. പാത്രം കറക്കി ഒറ്റയേറ്!..
കാക്കനാട്∙ വിശുദ്ധ റമസാനിൽ വ്രതശുദ്ധിയോടെ അവസാന ജുമാ നമസ്ക്കരിച്ചു വിശ്വാസികൾ. മസ്ജിദുകൾ നിറഞ്ഞു കവിഞ്ഞായിരുന്നു പ്രാർഥന. ‘അസലാമു അലൈക്ക യാ ഷഹ്റ റമസാൻ’– പുണ്യ മാസത്തിനു വിട ചൊല്ലുന്ന അവസാന വെള്ളിയാഴ്ചയിലെ ഖുത്തുബ നിറഞ്ഞ കണ്ണുകളോടെയാണ് വിശ്വാസികൾ ശ്രവിച്ചത്. കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും
മലപ്പുറം ∙ ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസികൾ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാൻ പ്രാർഥനാസംഗമത്തിനു മേൽമുറി സ്വലാത്ത് നഗറിൽ ഒരുക്കം പൂർത്തിയായി. നാളെ ഉച്ചയ്ക്ക് ഒന്നു മുതൽ മറ്റന്നാൾ പുലർച്ചെ 3 വരെ നടക്കുന്ന പ്രാർഥനാ സമ്മേളനത്തിനു സംസ്ഥാനത്തിനകത്തു നിന്നും പുറത്ത് നിന്നുമായി ആയിരങ്ങൾ
കാഴ്ചയിലും രുചിയിലും വ്യത്യസ്തതയുള്ള മലബാർ സ്നാക്കുകളും വിഭവങ്ങളും നിരവധിയുണ്ട്. ഒപ്പം കൗതുകമുള്ള പേരുകളിൽ തിളങ്ങുന്നവയുമുണ്ട്. അങ്ങനയൊന്നാണ് മലബാർ സ്പെഷല്‍ വിഭവമായ പഞ്ചാരപ്പാറ്റ. പണ്ട് കാലങ്ങളിലെ പുതിയാപ്ള സൽക്കാരങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരുന്നു ഇത്. പഴമയുടെ രുചിക്കൂട്ടായ
കാഞ്ഞങ്ങാട് ∙ സൗഹാർദത്തിന്റെ മഹനീയ കാഴ്ചയായി തെയ്യം കെട്ട് ഉത്സവ വേദിയിലെ ഇഫ്താർ സംഗമം. മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനം തെയ്യം കെട്ട് ഉത്സവത്തിന്റെ മുന്നോടിയായാണ് ഇഫ്താർ സംഗമം നടത്തിയത്. സമീപ പ്രദേശങ്ങളിലെ ജമാഅത്തുകളിൽ നിന്നു ക്ഷേത്ര കമ്മിറ്റികളിലും നിന്നുമായി ഒട്ടേറെ പേർ
ഒരു തുള്ളി പാലോ പഞ്ചസാരയോ ചേർക്കാതെ തന്നെ വളരെ ഹെൽത്തിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിലും ഉൾപ്പെടുത്താവുന്ന ഡ്രിങ്കാണിത്. ഇഫ്താറിനും ഈ വിഭവം വിളമ്പാം. അധികം സമയം അടുക്കളയിൽ ചെലവഴിക്കാതെ എളുപ്പത്തിൽ എങ്ങനെ ഈ ഹെൽത്തി ഡ്രിങ്ക് തയാറാക്കാമെന്ന്
തിരൂർ ∙ സ്നേഹത്തിന്റെയും കുടുംബബന്ധങ്ങളുടെയും സ്നേഹക്കാഴ്ചകളുമായി കടലോരത്തെങ്ങും നോമ്പുതുറകൾ. സായാഹ്നമാകുന്നതോടെയാണ് ഇവിടെ കുടുംബങ്ങൾ കൂട്ടത്തോടെയെത്തുന്നത്. തലമുതിർന്ന അംഗങ്ങളും സ്ത്രീകളും കുട്ടികളുമെല്ലാമെത്തും. ദൂരെയുള്ള ബന്ധുക്കളുമെത്തും. മണലിൽ പരവതാനികൾ വിരിച്ച് അതിലിരുന്നുള്ള സൗഹൃദ സംഭാഷണങ്ങൾ
തിരുവനന്തപുരം ∙ ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ പ്രാർഥനാസംഗമം ഏപ്രില്‍ 6ന് ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്റ് (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റമസാന്‍ 27-ാം രാവിലാണു വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ
