Activate your premium subscription today
ഇന്ത്യൻ കുരുമുളക് തുടർച്ചയായി അഞ്ചു ദിവസങ്ങൾ സ്റ്റെഡി നിലവാരത്തിൽ നീങ്ങിയ ശേഷം ഇന്നു താഴ്ന്നു. അതേസമയം വിയറ്റ്നാമിലെ കയറ്റുമതി സമൂഹം ഉൽപന്നം സംഭരിക്കാനുള്ള നെട്ടോട്ടത്തിലാണ്. നവംബർ‐ഡിസംബർ ഷിപ്പ്മെന്റുകൾ പൂർത്തിയാക്കാൻ ആവശ്യമായ ചരക്ക് ആഭ്യന്തര മാർക്കറ്റിൽനിന്നും കണ്ടെത്തുക ക്ലേശകരമായി
തായ്ലൻഡ് അടക്കമുള്ള ഏഷ്യയിലെ പല റബർ ഉൽപാദകരാജ്യങ്ങളും മഴയുടെ പിടിയിൽ അകപ്പെട്ടത് ടാപ്പിങ് രംഗത്ത് മ്ലാനത പരത്തിയിട്ടും രാജ്യാന്തര അവധി വിലകളെ ബാധിച്ച തളർച്ച തുടരുന്നു. റബർ ശേഖരിക്കാൻ ചൈനീസ് വ്യവസായികളിൽനിന്നുള്ള താൽപര്യം കുറഞ്ഞതിനാൽ ഒരു വിഭാഗം നിക്ഷേപകർ ജപ്പാൻ അടക്കമുള്ള
മൃഗസംരക്ഷണ മേഖലയിലുള്ളവർക്കും ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പശു, ആട്, കോഴി, പന്നി, താറാവ് കർഷകർക്കും കർഷകക്കൂട്ടായ്മകൾക്കും അപേക്ഷിക്കാം. 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1.6 ലക്ഷം രൂപ വരെ ഈടൊന്നും ആവശ്യമില്ല. 7% പലിശയ്ക്കാണു വായ്പ നൽകുക. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3% പലിശ
വയനാടൻ മലനിരകളിൽ കാപ്പിക്കുരു വിളവെടുപ്പിനു തുടക്കം കുറിച്ചു. കനത്ത മഴയെ വകവയ്ക്കാതെ രംഗത്തിറങ്ങിയത് തോട്ടങ്ങൾ പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നവരാണ്. അതേസമയം കർഷകർ ഇനിയും വിളവെടുപ്പ് ആരംഭിച്ചിട്ടില്ല. കാലാവസ്ഥ തെളിഞ്ഞ ശേഷം കാപ്പിക്കുരു പറിച്ചു തുടങ്ങാമെന്ന നിലപാടിലാണവർ. ഇതിനിടെ
വെളിച്ചെണ്ണ വിപണി ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ചൂടുപിടിക്കുന്നു. ക്രിസ്മസ് അടുത്തതോടെ ബേക്കറികളും മറ്റു പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽനിന്നും പതിവിലും ഡിമാൻഡ് എണ്ണയ്ക്ക് അനുഭവപ്പെട്ടു. കേരളത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽനിന്നും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ എത്തുന്നതു കണ്ട്
പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിൾ ഇലകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദർശനം കർഷകർക്ക് നവ്യാനുഭവമായി. ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറയ്ക്കാനാകുമെന്ന്
ഹ്രസ്വകാല വൃക്ഷവിളകൾ കൃഷി ചെയ്യുന്നവരുടെ കൂട്ടായ്മ രൂപീകരിച്ച് കേരള കാർഷിക സർവകലാശാല. കേരള കാർഷിക സർവകലാശാലയിലെ വനശാസ്ത്ര കോളജും എഐസിആർപി അഗ്രോ ഫോറസ്ട്രിയും സ്റ്റേറ്റ് മാച്ച് സ്പ്ലിന്റ്സ് ആൻഡ് വെനീർസ് മാനുഫാക്ചേഴ്സ് അസോസിയേഷനും സംയുക്തമായി വെള്ളാനിക്കര വനശാസ്ത്ര കോളജിൽ നടത്തിയ ഈ മാസം അഞ്ചിനു
കൊച്ചി: കടൽ ജീവികളുടെ ജനിതക പഠനവുമായി ബന്ധപ്പെട്ട ശാസ്ത്രീയരീതികൾ പരിശീലിപ്പിക്കാൻ 21 ദിവസത്തെ വിന്റർ സ്കൂളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽ ജീവികളുടെ ജീനോം വിശകലനം ഉൾപ്പെടെ ജനിതകപഠന മേഖലയിൽ ഏറ്റവും പുതിയ അറിവും സാങ്കേതിക വിദ്യകളും യുവഗവേഷകരെ പരിചയപ്പെടുത്തുന്ന വിന്റർ സ്കൂൾ
വിനിമയ വിപണിയിൽ ജാപ്പനീസ് നാണയം അപായമണി മുഴക്കുമെന്ന ഭീതിയിൽ ഒരു വിഭാഗം നിക്ഷേപകർ ഇടപാടുകളുടെ ആദ്യ പകുതിയിൽ റബറിൽ അഭയംതേടി. ഡോളറിനു മുന്നിൽ യെന്നിന്റെ വിനിമയനിരക്കിലെ വ്യതിയാനം വിദേശ ഇടപാടുകാരെ ഒസാക്കയിൽ വാങ്ങലുകാരാക്കിയതോടെ ഏപ്രിൽ അവധി 377 യെന്നിൽനിന്ന് 384ലേക്ക് പെട്ടെന്ന് ഉയർന്നെങ്കിലും
കോട്ടയം: ഈരയിൽകടവ് വാകശ്ശേരിൽ വൈശാഖം വീട്ടിൽ ജി.വിശ്വനാഥൻ നായർ (87) അന്തരിച്ചു. മലയാള മനോരമ പ്രസിദ്ധീകരണമായ കർഷകശ്രീയുടെ എഡിറ്റോറിയൽ കൺസൽറ്റന്റും സംസ്ഥാന കൃഷിവകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു. കോട്ടയം ജില്ലാ കൃഷിത്തോട്ടം കോഴ ഫാമിന്റെ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുട്ടമ്പലം എൻഎസ്എസ്
Results 1-10 of 813