Activate your premium subscription today
നെക്സോണ്‍, നെക്സോണ്‍ ഇവി, ഹാരിയര്‍, സഫാരി മോഡലുകളില്‍ പുതിയ ഡാര്‍ക്ക് എഡിഷന് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. 2019ല്‍ ഹാരിയറില്‍ ആദ്യമായിറക്കിയ ഡാര്‍ക്ക് എഡിഷന് പിന്നീട് സഫാരിയിലേക്കും നെക്സോണിലേക്കും കൂടി ടാറ്റ മോട്ടോഴ്സ് രണ്ടു വര്‍ഷത്തിനുള്ളില്‍ വിപുലപ്പെടുത്തിയിരുന്നു. ഏറ്റവും പുതിയ
ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടുന്ന ആദ്യ വാഹനങ്ങൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ ഹാരിയറും സഫാരിയും. ഡിസംബർ 15 ന് നടത്തിയ ആദ്യത്തെ ഭാരത് ക്രാഷ് ടെസ്റ്റിലാണ് ഹാരിയറിനും സഫാരിക്കും അഞ്ച് സ്റ്റാർ ലഭിച്ചത്. നേരത്തെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിലും സഫാരിയും ഹാരിയറും അഞ്ച്
പ്രീമിയം എസ്യുവികളായ ഹാരിയറിന്റേയും സഫാരിയുടേയും വില ടാറ്റ പ്രഖ്യാപിച്ചത് ഒക്ടോബർ 17നാണ്. ഹാരിയറിന്റെ വില 15.49 ലക്ഷം രൂപ മുതലും സഫാരിയുടെ വില 16.19 ലക്ഷം രൂപ മുതലും ആരംഭിക്കും. സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് മോഡലുകളിലാണ് ഹാരിയർ വിപണിയിൽ എത്തുന്നത്. ഹാരിയറിന്റെ ബേസ് വേരിയന്റായ സ്മാർട്ടിന്
അടുത്തിടെ വിപണിയിലെത്തിയ ടാറ്റ ഹാരിയറും സഫാരിയും ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി. ടാറ്റ നെക്സോൺ, ആൾട്രോസ്, പഞ്ച് തുടങ്ങിയ ചെറിയ മോഡലുകൾ ഇതിനു മുൻപ് തന്നെ സുരക്ഷിതമാണെന്ന് തെളിയിച്ചിരുന്നതാണ്. ടിയാഗോ, ടിഗോർ എന്നീ ചെറിയ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ മുൻപ്
ടാറ്റ ഹാരിയറിന്റെ വില 15.49 ലക്ഷം രൂപ മുതലും സഫാരിയുടെ വില 16.19 ലക്ഷം രൂപ മുതലും ആരംഭിക്കും. സ്മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് മോഡലുകളിലാണ് ഹാരിയർ വിപണിയിൽ എത്തുന്നത്. ബേസ് വേരിയന്റായ സ്മാർട്ടിന് 15.49 ലക്ഷം രൂപയാണ് വില. പ്യൂവറിന് 16.99 ലക്ഷം, പ്യുവർ പ്ലസിന് 18.69 ലക്ഷം, അഡ്വഞ്ചറിന് 20.19
എസ്യുവി ഹാരിയറിനെ ടാറ്റ വിപണിയിൽ എത്തിക്കുന്നത് 2019 ലാണ്. ലാൻഡ് റോവറിന്റെ ഡി8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ വികസിപ്പിച്ച ഒമേഗആർക് പ്ലാറ്റ്ഫോമിൽ നിർമിച്ച ഹാരിയർ എസ്യുവി പ്രേമികളുടെ ഇടയിൽ ഹിറ്റായി മാറി. 2023ൽ മാറ്റങ്ങളുമായി ഹാരിയർ വീണ്ടുമെത്തുന്നു. ആദ്യ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട്.
വിപണിയിൽ എത്തുന്നതിനു മുന്നോടിയായി ഹാരിയറിന്റേയും സഫാരിയുടേയും ചിത്രങ്ങൾ പുറത്തുവിട്ട് ടാറ്റ. ഏറെ മാറ്റങ്ങളുമായി എത്തുന്ന ഇരു എസ്യുവികൾക്കും ഫ്യൂച്ചറിസ്റ്റിക് ലുക്കാണ് നൽകിയിരിക്കുന്നത്. പുതിയ വാഹനങ്ങളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നൽകി ബുക്ക് ചെയ്താൽ എസ്യുവികളുടെ ആദ്യ ഉടമകളിൽ
നെക്സോണിന് പിന്നാലെ സഫാരിയുടെയും ഹാരിയറിന്റെയും പുതിയ മോഡലുകളുമായി ടാറ്റ എത്തുന്നു. പുതിയ മോഡലിന്റെ ബുക്കിങ് ഒക്ടോബർ 6 മുതൽ ആരംഭിക്കും. ഏറെ രൂപമാറ്റങ്ങളുമായി ഈ മാസം തന്നെ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ മോഡലുകളുടെ ടീസർ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വലുപ്പം കൂടിയ ഗ്രിൽ,
ഡ്രൈവിങ് കൂടുതല്‍ അനായാസവും യാത്രകള്‍ കൂടുതല്‍ സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നതാണ് അഡാസ് അഥവാ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റെക്ഷന്‍ എന്നിങ്ങനെയുള്ള
Results 1-10 of 22