വെട്ടത്തൂർ∙തേലക്കാട് ജുമാമസ്ജിദിൽ ഇന്നലെ നടന്ന ഇഫ്താറിനു മതസൗഹാർദത്തിന്റെ മധുരം കൂടിയുണ്ട്. ഇഫ്താറിനു വേണ്ടിയുള്ള കാരയ്ക്ക, പഴങ്ങൾ, എണ്ണക്കടികൾ തുടങ്ങിയ വിഭവങ്ങൾ നൽകിയത് മസ്ജിദിനു സമീപത്തെ ചീനിക്കൽ ഗോപാലൻ ആണ്. ജുമാമസ്ജിദിലെത്തിയ വിശ്വാസികൾക്കൊപ്പം ഗോപാലനും ഇഫ്താറിൽ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ്
റമസാന്റ പുണ്യനാളുകളാണ്. മിക്കവരും നോമ്പു തുറക്കാനായി സ്പെഷൽ എന്ത് വിഭവങ്ങൾ തയാറാക്കും എന്ന ചിന്തയിലാണ്. കാരയ്ക്കയോ വെള്ളമോ ഉപയോഗിച്ചാണു നോമ്പു തുറക്കുകയെങ്കിലും അതോടൊപ്പം ലഘുപലഹാരങ്ങളും സാധാരണയാണ്. സ്പെഷലായി മസാല നെയ്യ്പത്തിരി തയാറാക്കിയാലോ? കുട്ടികൾക്കും മുതിർനന്വർക്കുമൊക്കെ ഒരേപോലെ ഇഷ്ടപ്പടു
കോഴിക്കോട്∙ മുക്കത്തെ വ്യാപാര സൗഹൃദ കൂട്ടായ്മ മൂന്നാമത് മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവരും മുക്കത്തെ വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, മാധ്യമപ്രവർത്തകർ തുടങ്ങി ഏകദേശം 1600 പേർ പങ്കെടുത്തു. സംഗമം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മാന്നാർ ∙ റമസാൻ നോമ്പു നോക്കുന്നവർക്ക് ആശ്വാസമാകുകയാണ് മാന്നാർ പുത്തൻ പള്ളി ജുമാ മസ്ജിത്തിയിൽ നൽകുന്ന മുഹമ്മദ് റാഫിയുടെ രുചിക്കൂട്ടുള്ള കഞ്ഞി. കഴിഞ്ഞ നാലുപതിറ്റാണ്ടായി മാന്നാർ ടൗൺ പുത്തൻപള്ളി ജുമാ മസ്ജിദിൽ നോമ്പുകാലത്ത് നേമ്പുകഞ്ഞി തയാറാക്കുന്നത് മാന്നാർ ആലുമ്മൂട്ടിൽ മുഹമ്മദ് റാഫി (52).
രുചിയേറും കിടിലൻ നാലുമണി പലഹാരം ഉണ്ടാക്കിയാലോ? 5 മിനുട്ടിൽ നേന്ത്രപ്പഴം കൊണ്ട് പ്ലേറ്റ് നിറയെ പുതിയ പലഹാരം. വ്യത്യസ്തമായ പലഹാരങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രണ്ട് പഴം ഉണ്ടെങ്കിൽ വെറൈറ്റി ആയ ബനാന ഫ്രൈ പെട്ടെന്ന് തന്നെ റെഡിയാക്കാം. ഇഫ്താറിന് സ്പെഷലായി ഈ സ്നാക്ക്
മധുരപ്രിയര്‍ക്കായി പോഷകങ്ങൾ ഏറെ അടങ്ങിയ മധുരം നൊടിയിടയിൽ തയാറാക്കാം. റമദാൻ സ്പെഷലായി വിളമ്പാവുന്നതുമാണ്. ക്ഷീണം മാറാനും നല്ലതാണ് ഈ ഡെസേർട്ട്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ ഗുണം ചെയ്യും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ റാസ്ബറി - ഒരു കപ്പ് ബ്ലൂബെറി - ഒരു കപ്പ് ബ്ലാക്ക് ബെറി -
തിരൂർ ∙ പുഴയിലെ മണലിൽ കാറ്റേറ്റിരുന്ന് അസ്തമയ സൂര്യന്റെ ഭംഗിയും കണ്ട് നോമ്പുതുറ നടത്തി കുടുംബങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ മണലാരണ്യത്തിൽ നടക്കുന്ന നോമ്പുതുറകൾ പോലെയാണ് വെള്ളമൊഴിഞ്ഞുണ്ടായ ഭാരതപ്പുഴയിലെ മണൽത്തിട്ടയിലും നോമ്പുതുറ നടക്കുന്നത്. ഭക്ഷണം വീട്ടിൽനിന്നുണ്ടാക്കിയാണ് കുടുംബങ്ങൾ ഇവിടെയെത്തുന്നത്.
