Activate your premium subscription today
സിനിമ എന്ന യന്ത്രവൽകൃത കല ആദ്യമായി ഇന്ത്യയിലെത്തി, രണ്ടു മൂന്നു ഹിന്ദി ചിത്രങ്ങൾ പുറത്തു വന്ന ശേഷമാണ് ‘അമ്മ’ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചലച്ചിത്രങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. ഹിന്ദിയിലാണ് അതിന്റെ തുടക്കമെങ്കിലും തമിഴിലാണ് നായികാനായകന്മാരെക്കാൾ അമ്മക്കഥാപാത്രങ്ങൾക്ക് പ്രാമുഖ്യം കൊടുത്തു
എന്റെ ആദ്യത്തെ രണ്ടു സിനിമകളിലും (അനുഭവങ്ങളെ നന്ദി, ഇവിടെ കാറ്റിന് സുഗന്ധം) നായികയായി വന്നത് ജയഭാരതിയായതുകൊണ്ട് ശാരദയെ അഭിനയിപ്പിക്കണമെന്നുള്ള എന്റെ ആഗ്രഹം സഫലമായില്ല. കഥാപാത്രപരമായും രൂപപരമായും ലാവണ്യപരമായും ശാരദയെക്കാൾ ജയഭാരതിയാണ് ആ വേഷത്തിന് യോജിച്ചതെന്ന് സിനിമ കണ്ടപ്പോൾ എനിക്ക് തോന്നുകയും
ഇക്കഴിഞ്ഞ ജൂൺ 28ാം തിയതി മലയാള മനോരമ പത്രത്തിൽ ‘ജയഭാരതി സപ്തതി നിറവിൽ’ എന്ന വാർത്ത കണ്ടപ്പോൾ എന്റെ മനസ്സിൽ അറിയാതെ ഒരു സന്ദേഹം വിടരുകയായിരുന്നു. ഇങ്ങനെ ഒരു വാർത്ത കണ്ടതിന് എന്തിനാണിത്രയ്ക്ക് സന്ദേഹമെന്ന ചോദിക്കുന്നവരുണ്ടാവും. ചോദ്യം ന്യായമാണ്. ജയഭാരതിക്ക് എഴുപത് വയസ്സായിക്കാണുമോ എന്നുള്ള സന്ദേഹം
മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകള് നിർമിച്ചിട്ടുള്ളത് മെറിലാൻഡ് സുബ്രഹ്മണ്യവും ഉദയായുടെ കുഞ്ചാക്കോയും ജയ് മാരുതിയുടെ ടി. ഇ. വാസുദേവൻ സാറുമാണെന്നാണ് ഈ അടുത്ത കാലം വരെ ഞാൻ ധരിച്ചു വച്ചിരുന്നത്. ഏതാണ്ട് അറുപതോളം സിനിമകളാണ് ഈ ത്രിമൂർത്തികൾ മലയാള സിനിമയ്ക്കു നൽകിയിട്ടുള്ളതെന്നാണ് പഴയ പല സിനിമാക്കാരും
1960 കാലഘട്ടത്തിലാണ് മലയാള സിനിമയിൽ പുതിയൊരു നായികാ വസന്തത്തിന് തുടക്കം കുറിക്കുന്നതെന്ന് പഴയകാല ചലച്ചിത്രനിരൂപകനും, സിനിമ ചരിത്രകാരനുമായ ശ്രീ. ചേലങ്ങാടു ഗോപാലകൃഷ്ണന്റെ ഒരു പ്രസ്താവ്യം ഉണ്ടായിരുന്നു. മലയാളത്തിൽ അന്നേവരെയുണ്ടായ നായികാ സങ്കൽങ്ങളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് സ്ത്രീ
ഇന്ത്യൻ സിനിമ ജന്മം കൊണ്ടകാലം മുതൽ സിനിമയെ വാണിജ്യ മൂല്യമുള്ള ഒരു കലാസൃഷ്ടിയായിട്ടാണ് ബോളിവുഡിലെ പല നിർമാതാക്കളും കണ്ടിരുന്നത്. പണം എത്രവേണമെങ്കിലും മുടക്കാൻ തയാറായിരുന്നു അന്നവിടെ ഉണ്ടായിരുന്ന നിർമാതാക്കളിൽ ഭൂരിഭാഗവും. ഇന്നും അതിനു മാറ്റം വന്നിട്ടില്ല. തെലുങ്കിലും തമിഴിലും ഇതുപോലെയുള്ളവർ
അങ്ങനെ എന്റെ പ്രിയപ്പെട്ട സംവിധായകൻ കെ.ജി. ജോർജ് സാറും പോയി. എന്താണാവോ 2023 –നെ മരണം ഇങ്ങനെ വിടാതെ പിന്തുടരുന്നത്? നമ്മുടെ എത്രയെത്ര അതുല്യ പ്രതിഭകളെയാണ് മരണം ഒരു ചോദ്യവും ചൊല്ലുമില്ലാതെ ഒരു കള്ളനെപ്പോലെ കടന്നു വന്ന് കവർന്നെടുത്തുകൊണ്ട് പോകുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ പുതിയ ഭാവുകത്വ
ഈ സെപ്റ്റംബർ 23 ന് മലയാളത്തിന്റെ മഹാനടനായ മധു സാറിന് തൊണ്ണൂറ് വയസ്സ് തികയുന്നു എന്ന് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ആ സത്യം ഉൾക്കൊള്ളാനായില്ല. എന്റെ മനസ്സിലുള്ള അദ്ദേഹത്തിന്റെ രൂപവും ഭാവവുമൊക്കെ ഒരു അമ്പത്തഞ്ച് വയസുകാരന്റേതായിരുന്നു. നല്ല ഒത്ത ഉയരവും, വെളുത്തു തടിച്ച ശരീരവും ആഢ്യത്വമുള്ള മുഖവും
∙എൻ.ഇ.സുധീർ :‘സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കൃതികൾ ധാരാളമായൊന്നും വിറ്റുപോകാറില്ലല്ലോ. അതെല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. അപ്പോൾ അവയുടെ കവർ ഒരു മെച്ചപ്പെട്ട പരസ്യ ഇടവുമല്ല. എന്നിട്ടും അവിടെ തന്നെ പരസ്യം കൊടുക്കണം എന്നു തീരുമാനിച്ച യുക്തി കടന്നുകയറ്റത്തിന്റേതാണ്. എന്തുമാകാമെന്ന ഫാഷിസ്റ്റ്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. പോണി ടെയ്ൽ മുടിയുമായി കൂളിങ് ഗ്ലാസിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. യാത്രയ്ക്കു തയാറാകുന്നതുപോലുള്ള രംഗത്തിൽ ആഡംബര ബൈക്കും മമ്മൂട്ടിക്കരികിലായി കാണാം. സരിഗമയുടെ
Results 1-10 of 100