Activate your premium subscription today
നിർമാതാക്കൾ നൽകുന്നത് കൂടാതെ കാറുകളിൽ ഘടിപ്പിക്കുന്ന ഘടകങ്ങളെയാണ് ആക്സസറീസ് എന്ന് പറയുന്നത്.
കാറുകളിലെ ആധുനിക ഫീച്ചറുകളില്‍ മുന്നിലാണ് 360 ഡിഗ്രി കാമറയുടെ സ്ഥാനം. പുതിയ കാറുകളില്‍ മാത്രമല്ല നിങ്ങളുടെ പഴയ കാറില്‍ പുതിയ ഫീച്ചറായും 360 ഡിഗ്രി കാമറ ഉള്‍പ്പെടുത്താനാവും. നിങ്ങളുടെ ഡ്രൈവിങിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷ കൂട്ടാനും പാര്‍ക്കിങ് എളുപ്പമാക്കാനുമൊക്കെ 360 ഡിഗ്രി കാമറ
വാഹനങ്ങളിൽ ദീർഘദൂര യാത്രകൾ ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിത്തുടങ്ങി. കൂടുംബാംഗങ്ങളുമൊത്ത് പ്ലാൻ ചെയ്ത് പോകുന്ന യാത്രകളും യാതൊരു മുൻകരുതലുമില്ലാതെ സുഹൃത്തുകൾക്കൊപ്പമുള്ള യാത്രകളും ഇക്കൂട്ടത്തിൽ പെടും. ഇത്തരം യാത്രകൾക്ക് വാഹനങ്ങളിൽ ഏറെ ഉപകാരപ്പെടുന്ന, ഓൺലൈനിൽ ലഭ്യമായ ചില ആക്സസറികൾ കരുതി വയ്ക്കാം. ഇവ
യാത്രകളില്‍ നമ്മുടെ കൂട്ടാളിയാണ് കാറുകള്‍. ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ചെത്തുന്ന പുതിയ കാറുകൾ കാണുമ്പോൾ നമ്മുടെ വാഹനത്തിലും ഈ ഫീച്ചറുകളുണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കാറുണ്ട്. എന്നാൽ കാറു പഴഞ്ചനെങ്കിലും ചില്ലറ പൊടിക്കൈകളും ഉപകരണങ്ങളുമൊക്കെ കൊണ്ട്
ഇനി യൂറോപ്യന്‍ കാറുകളുടെ പാര്‍ട്സുകള്‍ തേടി ഇനി അലയേണ്ടതില്ല. മിതമായ നിരക്കില്‍ ഏതു കാറുകളുടെ പാര്‍ട്സുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് കൊച്ചിയിലെ ഫോക്കസ് ഗ്രൂപ്പും ബോംബോ ആസ്ഥാനമായുള്ള ഓട്ടോസ്റ്റാർട്ടും ചേർന്ന് ആരംഭിച്ച് പാര്‍ട്സ്യൂറോപ. വിവിധ കാര്‍ നിര്‍മാതാക്കളുടെ സര്‍വീസ് സെന്ററുകള്‍
നമ്മുടെ നാട്ടില്‍ പുതിയ കാറുകളില്‍ രണ്ട് എയര്‍ ബാഗ് നിര്‍ബന്ധമാക്കി കഴിഞ്ഞു. ഒക്ടോബര്‍ ഒന്നു മുതല്‍ എട്ടു സീറ്റുള്ള കാറുകളില്‍ എയര്‍ബാഗുകളുടെ എണ്ണം ആറാക്കണമെന്ന ഉത്തരവും കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. എയര്‍ബാഗുകള്‍ ഡ്രൈവറുടേയും യാത്രികരുടേയും സുരക്ഷക്കുവേണ്ടിയുള്ളതാണെങ്കിലും
ന്യൂഡൽഹി∙ വാഹനങ്ങളിൽ എയർ ബാഗിന്റെ ആവശ്യകത വർധിച്ചതോടെ എയർബാഗ് ഉൽപാദന മേഖല വൻ കുതിപ്പിലേക്ക്. 5 വർഷത്തിനുള്ളിൽ 7000 കോടി രൂപയുടെ വ്യവസായമായി ഇത് മാറുമെന്ന് റേറ്റിങ് ഏജൻസിയായ ഐസിആർഎ. നിലവിൽ 2500 കോടിയുടെ ഉൽപാദനമാണ് ഈ രംഗത്തുള്ളത്. വാഹനങ്ങളിൽ എയർ ബാഗിന്റെ എണ്ണം വർധിപ്പിക്കുകയും ഇവ നിർബന്ധമാക്കുകയും
കാർ ആക്സസറിന് വൻ വിലക്കിഴിവുമായി ആമസോൺ. പ്രൈം വരിക്കാരെ ലക്ഷ്യമിട്ട് ജൂലൈ 23-24 തീയതികളിൽ നടക്കുന്ന ഓഫർ സെയിലിന്റെ (Amazon Prime Day 2022) ഭാഗമായാണ് വൻ ഇളവുകൾ നൽകുന്നത്. ഇന്ത്യയിലെ ആമസോണിന്റെ ആറാമത്തെ പ്രൈം ഡേ സെയിൽ ആണിത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ചാർജറുകൾ, മൊബൈൽ ഫോൺ ഹോൾഡറുകൾ, നെക് കുഷ്യൻ,
Results 1-8