മലപ്പുറം/തിരൂർ ∙ ജില്ലയിലെ റമസാൻ വിപണിയിൽ താരങ്ങളായി ‘അതിഥി പഴവർഗങ്ങൾ’. ബ്രസീലിൽ നിന്നുള്ള മുന്തിരി മുതൽ തായ്ലൻഡിൽ നിന്നുള്ള പേരയ്ക്കവരെയായി അതിഥി പഴ വർഗങ്ങളുടെ പട്ടിക നീളുന്നു. തണ്ണിമത്തൻ പ്രധാനമായും വരുന്നത് കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ്. എല്ലാതരം പഴ വർഗങ്ങൾക്കും വിപണിയിൽ
പഫ്സും കട്‍ലൈറ്റുമൊക്കെ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ബേക്കറിയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ പഫ്സും കട്ലെറ്റുമൊക്കെ ഇന്ന് വീട്ടിലും തയാറാക്കാറുണ്ട്. എന്നാൽ ഇനി കേട്ടോളൂ, മുട്ട പഫ്സിനെക്കാൾ രുചിയൂറും വിഭവം ഉണ്ടാക്കാം. കുറഞ്ഞ ചേരുവയിൽ അടിപൊളി സ്നാക്ക്. റംസാന്റെ പുണ്യനാളുകളിൽ നോമ്പുതുറ
കോട്ടയ്ക്കൽ∙ റമസാനു പ്രത്യേക ഭക്ഷണവിഭവമായി മട്ടൻ അലീസയും. അറേബ്യൻ ഇനത്തിനു ജില്ലയിലെമ്പാടും ആവശ്യക്കാരുണ്ട്. ആട്ടിറച്ചിയും ഗോതമ്പും നെയ്യും മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ആട് മാംസത്തിൽ തന്നെ നെയ്യിന്റെ അംശമുള്ളതിനാൽ കൂടുതൽ ചേർക്കേണ്ട കാര്യവുമില്ല. ഫ്ലേവറുകളോ, എണ്ണകളോ മറ്റോ ചേരാത്തതിനാൽ ഏറെ
റംസാൻ നോമ്പ് ആരംഭിച്ചു കഴിഞ്ഞു. ഇനി കഠിനമായ വ്രതത്തിന്റെ പുണ്യനാളുകളാണ്. അതിനൊപ്പം തന്നെ അടുക്കളയിൽ പല തരത്തിലുള്ള വിഭവങ്ങളാണ് നോമ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ടു ഓരോ ദിവസവും തയാറാകുന്നത്. വ്രത നാളുകളിലെ പ്രധാന വിഭവങ്ങളിലൊന്നാണ് പത്തിരി. തയാറാക്കിയെടുക്കാൻ ഒരല്പം ബുദ്ധിമുട്ടാണെങ്കിലും നൈസ് പത്തിരി
പൊന്നാനി ∙ അറബിക്കടലിനടുത്ത് തലയെടുപ്പോടെ നിൽക്കുന്ന വലിയ പള്ളി, നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന പള്ളിമിനാരം, ഭാരതപ്പുഴയുടെ തീരത്തു പള്ളിക്കടവിൽ തോട്ടുങ്ങൽ പള്ളിയിൽനിന്നുയരുന്ന ബാങ്കൊലി,വ്രതശുദ്ധി നാളിൽ ഹൃദയത്തെ ശുദ്ധീകരിച്ച് വിശ്വാസികൾ പിന്തുടരുന്ന പ്രാർഥനാരീതികൾ,സർവനാഥനിലേക്കു മനസ്സ്
കൊച്ചി∙ പുണ്യ റമസാനെ ആഹ്ലാദത്തോടെ വരവേറ്റു മുസ്ലിം സമൂഹം. റമസാൻ പിറ ദൃശ്യമായതോടെ മുസ്ലിം ഭവനങ്ങളിലും മസ്ജിദുകളിലും പ്രത്യേക പ്രാർഥനകൾക്കു തുടക്കമായി. മസ്ജിദുകളിൽ ഇന്നലെ രാത്രി ഇശാഅ് നമസ്കാരത്തിനു ശേഷം തറാവീഹ് നമസ്കാരം നടത്തി. റമസാനിലെ എല്ലാ രാത്രികളിലും ഇതു തുടരും. പുലരും മുൻപേ ഇടയത്താഴം കഴിച്ചു
