നവകേരള സദസ് തടയുമെന്ന മുന്നറിയിപ്പുമായി വയനാട്ടിൽ ഭീഷണിക്കത്ത്

Mail This Article
×
കല്‍പറ്റ ∙ നവകേരള സദസ് തടയുമെന്ന മുന്നറിയിപ്പുമായി സിപിഐ(എംഎല്‍)ന്റെ പേരില്‍ വയനാട് കലക്ടറേറ്റില്‍ ഭീഷണിക്കത്ത്. ഉച്ചയ്ക്കു 3 മണിയോടെയാണ് കലക്ടര്‍ക്കു രണ്ടു കത്തുകള്‍ ലഭിച്ചത്. രണ്ടിലും വെവ്വേറെ കൈയക്ഷരമാണ്. കൂടുതല്‍ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നാളെയാണ് വയനാട്ടില്‍ നവകേരള സദസ് നടക്കുക.
English Summary:
Threat letter to Wayanad with warning of blocking Nawa Kerala Sadas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.