പാക്കിസ്ഥാനിൽ കഴുതകളുടെ എണ്ണത്തിൽ വൻ വർധന; കോടികളുടെ ചൈനീസ് നിക്ഷേപം
ഗുജറാത്ത് ജില്ലയിലെ വൗത ഗ്രാമത്തിൽ വാർഷിക ചന്തയ്ക്കു മുന്നോടിയായി കഴുതകൾക്കു മേൽ ചായം പൂശുന്ന ഗ്രാമവാസി.
എല്ലാവര്‍ഷവും ആയിരക്കണക്കിനു കഴുതകളാണു വൗത ഫെയറിൽ വിറ്റുപോകുന്നത്. SAM PANTHAKY / AFP
Mail This Article
×
ADVERTISEMENT
കഴുതയെ നോക്കുന്നതു പോലും പുച്ഛത്തോടെയല്ലേ. അതെല്ലാം പഴങ്കഥ. കഴുതയ്ക്ക് വിലയില്ലെങ്കിലും കഴുതമാംസത്തിന് തീവിലയാണ്. ആന്ധ്രപ്രദേശിൽ കള്ളക്കടത്തുകാരെ പേടിച്ച് കഴുതകൾക്ക് സുരക്ഷ ഏർപ്പെടുത്തേണ്ട അവസ്ഥയിലാണ് അധികൃതർ. അടുത്ത കാലത്ത് അധികൃതർ നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ കഴുത ഇറച്ചി പിടിച്ചെടുത്തു. അതു മാത്രമല്ല കഴുത മാംസം കഴിക്കുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. അധികൃതർ നടപടി ശക്തമാക്കിയപ്പോൾ കരിഞ്ചന്തയിൽ മാംസ വിൽപ്പന തകൃതിയായി. കഴുത മാംസം കഴിക്കുന്നതിന് പല വിധ ഗുണങ്ങളുണ്ടെന്ന നാട്ടിൻപുറത്തെ വിശ്വാസം കൂടി ആയപ്പോൾ ഇറച്ചി വിപണിയിൽ കഴുതയ്ക്ക് നല്ല ഡിമാൻഡായി. എന്താണ് കഴുത മാംസക്കച്ചവടം കൊഴുക്കാൻ കാരണം ? കഴുത മാംസം കഴിച്ചാൽ എന്താണു ഗുണം?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.