ബെംഗളൂരു∙ സഹനത്തിന്റെയും ആത്മവിശുദ്ധിയുടെയും പൂർണതയുമായി പരിശുദ്ധ റമസാൻ വ്രതത്തിന് ഇന്ന് തുടക്കം. ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഇന്ന് റമസാൻ വ്രതം ആരംഭിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സയ്യിദ് മുഹമ്മദ് നൂരി അറിയിച്ചു. അന്നപാനീയങ്ങൾ വെടിഞ്ഞ്
കൊല്ലം ∙ ആത്മീയ വിശുദ്ധിയുടെ വ്രതനാളുകൾക്ക് തുടക്കം. മനസ്സും ശരീരവും പാകപ്പെടുത്തി റമസാൻ മാസത്തെ വരവേൽക്കുകയാണ് വിശ്വാസി സമൂഹം.പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാൽ റമസാൻ വ്രതം ഇന്ന് ആരംഭിക്കുമെന്നു കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു. കടുത്ത ചൂടിലും
വീണ്ടും വിശുദ്ധ റമസാൻ മാസം വന്നെത്തി. വ്രതമനുഷ്ഠിച്ചും പ്രാർഥനയിൽ മുഴുകിയും ദാനധർമങ്ങൾ ചെയ്തും വിശ്വാസികൾ ആത്മീയചൈതന്യം അനുഭവിക്കുന്ന ദിനങ്ങളാണിനി. ആത്മീയാനുഭൂതിയുടെ വസന്തോത്സവമാണു റമസാൻ. ഉപവാസം എല്ലാ മതങ്ങളിലും സമൂഹങ്ങളിലുമുണ്ട്. സമയവും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണ്;
ഇനി റമസാൻ നോമ്പിന്റെ പുണ്യനാളുകളാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഫ്താർ വിരുന്നൊരുക്കുന്ന ദിവസങ്ങള്‍ക്ക് തുടക്കമായി. നോമ്പു തുറക്കുന്നതിനായി വെറൈറ്റി വിഭവങ്ങൾ തയാറാക്കിയാലോ? ആർക്കും ഇഷ്ടമാകുന്ന ഐറ്റം തന്നെ ഉണ്ടാക്കാം. പത്തൊൻപതാം നൂറ്റാണ്ടിൽ മുഗൾ പാചകത്തിൽ വിരിഞ്ഞ രുചിക്കൂട്ടാണിത്.
ആലപ്പുഴ ∙ വിശുദ്ധ റമസാൻ പ്രതീക്ഷിച്ചു കൊണ്ടുള്ള വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം. മാസപ്പിറവി ദൃശ്യമായതോടെ വൃതാനുഷ്ഠാനത്തിന്റെയും പ്രാർഥനയുടെയും നാളുകൾക്ക് ഇന്ന് മുതൽ തുടക്കം. ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മ സംസ്കരണത്തിന്റെ നാളുകൾ ആയിരിക്കും. ചുട്ടുപൊള്ളുന്ന വേനൽ ചൂടിലാണ് ഇത്തവണയും
കോഴിക്കോട് ∙ ആത്മസംസ്കരണത്തിന്റെ വ്രതപുണ്യവുമായി റമസാൻ മാസത്തിന് ഇന്നു തുടക്കം. കാപ്പാട് കടപ്പുറത്തും പൊന്നാനിയിലും മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരിക്കുമെന്നു ഖാസിമാരും മുസ്ലിം സമുദായ നേതാക്കളും അറിയിച്ചു. മാസപ്പിറവി കണ്ടതോടെ പള്ളികൾ പ്രാർഥനാനിർഭരമായി. രാത്രിയിലെ തറാവീഹ് നമസ്കാരത്തിനും ഇന്നലെ തുടക്കമായി. യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ റമസാൻ വ്രതാനുഷ്ഠാനം ഇന്നലെ തുടങ്ങിയിരുന്നു. ഒമാനിൽ ഇന്നാണു വ്രതാരംഭം. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ഡൽഹിയിലും നോമ്പ് ഇന്ന് ആരംഭിക്കും.
