ADVERTISEMENT

Activate your premium subscription today

യുഎഇയുടെ ദേശീയ റെയിൽവേ നെറ്റുവർക്കാണ് ഇത്തിഹാദ് റെയിൽ. 2009 ജൂൺ ഒന്നിനാണു ഇത്തിഹാദ് റെയിൽ ആരംഭിക്കുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ജിസിസി രാജ്യങ്ങളുമായി ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുന്നു. ഇപ്പോള്‍ ആഡംബര ട്രെയിൻ സർവീസിനൊരുങ്ങുകയാണു ഇത്തിഹാദ്. ഇതിനായി ഇറ്റാലിയൻ കമ്പനി അഴ്‌സെനാലും ഇത്തിഹാദ് റെയിലും തമ്മിൽ കരാറിൽ ഒപ്പിട്ടു.

Results 1-10 of 35

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×