Activate your premium subscription today
ക്രിപ്റ്റോകറൻസി ഉപയോക്താക്കൾ വേഗത, സ്വകാര്യത, സൗകര്യം എന്നിവക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഇടപാടുകൾക്ക് പലരും തെരഞ്ഞെടുക്കുന്ന ക്രിപ്റ്റോയാണ് എക്സ്ആർപി (റിപ്പിൾ). ഇപ്പോൾ എക്സ് ആർ പി മൂന്നാമത്തെ വലിയ ക്രിപ്റ്റോ കറൻസിയുടെ സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. USDT
കെവൈസി(Know Your Customer), അല്ലെങ്കിൽ ഇടപാടുകാരനെ അറിയുക എന്നത് ഒരു പൊല്ലാപ്പായാണ് പലപ്പോഴും ഇടപാടുകാർക്ക് അനുഭവപ്പെടുന്നത്. കൊടുത്ത രേഖകൾ പോരാ, ശരിയല്ല എന്നിങ്ങനെ നൂലാമാലകൾ. അക്കൗണ്ടുകൾ ബാങ്കിൽ ചെന്നാൽ ഉടനെ തുറന്ന് കിട്ടില്ല. പഴയ രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയവർ, മുതിർന്ന പൗരൻമാർ എന്നിവരെല്ലാം
തിരുവനന്തപുരം∙ കെവൈസി അപ്ഡേഷൻ എന്ന പേരിലുള്ള വ്യാജ തട്ടിപ്പുകളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കെവൈസി അപ്ഡേഷനെന്നു പറഞ്ഞു ബാങ്കിൽ നിന്നെന്ന പേരിലാണ് വ്യാജ സന്ദേശമെത്തുന്നത്.
വ്യാജ രേഖകൾ ഉപയോഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന, കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു. രാജ്യമാകെ 6.8 ലക്ഷം കണക്ഷനുകൾക്കെതിരെയാണ് നടപടി.
മ്യൂച്വൽ ഫണ്ടിൽ നിന്നു പണം പിൻവലിക്കാൻ കഴിയുന്നില്ല എന്ന പരാതികൾ സോഷ്യൽ മീഡിയയിൽ കൂടുകയാണ്. കെവൈസി (KYC) സമർപ്പിക്കാത്തതാണ് ഒരു കൂട്ടരുടെ പ്രശ്നം. പാൻ കാർഡിലെ പേരും മ്യൂച്വൽ ഫണ്ട് അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കിലും പണം തിരിച്ചെടുക്കാനുള്ള അപേക്ഷ മ്യൂച്വൽ ഫണ്ട് ഹൗസുകൾ സ്വീകരിക്കില്ല. മ്യൂച്വൽ
ദീർഘകാല സാമ്പത്തിക ആവശ്യങ്ങൾക്കായി മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചു പണം സ്വരുക്കൂട്ടുന്ന കാര്യം ഇപ്പോൾ പലരും ചെയ്യുന്നുണ്ട്. എന്നാൽ കെവൈസി പുതുക്കുന്ന പോലുള്ള നിയമങ്ങൾ അത്ര കണ്ടു ആരും കൃത്യമായി ചെയ്യുന്നില്ല. മ്യൂച്ചൽ ഫണ്ടിലെ പണം പിൻവലിക്കാൻ ചെല്ലുമ്പോഴാണ് ഇത് പ്രശ്നമാകുന്നുന്നത്. പൂർണമായ കെവൈസി
സ്റ്റോക്കുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്ന അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. NSDL അല്ലെങ്കിൽ CDSL പോലെയുള്ള ഡിപ്പോസിറ്ററികളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ബാങ്ക്, ധനകാര്യ സ്ഥാപനം അല്ലെങ്കിൽ ബ്രോക്കറേജ് സ്ഥാപനം തുടങ്ങിയവ വഴി ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാം.
മെച്ചപ്പെട്ട ജീവിതമെന്ന പ്രതീക്ഷയിലാണ് പലരും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നയാളുടെ മരണശേഷം ഈ നിക്ഷേപത്തിന് എന്ത് സംഭവിക്കും? എങ്ങനെ അത് ക്ലെയിം ചെയ്യാനാകും? കൈമാറ്റം മരണപ്പെട്ട യൂണിറ്റ് ഉടമയുടെ പേരിലുള്ള യൂണിറ്റുകൾ നോമിനിക്കോ അല്ലെങ്കിൽ
ഇന്നലെ വരെ ഇടപാടു നടത്തിയ ബാങ്ക് അക്കൗണ്ട് പെട്ടെന്ന് പ്രവര്ത്തിക്കുന്നില്ല. അതും കൂടുതൽ ഇടപാട് നടത്തുന്ന സമയം കൂടി ആണെങ്കിലോ.കാരണം എന്താണെന്ന് അറിയാതെ ടെന്ഷന് അടിക്കേണ്ടി വരും അല്ലേ? എന്നാൽ കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകളാണ് ഇത്തരത്തില് സ്റ്റോപ് ചെയ്യുന്നത്. ബാങ്ക് ഉപഭോക്താവിന്
ന്യൂഡൽഹി ∙ ഫാസ്ടാഗിന്റെ കെവൈസി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തീകരിക്കാൻ ദേശീയപാതാ അതോറിറ്റി ഒരു മാസം കൂടി സമയം നീട്ടി നൽകി. ഇന്നലെ അവസാനിക്കാനിരുന്ന സമയപരിധിയാണ് പേയ്ടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് നീട്ടിയത്. സമയപരിധി അവസാനിച്ചാൽ കെവൈസി ഇല്ലാത്ത ഫാസ്ടാഗുകൾ
Results 1-10 of 68