Activate your premium subscription today
ഫോഴ്സ് മോട്ടോഴ്സ് നിർമിക്കുന്ന ഒരു കോംപാക്റ്റ് എസ്യുവിയാണ് ഫോഴ്സ് ഗൂർഖ. 2008 ലാണ് ഫോഴ്സ് ഗൂർഖയെ വിപണിയിലെത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഓഫ് റോഡ് വാഹനങ്ങളിലൊന്നായി അറിയപ്പെടുന്ന ഗൂർഖയുടെ രണ്ടാം തലമുറയാണ് നിലവിൽ വിപണിയിലുള്ളത്.
കടുത്ത മത്സരം നടക്കുന്ന ഇന്ത്യയിലെ എസ് യു വി വിപണിയിലേക്ക് അവസാനമെത്തിയ മോഡലാണ് മഹീന്ദ്രയുടെ ഥാര്‍ റോക്സ്. 3 ഡോര്‍ ഥാറിന്റെ പിന്‍ഗാമിയായെത്തിയ 5 ഡോര്‍ ഥാര്‍ റോക്സിന് നിരവധി എതിരാളികളും ഇന്ത്യന്‍ വിപണിയിലുണ്ട്. 5 ഡോര്‍ ഫോഴ്സ് ഗൂര്ഖയാണ് നേര്‍ക്കു നേര് ഥാറിന്റെ എതിരാളിയായെത്തുന്ന ഒരു മോഡല്‍.
ഫോഴ്സ് ഗൂര്‍ഖ 5 ഡോര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതുക്കിയ 3 ഡോര്‍ ഗൂര്‍ഖക്ക് 16.75 ലക്ഷം രൂപയും പുതിയ 5 ഡോര്‍ ഗൂര്‍ഖക്ക് 18 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 25,000 രൂപ നല്കി ഗൂര്‍ഖ ബുക്ക് ചെയ്യാനുള്ള സൗകര്യം ഏപ്രില്‍ 29 മുതല്‍ ഫോഴ്സ് ആരംഭിച്ചിട്ടുണ്ട്. ഡീലര്‍മാര്‍ക്ക് ഗൂര്‍ഖ ഈ ആഴ്ച്ച തന്നെ
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഓരോ മാസവും പുതിയ മോഡലുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. മെയ് മാസവും വ്യത്യസ്ഥമല്ല. അഞ്ച് പുതിയ കാറുകളെങ്കിലും ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഈ മാസത്തില്‍ പുറത്തിറങ്ങും. ഫോഴ്സ് ഗൂര്‍ഖ, പുതു തലമുറ മാരുതി സ്വിഫ്റ്റ്, ടാറ്റ ആള്‍ട്രോസ് റേസര്‍, ടാറ്റ നെക്സോണ്‍ ഐസിഎന്‍ജി, പുതിയ പോര്‍ഷെ
ഗൂര്‍ഖ 5 ഡോര്‍ എസ്യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോഴ്സ് മോട്ടോഴ്സ്. ഈ വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഗൂര്‍ഖ 5 ഡോര്‍ എസ്യുവിയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാര്‍ അര്‍മദയാണ്. നിലവിലുള്ള ഗൂര്‍ഖയുടെ 3 ഡോര്‍ മോഡല്‍ പുറത്തിറങ്ങി മൂന്നു വര്‍ഷത്തിനു ശേഷമാണ് ഫോഴ്സ്
ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും വൈവിധ്യമുള്ള വിഭാഗങ്ങളിലൊന്നാണ് ഓഫ് റോഡ് ശേഷിയുള്ള എസ്യുവികള്. ഓഫ് റോഡ് യാത്രകള്‍ക്കു വേണ്ടി വലിയ പണം മുടക്കി വമ്പനൊരു വാഹനം വാങ്ങുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ അത്യാവശ്യം ഓഫ് റോഡ് ചെയ്യാവുന്ന എസ്യുവികള് നിരവധി വിപണിയിലുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ വാങ്ങാനാവുന്ന
വില വിവരങ്ങള്‍ പുറത്തുവന്നതോടെ മാരുതി സുസുക്കി ജിമ്നിയുടെ എതിരാളികള്‍ മഹീന്ദ്ര ഥാറും ഫോഴ്സ് ഗൂര്ഖയുമാണെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. 12.72 ലക്ഷം മുതല്‍ 15.05 ലക്ഷം രൂപ വരെയാണ് ജിംനിയുടെ വിലയെങ്കില്‍ ഏതാണ്ട് ഇതിനോട് അടുപ്പിച്ചു തന്നെയാണ് മഹീന്ദ്ര ഥാറിന്റേയും (10.55 ലക്ഷം മുതല്‍ 16.57 ലക്ഷം
മാങ്ങാട്ടുപറമ്പ് ∙ പൊലീസിനു ദുർഘട പാതകൾ താണ്ടാൻ ഇനി ഫോഴ്സ് ഗൂർഖ ഓഫ്റോഡ് വാഹനത്തിന്റെ കൂട്ട്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിലെ മലയോര പൊലീസ് സ്റ്റേഷനുകളിലേക്ക് ആണു പുതുതായി 5 ഫോഴ്സ് ഗൂർഖ വാഹനങ്ങൾ എത്തിയത്. ഇന്ന് 10ന് റൂറൽ ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു വാഹനങ്ങൾ
തിരുവനന്തപുരം ∙ നക്സൽ ബാധിത പ്രദേശങ്ങളിലെയും ഉയർന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകൾക്കായി 46 ‘ഗൂർഖ’കൾ എത്തി. ഫോഴ്സ് കമ്പനിയുടെ ‘ഗൂർഖ’ എന്ന പേരിലുള്ള ജീപ്പാണു കേരള പൊലീസിനു കൈമാറിയത്. ദുർഘടപ്രദേശങ്ങളിൽ യാത്ര ചെയ്യുന്നതിന് സഹായകരമാണ് ഇവയെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പൊലീസ് ആസ്ഥാനത്തെ എഡിജിപി
കേരളാപൊലീസിന്റെ പുതിയ ഗൂർഖ സ്റ്റേഷനുകളിലേക്ക് കൈമാറി. ദുര്‍ഘടപ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതിനായി വാങ്ങിയ പുതിയ 46 ഫോഴ്സ് ഗൂർഖ വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ്
കാടും മലയും താണ്ടാൻ കേരളാ പൊലീസിന് കരുത്തായി ഫോഴ്സ് ഗൂർഖ എത്തി. സാധാരണ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത ദുർഘട പാതകളുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉപയോഗത്തിനായി 44 ഫോഴ്സ് ഗൂർഖ 4x4 വാഹനങ്ങളാണ് കേരളാ പൊലീസ് വാങ്ങിയത്. പ്രധാനമായും ഹൈറേഞ്ച് ഏരിയകളിലും നക്സൽ സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്കുമാണ് ഗൂർഖ
Results 1-10 of 12