Activate your premium subscription today
കിയ ഇന്ത്യയെ സംബന്ധിച്ച് 2024ല്‍ പതിഞ്ഞ തുടക്കമായിരുന്നു. മുഖം മിനുക്കിയെത്തിയ സോണറ്റ് മാത്രമാണ് ഈവര്‍ഷം ആദ്യം ഇറങ്ങിയത്. പിന്നീട് രണ്ട് പുതിയ മോഡലുകളെത്താന് ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. മുഖം മിനുക്കിയെത്തിയ കിയ കാര്‍ണിവലും ഫ്ളാഗ്ഷിപ്പ് ഇവ 9 എസ് യു വിയുമാണ് ഈ മാസം മൂന്നിനെത്തിയ
ഇന്ത്യയില്‍ സബ് കോംപാക്ട് എസ്യുവിയായ കിയ ക്ലാവിസ് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കിയ. ഹൈദരബാദില്‍ കിയ ക്ലാവിസ് ടെസ്റ്റ് റണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നു. പനോരമിക് സണ്‍റൂഫ് സഹിതമായിരിക്കും കിയ ക്ലാവിസ് എത്തുക. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് അഡാസ് ഫീച്ചറുകള്‍
കടുത്ത മത്സരം നടക്കുന്ന നാലു മീറ്ററില്‍ കുറവ് വലുപ്പമുള്ള എസ്യുവി വിപണിയിലേക്ക് കിയ അവതരിപ്പിക്കുന്ന ക്ലാവിസിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യയില്‍ ക്ലാവിസ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്. സോണറ്റിനും സെല്‍റ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് ക്ലാവിസിനെ കിയ
2024ല്‍ മൂന്ന് പുതിയ മോഡലുകളാണ് ഉറപ്പായും കിയ ഇന്ത്യയിലെത്തിക്കുക. മുഖം മിനുക്കിയെത്തുന്ന സോണറ്റ് കോംപാക്ട് എസ്യുവിക്കു പുറമേ വൈദ്യുത വാഹനമായ ഇവി 9, പുതുതലമുറ കാര്‍ണിവല്‍ എംപിവി എന്നിവരെയാണ് കിയ അടുത്തവര്‍ഷം പുറത്തിറക്കുന്നത്. ഇതിനുപുറമേ നാലുമീറ്ററിനുള്ളില്‍ വലിപ്പമുള്ള പുതിയൊരു വാഹനം കൂടി 2024
കിയ ഉടൻ വിപണിയിലെത്തിക്കുന്ന നാലു മീറ്ററിനുള്ളില്‍ വലിപ്പമുള്ള കോംപാക്ട് എസ്യുവി ക്ലാവിസ് എന്നായിരിക്കുമെന്ന് റിപ്പോർട്ടുകൾ. എവൈ എന്ന കോഡു നാമത്തിൽ വികസിപ്പിച്ച എസ്യുവിയാണ് ക്ലാവിസ് എന്ന പേരിൽ അറിയപ്പെടുക. സോണറ്റിനും സെല്‍റ്റോസിനും ഇടയിലായിരിക്കും ക്ലാവിസിനെ കിയ അവതരിപ്പിച്ചിരിക്കുന്നത്. 2024
Results 1-5