കോഴിക്കോട്∙ കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. ഇതോടെ നാളെ റമസാൻ വ്രതാരംഭത്തിനു തുടക്കമാകും.
കല്ലമ്പലം∙കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ റമസാൻ മാസത്തെ ശ്രേഷ്ഠമായ 27–ാം രാവിൽ നൂറുകണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. കടുവാപ്പള്ളി അങ്കണത്തിൽ നടന്ന ചടങ്ങ് ചീഫ് ഇമാം അബൂ റബീഹ് സദഖത്തുള്ള ഉദ്ഘാടനം ചെയ്തു. കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ അധ്യക്ഷത വഹിച്ചു. കെടിസിടി
പട്ന ∙ ജന അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ആർജെഡിയുടെ ഇഫ്താർ വിരുന്നിനെത്തി. ആർജെഡിയിൽനിന്നു പുറത്താക്കപ്പെട്ട പപ്പു ഒൻപതു വർഷത്തിനു ശേഷമാണ് മുൻ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയിലെത്തിയത്. ഇഫ്താറിനെത്തിയ പപ്പുവിനെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സ്വീകരിച്ചു. ആർജെഡി വിട്ട ശേഷം ലാലു കുടുംബത്തിന്റെ
ആലപ്പുഴ ∙ മുപ്പതോളം കൂട്ടുകൾ ചേർത്തു റമസാൻ നേർച്ചക്കഞ്ഞി തയാറാക്കി ചുമട്ടുതൊഴിലാളിയായ മുല്ലാത്തുവളപ്പ് വീട്ടിൽ കോയ അബൂബക്കർ (60). നന്തിലത്ത് സിഐടിയു യൂണിറ്റിൽ ചുമട്ടുതൊഴിലാളിയായ കോയ 13–ാം വയസ്സിലാണ് റമസാൻ കഞ്ഞി തയാറാക്കാൻ പഠിച്ചത്. വട്ടപ്പള്ളി സ്വദേശി ബഷീറിൽ നിന്നാണ് പാചകരീതി പഠിച്ചെടുത്തത്.
കോഴിക്കോട് ∙ കാപ്പാട് കടപ്പുറത്തു മാസപ്പിറവി ദൃശ്യമായതിനാൽ ഇന്നു റമസാൻ 1 ആയിരിക്കുമെന്നു ഖാസിമാരും മുസ്ലിം സമുദായ നേതാക്കളും അറിയിച്ചു. മാസപ്പിറവി കണ്ടതോടെ പള്ളികളിൽ തറാവീഹ് നമസ്കാരം തുടങ്ങി. യുഎഇ, സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലും ഇന്നാണ് റമസാൻ വ്രതം ആരംഭിക്കുന്നത്.
കോഴിക്കോട്∙ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് റമസാൻ വ്രതാരംഭം ഇന്ന് (വ്യാഴാഴ്ച) ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട് കടപ്പുറത്തും കുളച്ചലിലും മാസപ്പിറവി കണ്ടു. മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റമസാൻ ഒന്നായിരിക്കുമെന്ന്
ഡെറാഡൂൺ ∙ പെരുന്നാൾ നമസ്കാരത്തിനായി (ഈദ്ഗാഹ്) ഒന്നരക്കോടി രൂപ വിലയുള്ള 80 സെന്റ് സ്ഥലം ഹിന്ദുസഹോദരിമാർ വിട്ടുനൽകി. മതവിദ്വേഷത്തിന്റെ തീപ്പൊരികൾക്കു നടുവിൽ മതസൗഹാർദത്തിന്റെ ഊഷ്മളത നിറഞ്ഞ വാർത്തയെത്തുന്നത് ഉത്തരാഖണ്ഡിലെ കാശിപുർ എന്ന ചെറുപട്ടണത്തിൽ നിന്നാണ്. നാട്ടുകാരനായ ബ്രജ്ഞാനന്ദൻ പ്രസാദ്
