Activate your premium subscription today
Tuesday, Apr 15, 2025
നടി സുബി സുരേഷിന്റെ ഒാർമകൾക്ക് 2 വയസ്സ്. 2023 ഫെബ്രുവരി 22–ന് അന്തരിച്ച താരത്തിന്റെ ഒാർമകളും അവരോടുള്ള പ്രണയവും പങ്കു വയ്ക്കുകയാണ് സുഹൃത്തും കലാകാരനുമായ രാഹുല്‍ രാജരത്നം. സുബിയുടെ ഓര്‍മയില്‍ ഒരു വിഡിയോ ആണ് രാഹുൽ പങ്കുവച്ചിരിക്കുന്നത്. ‘രണ്ട് വര്‍ഷം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച വിഡിയോയിൽ
തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ഓർമയായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
അകാലത്തിൽ വിട പറഞ്ഞുപോയ പ്രിയ നടി സുബിയുടെ ജന്മവാര്ഷികത്തില് ഓര്‍മകള്‍ പങ്കുവച്ച് കുടുംബം. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനൽ വഴി ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രേക്ഷകർക്കായും പങ്കുവച്ചു. ‘‘സുധി നമ്മോടൊപ്പമില്ല, എങ്കിലും
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 22നാണ് സുബി സുരേഷ് അന്തരിച്ചത്. സുബിയുടെ മരണത്തിന് പിന്നാലെ ഏറെ ആഗ്രഹത്തോടെ തുടങ്ങിയ യൂട്യൂബ്, ഫേസ്ബുക്ക് ഹാൻഡിലുകൾ വീണ്ടും ഉപോയോഗിക്കുമെന്നും, നേരത്തെ എടുത്ത വിഡിയോകൾ അപ്ലോഡ് ചെയ്യുമെന്നും സഹോദരൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിത സുബിയുടെ ഫേസ്ബുക്ക് പേജിൽ
തനതായ ഹാസ്യ ശൈലികൊണ്ട് മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച സുബി സുരേഷ് അന്തരിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. കരൾ രോഗത്തെ തുർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സുബിയുടെ അന്ത്യം. ഇപ്പോഴിതാ സുബിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും കൂടെ നിന്നവർക്കുമെല്ലാം നന്ദി പറഞ്ഞുകൊണ്ട് വിഡിയോയുമായി
കൊച്ചി ∙ സൗഹൃദങ്ങളുടെ ചിരിക്കാലം കണ്ണീരിനും വിതുമ്പലിനും വഴിമാറിയ അപരാഹ്നത്തിൽ നടി സുബി സുരേഷിന് യാത്രാമൊഴി. പ്രിയതാരത്തെ അവസാനമായി കാണാൻ വരാപ്പുഴയിലെ വീട്ടിലും പുത്തൻപള്ളി ഓഡിറ്റോറിയത്തിലും ചേരാനല്ലൂർ ശ്മശാനത്തിലുമായി നിറകണ്ണുകളോടെ ഏറെപ്പേരെത്തി.
കൊച്ചി∙ കരൾ രോഗത്തെ തുടർന്ന് അന്തരിച്ച അവതാരകയും നടിയുമായ സുബി സുരേഷിന് കണ്ണീരോടെ വിട നൽകി കലാകേരളം. കൊച്ചി ചേരാനെല്ലൂർ ശ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വൈകിട്ട് നാല് മണിയോടെ മൃതദേഹം സംസ്കരിച്ചു. സഹോദരൻ എബി
സുബി സുരേഷിനെ അവസാനമായി ഒന്ന് കാണാൻ സഹപ്രവർത്തകരും പ്രേക്ഷകരും വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലേക്ക് ഒഴുകുകയാണ്. സങ്കടം അടക്കാൻ വയ്യാതെ പലരും വിങ്ങിപ്പൊട്ടുന്നു. പ്രിയ കൂട്ടുകാരിയോട് യാത്ര പറയാനെത്തിയ തെസ്നിഖാന്റെ കരച്ചിൽ മറ്റുള്ളവരിലും വേദന പടർത്തി. സിനിമാ–മിമിക്രി–സീരിയൽ മേഖലയിലെ
ഗായിക റിമി ടോമിയുമായി ഏറെ കാലത്തെ അടുപ്പമുണ്ടായിരുന്നു സുബി സുരേഷിന്. ഇരുവരും വേദികളിൽ ഒരുമിച്ചെത്തി പ്രേക്ഷകർക്കു ചിരിയുടെ പൂരം തന്നെ സമ്മാനിച്ചു. ഇരുവരുടെയും തന്മയത്വത്തോടെയുള്ള സംസാരം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. റിമിയുടെയും സുബിയുടെയും കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പമുണ്ടായിരുന്നു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് സുബി സുരേഷ് അന്തരിച്ചത്. സുബിയുടെ ഓർമകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ മാസങ്ങൾക്ക് മുമ്പ് തന്റെ നമ്പർ സുബി ആവശ്യപ്പെട്ടിരുന്നെന്നും അത് നൽകാൻ സാധിച്ചില്ലെന്നും പറഞ്ഞ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ് ജ്യോത്സ്യൻ ഹരി പത്തനാപുരം. സുബിയുടെ
Results 1-10 of 44
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.