Activate your premium subscription today
Friday, Mar 28, 2025
മുഖക്കുരു കൊണ്ട് ചുവന്നു തുടുത്ത കവിളുമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യയിൽ മാത്രമല്ല ലോകത്താകമാനം നിരവധി ആരാധകരാണ് സായ് പല്ലവിക്ക്. മേക്കപ്പിനോട് വലിയ താൽപര്യം ഇല്ലാത്ത താരം സിനിമയിൽ മാത്രമാണ് ആവശ്യമെങ്കിൽ മേക്കപ്പ് ഉപയോഗിക്കുന്നത്. ഇതൊക്കെയാണ് ആരാധകരെ
അർജുൻ റെഡ്ഢിയിലെ നായികാ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സായി പല്ലവിയെയെന്ന് വെളിപ്പെടുത്തി സംവിധായകൻ സന്ദീപ് റെഡ്ഢി വാങ്ക. സായിപല്ലവിയെ കാസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോൾ അവർ അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിക്കില്ലെന്നും എന്തിന് സ്ലീവ്ലെസ് പോലും ധരിക്കില്ലെന്നുമുള്ള റിപ്പോർട്ട് കിട്ടിയതുകൊണ്ടാണ്
നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയചിത്രം ‘തണ്ടേൽ’ ട്രെയിലർ എത്തി. മത്സ്യത്തൊഴിലാളിയുടെ വേഷത്തിൽ നാഗചൈതന്യ എത്തുന്നു. ഇന്ത്യയിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനുപോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുന്നതും തടവിലാക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ചന്ദു മൊണ്ടേതിയാണ് സംവിധാനം.
സഹോദരി പൂജ കണ്ണന്റെ വിവാഹത്തിന്റെ മൂന്നാം മാസം വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടി സായ് പല്ലവി. കുറിപ്പിനൊപ്പം സഹോദരിയുടെ വിവാഹത്തിന്റെ ചില പുറത്തുവിടാത്ത ചിത്രങ്ങളും സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ സഹോദരി പൂജ കണ്ണനും വിനീത് ശിവകുമാറും തമ്മിലുള്ള വിവാഹം സെപ്റ്റംബറിൽ ഊട്ടിയിൽ വച്ച് പരമ്പരാഗത ബഡഗ ചടങ്ങിലാണ് നടന്നത്. അനുജത്തിയെ ഇത്രപെട്ടെന്ന് ഒരു വധുവായി കാണാൻ താൻ തീരെ തയ്യാറായിരുന്നില്ല എന്ന് സായി പല്ലവി പറയുന്നു. തനിക്ക് പരിചയമില്ലാത്ത കാര്യമായതുകൊണ്ട് അനുജത്തിക്ക് എല്ലായ്പ്പോഴും നൽകുന്ന പോലെയുള്ള ഉപദേശം ഇക്കുറി നൽകാൻ കഴിഞ്ഞില്ലെങ്കിലും വിനീത് പൂജയെ സ്നേഹത്തോടെ ഒപ്പം കൂട്ടുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നു സായ് പല്ലവി കുറിച്ചു.
അമരൻ എന്ന തമിഴ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് തെന്നിന്ത്യയുടെ പ്രിയങ്കരിയായ സായ് പല്ലവി. ഇത്തവണ സഹോദരിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓസ്ട്രേലിയയിലേക്കായിരുന്നു താരത്തിന്റെ യാത്ര. ആ രാജ്യത്തിന്റെ സൗന്ദര്യവും വിവിധ കാഴ്ചകളും അതിനൊപ്പം ഏറെ വിശേഷപ്പെട്ട രുചികളുമൊക്കെ താരം പങ്കുവച്ച ചിത്രങ്ങളിലുണ്ട്.
തമിഴ് മാധ്യമത്തിൽ താനുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ രൂക്ഷ പ്രതികരണവുമായി നടി സായി പല്ലവി. ‘രാമയാണ’ത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി മാംസാഹാരം ഉപേക്ഷിച്ചുവെന്നാണ് തമിഴ് മാധ്യമം പ്രചരിപ്പിച്ചത്. വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'രാമായണ'. രാമായണയിൽ രാമനായി അഭിനയിക്കുന്നത് രൺബീർ കപൂറും സീതയായി സായ് പല്ലവിയും രാവണനായി തെന്നിന്ത്യൻ താരം യഷുമാണെത്തുന്നത്. എന്നാൽ ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിന് സായി പല്ലവി വെജിറ്റേറിയനായി എന്ന അവകാശവാദവുമായുള്ള
അനുവാദമില്ലാതെ തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘അമരൻ’ സിനിമയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച വിദ്യാർഥിയോട് മാപ്പു പറഞ്ഞ് സിനിമയുടെ നിർമാതാക്കൾ. സായി പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ ഫോൺ നമ്പറായി സിനിമയിൽ കാണിച്ചത് തന്റെ നമ്പറാണെന്നു
ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘അമരൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസംബർ അഞ്ച് മുതൽ നെറ്റ്ഫ്ലിക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ
‘അമരന്’ ചിത്രം ബോക്സോഫീസില്‍ മുന്നൂറ് കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ബില്യനിലേറെ കാഴ്ചക്കാരെ നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവച്ച് വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടംകിട്ടാറില്ലെന്ന് ഗായിക
Results 1-10 of 67
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.