മാനവികതയുടെ സർവചേരുവകളെയും സമഞ്ജസമായി സമ്മേളിപ്പിച്ച ഒരു മാസമാണ് വിശ്വാസികളുടെ ജീവിതത്തിൽ കടന്നുപോയത്. സഹനവും കാരുണ്യവും വിട്ടുവീഴ്ചയും പഠിപ്പിച്ച മാസം. അതിജീവനത്തിന്റെ കരുത്തും തിരിച്ചറിവും പകർന്നുനൽകിയ മാസം. Ramadan, Nombuthura, Manorama News
കാലുഷ്യം നിറഞ്ഞ കാലത്ത് ഒരുമയുടെ സ്വാദുള്ള ഒരു നോമ്പുതുറയെപ്പറ്റി പെരുന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം എഴുതിയ ഫെയ്സ്ബുക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഏലംകുളം കുന്നക്കാവ് മനയിലെ അഡ്വ. ശങ്കരനും ഭാര്യ പാർവതിയും ഒരുക്കിയ നോമ്പുതുറ Najeeb Kanthapuram, Nombuthura, Ramadan, Manorama News
മലപ്പുറം ∙ അനുഗൃഹീത മാസത്തിന്റെ വിടവാങ്ങൽ ഓർമപ്പെടുത്തിയ അവസാന വെള്ളിയാഴ്ചയായ ഇന്നലെ വിശ്വാസികൾ കൂട്ടമായി എത്തിയപ്പോൾ ആരാധനാലയങ്ങൾ നിറഞ്ഞു കവിഞ്ഞു. സത്കർമങ്ങൾക്ക് പല മടങ്ങ് പുണ്യം വാഗ്ദാനം ചെയ്യപ്പെട്ട റമസാനിലെ വരും നാളുകളിൽ നന്മകളും ജീവകാരുണ്യ പ്രവർത്തനങ്ങളും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇമാമുമാർ
നന്മയിലേക്കുള്ള പ്രയാണ കാലമാണു റമസാൻ. അല്ലാഹുവിനെ ആരാധിക്കാനും അവന്റെ സൃഷ്ടികളെ ആദരിക്കാനും വ്രതകാലത്ത് വിശ്വാസി കൂടുതൽ യത്നിക്കുന്നു. സഹജീവികളുടെ കണ്ണീരൊപ്പാൻ റമസാൻ നാളുകളിൽ വിവിധ സംഘടനകളും കൂട്ടായ്മകളും കൈ മെയ് മറന്നു മുന്നിട്ടിറങ്ങുന്നു. പുഞ്ചിരി മുതൽ ദാനം ചെയ്യുന്ന സമ്പത്ത് വരെ സ്വർഗ പ്രവേശനം
27ാം രാവ് കഴിഞ്ഞാൽ പിന്നെയങ്ങോട്ട് പെരുന്നാളിന്റെ തിരക്കാണ്. പുതുവസ്ത്രമെടുക്കണം, പലഹാരങ്ങളുണ്ടാക്കണം, മൈലാഞ്ചിയിടണം... അങ്ങനെയങ്ങനെ ഒത്തിരി ആലോചനകളുടെ തിരക്ക്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോഴൊന്നും സാധനങ്ങൾ വാങ്ങാനെന്ന പേരിൽ കടകൾ കയറിയിറങ്ങാൻ അവൾക്ക് സാധിക്കുമായിരുന്നില്ല. Nombukadha, Rmaadan, Manorama News
മനസ്സിന്റെയും ശരീരത്തിന്റെയും സംസ്കരണമാണു മതത്തിന്റെ മുഖ്യലക്ഷ്യം. വിശ്വാസവും ആരാധനകളും സ്വഭാവശീലങ്ങളും ഇസ്ലാമിൽ രൂപപ്പെടുത്തിയിരിക്കുന്നത് ഈ ലക്ഷ്യം കൈവരിക്കാനാണ്. ദൈവത്തോടും പ്രപഞ്ചത്തോടും മനുഷ്യരോടുമുള്ള ബന്ധങ്ങൾ പവിത്രമായി നിലനിർത്താനും ഇതാവശ്യമാണ്. Ramadan, Nombuthura, Manorama News
എന്തോ വലിയ കള്ളം കണ്ടു പിടിച്ചതു പോലെയാണ് അവൾ ഉപ്പയ്ക്കരികിലേക്ക് ഓടിയെത്തിയത്. ചെടികൾക്ക് നനയ്ക്കുകയായിരുന്നു ഉപ്പയപ്പോൾ. കിതച്ചു കൊണ്ട് അവൾ ഉപ്പയോട് പറഞ്ഞു: ‘‘താത്ത നോമ്പുണ്ടെന്നു നുണ പറഞ്ഞതാണ് ഉപ്പ. അവര്‍ ആരും കാണാതെ ഭക്ഷണം...Ramadan manorama news, Ramadan Kerala, Ramzan, Ramsan, Ramazan,
