Activate your premium subscription today
Saturday, Mar 29, 2025
ന്യൂഡൽഹി∙ ഡീസൽ വാഹനങ്ങൾക്കും എൻജിനുകൾക്കും 10% അധികം നികുതി ചുമത്താൻ ധനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ഇന്നലെ രാവിലെ പറഞ്ഞ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഒന്നരമണിക്കൂറിനകം നിലപാട് മാറ്റി. ഡീസൽ വാഹനങ്ങൾ നിരുത്സാഹപ്പെടുത്തി മലിനീകരണം തടയാൻ അധിക നികുതി ചുമത്താൻ ശുപാർശ ചെയ്യുമെന്നാണ് ഇന്നലെ രാവിലെ
ന്യൂഡൽഹി∙ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇങ്ങനൊരു നീക്കം സർക്കാരിന്റെ പരിഗണനയിൽ ഇപ്പോഴില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഗഡ്കരിയുടെ വിശദീകരണം.
ലോകരാജ്യങ്ങളും സര്‍ക്കാരുകളും അന്തരീക്ഷമലിനീകരണത്തിനെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയതോടെയാണ് ഡീസല്‍ വാഹനങ്ങളുടെ കഷ്ടകാലം ആരംഭിക്കുന്നത്. മലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയും നിലപാടു കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡീസല്‍ ഇന്ധനമാക്കിയ നാലു ചക്രവാഹനങ്ങളുടെ റജിസ്ട്രേഷൻ 2027ഓടെ
ന്യൂഡൽഹി എൻസിആർ പ്രദേശങ്ങളിൽ ബിഎസ് 4, ബിഎസ് 3 ഡീസൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി എൻസിആർ പ്രദേശത്തുള്ള വാഹനങ്ങൾക്കും പുറത്തു നിന്നു വരുന്ന വാഹനങ്ങൾക്കും നിരോധനം ബാധകമാണ്. ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ
രാജ്യാന്തര കാർ ഫ്രീ ദിനമാണ് കഴിഞ്ഞ ദിവസം (സെപ്റ്റംബർ 22) കടന്നുപോയത്. സ്വകാര്യ വാഹന ഉടമകൾ ഒരു ദിവസം വാഹനമുപേക്ഷിച്ച് കാൽനട, സൈക്ലിങ് തുടങ്ങിയ മാർഗങ്ങൾ അവലംബിക്കണമെന്നാണ് ആ ദിവസത്തിന്റെ സന്ദേശം. മനുഷ്യന്റെ ചരിത്രവും ജീവിതരീതിയും മാറ്റിമറിച്ച കണ്ടുപിടിത്തമാണ് വാഹനങ്ങൾ; ആദ്യകാലത്തു മൃഗങ്ങൾ
ന്യൂഡൽഹി ∙ ബിഎസ് 6 (ഭാരത് സ്റ്റേജ്–6) ഡീസൽ വാണിജ്യ വാഹനങ്ങളുടെ റജിസ്ട്രേഷന് സുപ്രീംകോടതി അനുമതി നൽകി. പൊതുഗതാഗത ആവശ്യങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും ഉപയോഗിക്കപ്പെടുന്ന ബിഎസ് 6 ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്തുകിട്ടാൻ കോടതി ഉത്തരവിനു നിർബന്ധിക്കുന്നത് ഒഴിവാക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇടത്തരം,
കൊച്ചി∙ ഡീസൽ എൻജിനിൽ ഓടുന്ന പൊതുഗതാഗത വാഹനങ്ങൾ നഗര നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമോ? നഗരപ്രദേശങ്ങളിൽ നിന്നു ഘട്ടംഘട്ടമായി ഡീസൽ വാഹനങ്ങൾ ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാരിനു മുന്നിലുണ്ട്. പഴയ ഡീസൽ വാഹനങ്ങൾ ഹരിത ഇന്ധന വാഹനങ്ങളിലേക്കു മാറ്റാനുള്ള പദ്ധതി മോട്ടർവാഹന,
റോഡരികിൽനിന്ന് ആരെങ്കിലും പുകവലിച്ചാലോ, മാലിന്യത്തിനു തീയിട്ടാലോ ആ പ്രദേശമാകെ വലിയൊരു തീഗോളമായി മാറുന്ന അപകടമുണ്ടായാലോ...! ഇത്തരത്തിൽ വലിയ അപകടമുണ്ടാക്കിയേക്കാവുന്ന ‘ഡീസൽ ബോംബുകൾ’ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃതമായി ഡീസൽ വിൽപന നടത്തുന്ന...
ആഡ്ബ്ലൂവും വാഹന മലിനീകരണവുമായി ബന്ധമുണ്ടോ? ആഡ്ബ്ലൂവുമായി ബന്ധപ്പെട്ടു ഫാസ്റ്റ്ട്രാക്കിലേക്ക് വന്നൊരു കത്താണ് ഈ ലേഖനത്തിനാധാരം. രണ്ടു വർഷം മുൻപ് രാജ്യത്ത് മലിനീകരണ നിയമങ്ങളിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. അതിന്റെ ഭാഗമായി ബിഎസ്6 സ്റ്റേജിലേക്കു വാഹനങ്ങൾ അപ്ഗ്രേഡ് ചെയ്തപ്പോൾ ചില വാഹന നിർമാതാക്കൾ
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.