ഏലിയാമ്മ സേവ്യര്‍ അന്തരിച്ചു

Mail This Article
എടത്വ∙ ചങ്ങംകരി മണമേല്‍ പരേതനായ ശൗരിയുടെ ഭാര്യ ഏലിയാമ്മ സേവ്യര്‍ (കുഞ്ഞമ്മ -95) അന്തരിച്ചു. ചമ്പക്കുളം ചാക്കത്തയില്‍ കുടുംബാംഗമാണ്. സംസ്കാരം മാര്‍ച്ച് 22 ന് ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍.
മക്കള്‍: വത്സമ്മ, ജോസി(ജര്‍മനി), എല്‍സമ്മ (യുകെ), സുമ, മോളിക്കുട്ടി, ഗ്രേസമ്മ (ഇറ്റലി), ജിമ്മി, സാജന്‍ സേവ്യര്‍ (ജര്‍മനി), ഒളിംപ്യൻ സെബാസ്ററ്യന്‍ സേവ്യര്‍ (റെയില്‍വേ, ചെന്നൈ), ആന്റണി മണമേല്‍ (റെയില്‍വേ. കൊല്ലം), പരേതയായ ജെസമ്മ.
മരുമക്കള്‍: അപ്രേം തുണ്ടിയില്‍ (തിരുവല്ല), സെബാസ്ററ്യന്‍ കൊച്ചുകലയംകണ്ടം (യുകെ), തോമസ് പയ്യംപള്ളില്‍, ടോമിച്ചന്‍ (തൃക്കൊടിത്താനം), ഐസക് (കടുത്തുരുത്തി), അന്നമ്മ (ജര്‍മനി), എല്‍സമ്മ എറണാകുളം (റിട്ട.എച്ച്എം), മോളി സെബാസ്ററ്യന്‍ (ചെന്നൈ), ആഷ ആന്റണി (കൊല്ലം), സീന സാജന്‍ (ജര്‍മനി), പരേതനായ ജോജി മാറാട്ടുകളം (ചങ്ങനാശേരി).