ക്ഷമ, വിട്ടുവീഴ്ച, സഹനം, സമർപ്പണം, അനുസരണം തുടങ്ങി മാനവികതയുടെ സമസ്ത ചേരുവകളും സമ്മേളിച്ച അത്യപൂർവ അനുഭവമാണു പരിശുദ്ധ റമസാൻ. മാനവികതയുടെ മാനിഫെസ്റ്റോ ആയ ഖുർആനിന്റെ അവതരണകാലം. പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും മൗനനൊമ്പരങ്ങളെ, Ramadan, Nombuthura, iftar, manorama news
കേവലം ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിക്കലല്ല നോമ്പ് എന്നതാണ് റമസാന്റെ ആദ്യപാഠം. നമ്മുടെ ഇഷ്ടങ്ങളെ മാറ്റിനിർത്തി അല്ലാഹുവിന്റെ ഇഷ്ടത്തെ തിരഞ്ഞെടുക്കുന്ന ദിവസങ്ങളാണിത്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നേർക്കാഴ്ചകളെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാനും അവശത Ramadan, Nombuthura, Manorama News
ഉപ്പൂപ്പയുടെ അത്താഴം കഴിക്കൽ (പുലർച്ചെയുള്ള ഭക്ഷണം) കണ്ടിരിക്കാൻ തന്നെ നല്ല ചന്തമാണ്. അവളടക്കമുള്ള വീട്ടിലെ ന്യൂജെൻ പിള്ളേർക്ക് അതത്ര സുഖകരമല്ല. രുചിയില്ലെങ്കിൽ കൂടിയും ആസ്വദിച്ചുള്ള അദ്ദേഹത്തിന്റെ കഴിക്കൽ കാണാൻ തന്നെ നല്ല രസമാണ്. അത്താഴത്തിന് ചോറു തന്നെ വേണമെന്ന് ഉപ്പൂപ്പയ്ക്ക് നിർബന്ധമാണ്. നല്ല തൂവെള്ള ചോറ് അത്യാവശ്യം നന്നായിത്തന്നെ Ramadan, Fating, festival| Ramadan food, Manorama News
കുട്ടികൾ ശരിക്കും എത്ര നോമ്പെടുക്കണം– മീനുക്കുട്ടി ഒരിക്കൽ ചോദിച്ചു. തന്നേക്കാൾ വയസ്സു കുറഞ്ഞതാണ് മീനുക്കുട്ടി എന്നതിന്റെ അഹങ്കാരത്തോടെ അവൾ ക്ലാസെടുക്കാൻ തുടങ്ങി. ‘എത്ര എണ്ണം വേണമെങ്കിലും എടുക്കാം. പക്ഷേ കുട്ടികളോട് പടച്ചോൻ...Ramadan, Ramadan manorama news, Ramazan, Ramzan, Ramadan Kerala rituals,
ഇഫ്താർ മീറ്റുകൾ അന്നൊന്നും അവൾക്കിഷ്ടമായിരുന്നില്ല. നോമ്പുകാലത്ത് മിക്ക ദിവസങ്ങളിലും ഓരോ ബന്ധുവീട്ടിലായി നോമ്പുതുറയുണ്ടാകും. ഭക്ഷണം കഴിച്ച്.. പ്രാർഥിച്ച്.. വർത്തമാനം പറഞ്ഞിരിക്കലൊക്കെ രസമായിരുന്നുവെങ്കിലും...Ramadan, Ramadan manorama news, Ramazan, Ramzan, Ramadan Kerala rituals
നോമ്പുതുറയുടെ സമയമായാൽ എന്നും വീട്ടിലൊരു തിരക്കാണ്. തീന്മേശ ഒരുക്കുന്നതിന് മുൻപു തന്നെ അയൽവീടുകളിലേക്ക്, പ്രത്യേകിച്ച് മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വീടുകളിലേക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിക്കുന്ന തിരക്കിലായിരിക്കും...Ramadan, Ramadan manorama news, Ramazan, Ramzan, Ramadan Kerala rituals
