Activate your premium subscription today
കാലിക്കറ്റ് സർവകലാശാല കംപ്യൂട്ടർ സയൻസ് പഠന വിഭാഗത്തിൽ പുതുതായി ആരംഭിച്ച പിജി ഡിപ്ലോമ ഇന് ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്ന പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്ക് നവംബർ 10 വരെ ഓണ്ലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, എൻജിനീയറിങ്, ടെക്നോളജി എന്നിവയിൽ ബിരുദമോ തത്തുല്യമായ മറ്റ്
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലൂടെ കേരളത്തിൽ 2959 അവസരങ്ങൾ ലിസ്റ്റ് ചെയ്തു. കമ്പനികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. യുവജനങ്ങൾക്ക് നവംബർ ആദ്യവാരം വരെ അപേക്ഷിക്കാം. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. കൂടുതൽ അവസരങ്ങൾ
കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തിൽ 9, 11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനു 30ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. 9–ാം ക്ലാസ് നവോദയ നിലകൊള്ളുന്ന ജില്ലയിലെ സർക്കാർ / സർക്കാർ–അംഗീകൃത സ്കൂളിൽ 2024–25 ൽ 8–ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. 2010 മേയ് 1–
കംപ്യൂട്ടർ സയൻസ് (സൈബർ സെക്യൂരിറ്റി) എൻജിനീയറിങ്ങിലേക്ക് തിരുവനന്തപുരം ട്രിനിറ്റി കോളേജ് ഓഫ് എൻജിനീയറിങ് ഒാഗസ്റ്റ് 23, 24 തീയതികളിൽ രാവിലെ 10 മണി മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് : 8606979701, 9400900077
തിരുവനന്തപുരം∙ ‘കേപ്പി’ന്റെ (CAPE) കീഴിലുള്ള എൻജിനീയറിങ് കോളജുകളിൽ സഹകരണ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി നീക്കിവച്ചിരിക്കുന്ന സീറ്റുകളിൽ അപേക്ഷിച്ചവർക്ക് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചയ്ക്ക് 2 വരെ നീട്ടി. ഫോൺ: 0471–2525300 അലോട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ∙ ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനു സ്പോട്ട് അഡ്മിഷനോടെ ഇന്നു സമാപനമാകും. സ്കൂളുകളിൽ ശേഷിക്കുന്ന സീറ്റുകൾ അനുസരിച്ച് ഓൺലൈനായി അപേക്ഷിച്ചവർക്കാണ് ഇന്ന് വൈകിട്ട് 4ന് മുൻപ് സ്കൂളുകളിലെത്തി പ്രവേശനം നേടാൻ അവസരമുള്ളത്. അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷ
തീർത്തും സൗജന്യമായി താമസസൗകര്യവും ഭക്ഷണവും യൂണിഫോമും നൽകി, പെൺകുട്ടികളെ 4 വർഷത്തെ ബിഎസ്സി നഴ്സിങ്, സ്റ്റൈപെൻഡോടെ ചിട്ടയൊപ്പിച്ചു പരിശീലിപ്പിച്ച്, സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ നിയമനം നൽകുന്ന പദ്ധതിയിൽ താൽപര്യമുള്ളവർക്ക് 7ന് രാത്രി 11 മണി വരെ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്കും ഓൺലൈൻ
2024 ഏപ്രിൽ മുതൽ ജൂലൈ വരെ എല്ലാ വാരാന്ത്യങ്ങളിലും (ശനി, ഞായർ ദിവസങ്ങളിൽ). വിദ്യാർഥികൾക്കു കൂടുതൽ അവസരം നൽകുന്നതിന് ഓഗസ്റ്റ് 10, 24 തീയതികളിലായി 2 അധിക ടെസ്റ്റുകൾ കൂടി നടത്തുമെന്ന് കൗൺസിൽ അറിയിച്ചു.ഈ അധികടെസ്റ്റുകളിൽ യോഗ്യത നേടുന്നവരെ വിവിധ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലെ പ്രവേശനത്തിനു മാത്രമേ പരിഗണിക്കൂ
കോട്ടയം ∙ എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിഎഡിന് എസ്സി/എസ്ടി രണ്ടാം പ്രത്യേക അലോട്മെന്റിനു നാളെ വൈകിട്ടു 4 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. സംവരണ വിഭാഗക്കാരല്ലാത്തവർക്കും അപേക്ഷിക്കാം. മുൻ അലോട്മെന്റിൽ പ്രവേശനം എടുക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും ഉൾപ്പെടെ അവസരമുണ്ട്.
∙ 5 വർഷ, 3 വർഷ എൽഎൽബി പ്രവേശനത്തിനു കേരള എൻട്രൻസ് പരീക്ഷാ കമ്മിഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in പ്ലസ്ടുക്കാർക്ക് 5– വർഷ എൽഎൽബി∙ ബാച്ലർ ബിരുദവും നിയമബിരുദവും ചേർന്നുള്ള 5 വർഷ പ്രോഗ്രാമാണിത് (ബിഎ എൽഎൽബി, ബിഎ / ബികോം / ബിബിഎ എൽഎൽബി - ഓണേഴ്സ്). ∙ 45% എങ്കിലും മാർക്കോടെ
Results 1-10 of 61