വേനലവധിക്കാലത്ത് നോമ്പു വരുന്നത് ഒരു തരത്തിൽ അവൾക്ക് ആശ്വാസമായിരുന്നു. സ്കൂളില്ല. രാവിലെ മുതൽ സുഹൃത്തുക്കളോടൊപ്പം വർത്തമാനം പറഞ്ഞും കളിച്ചും സമയം അത്രവേഗമങ്ങു പോകും. ആ സമയം പക്ഷേ വെയിലിന്റെ ചൂടോ ദാഹമോ തളർത്താറില്ല....Ramadan Fasting, Ramazan, Ramzan, Ramsan, Ramadan Manorama news
അത്താഴമോ (രാത്രി ഭക്ഷണം) മുത്താഴമോ (പുലർച്ചെയുള്ള ഭക്ഷണം) ഒന്നും അവളുടെ ഉമ്മയ്ക്ക് പതിവില്ല. അൽപം വണ്ണമുള്ളതു കൂടി കുറയ്ക്കാനുള്ളതെന്നാണ് നോമ്പുസമയം എന്നതായിരുന്നു ഉമ്മയുടെ കണക്കുകൂട്ടൽ. കാലങ്ങളായി അങ്ങനെയാണ്....Ramadan Fasting, Ramazan, Ramzan, Ramsan, Ramadan Manorama news
ഉള്ളിവട, കിണ്ണത്തപ്പം, പഴംപൊരി, കായ്പോള, ജ്യൂസ്, പുഡിങ്, കട്ലറ്റ്, തരിക്കഞ്ഞി.. അതും കഴിഞ്ഞ് പിന്നെ പത്തിരിയോ കോഴിക്കറിയോ മറ്റോ. പിന്നെയും ഏറെ വൈകി മരുന്നു കഞ്ഞി.. ഹോ! ഭക്ഷണം കഴിച്ച് വല്ലാതാകുന്ന സമയങ്ങളായിരുന്നു...Shahla Kunjumuhammad, Ramadan, Ramazan, Ramzan,
വിയർത്തൊഴുകുകയാണ്. എത്ര വെള്ളം കുടിച്ചിട്ടും ദാഹം മതിയാവുന്നില്ല. ഭൂമി കരിഞ്ഞുണങ്ങുന്നതു പോലെ. ഇത്തവണ നോമ്പിനെന്തു ചെയ്യുമോ ആവോ? വിശപ്പ് പ്രശ്നമല്ല. പക്ഷേ ഈ ചൂടിൽ കുട്ടികളൊക്കെ എങ്ങനെ നോമ്പെടുക്കും? ആശങ്കകളുടേതായിരുന്നു ഈ വർഷം...Shahla Kunjumuhammad, Ramadan, Ramazan, Ramzan, Muslim Ramzan Fasting, Ramzan Diet
ജീവിതത്തിൽ പാലിക്കേണ്ട നന്മപാഠങ്ങളുടെ പരിശീലനകാലമാണു റമസാൻ വ്രതമാസം. സഹജീവികളുടെ വേദനയിൽ ആശ്വാസം പകരുന്നതു മുതൽ ദീർഘമായ ആരാധനകളും പ്രാർഥനകളുമായി ദൈവസന്നിധിയിലേക്കുള്ള ആത്മീയയാത്ര വരെ വിശാലമാണത് | ramadan 2022 | ramadan | ramadan wishes | ramadan message | ramadan celebration | Manorama Online
കോഴിക്കോട് ∙ ആത്മവിശുദ്ധിയുടെയും സഹനത്തിന്റെയും പുണ്യമാസം വരവായി; പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്നു റമസാൻ വ്രതാരംഭത്തിനു തുടക്കം. ഇനി ഒരുമാസക്കാലം വിശ്വാസികൾക്ക് വ്രതപുണ്യങ്ങളുടെ നാളുകൾ. ശഅബാൻ 29 ആയ ഇന്നലെ മാസപ്പിറവി കണ്ടതോടെയാണ് | Ramzan | Manorama News
തിരുവനന്തപുരം∙ സംസ്ഥാനത്ത് റമസാൻ വ്രതം ഞായറാഴ്ച ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. തമിഴ്നാട് പുതുപ്പേട്ടയിയിലും പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലും മാസപ്പിറ ദൃശ്യമായതിനെ തുടർന്നാണ് ഇത്.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.