Activate your premium subscription today
Friday, Mar 28, 2025
ഇന്ത്യൻ സംഗീത ലോകം ചില അപ്രതീക്ഷിത വിയോഗങ്ങൾക്കു സാക്ഷ്യം വഹിച്ച വർഷമാണ് 2022. ഇതിഹാസ ഗായിക ലതാ മങ്കേഷ്കർ, ഗായകനും സംഗീതസംവിധായകനുമായ ബപ്പി ലഹിരി, ഗായകൻ കെകെ എന്നിവരുടെ മരണവാർത്ത ബോളിവുഡിനെ ഉലച്ചു കളഞ്ഞു. ഈ വർഷം ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ സംഗീതവാർത്തകളിൽ ഇവ മൂന്നും ഉൾപ്പെടുന്നു. കൂടാതെ കൊറിയൻ
ഗായകൻ കെകെയുടെ മരണശേഷം അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാനേ സാധിച്ചില്ലെന്നു തുറന്നു പറഞ്ഞ് മകൾ താമര. താനും അമ്മ ജ്യോതി കൃഷ്ണയും ഇപ്പോൾ അച്ഛന്റെ പാട്ടുകൾ കേൾക്കാറില്ലെന്നും കേട്ടാൽ കരച്ചിലടക്കാനാകില്ലെന്നും താമര പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കെകെയെക്കുറിച്ച് മകൾ മനസ്സു
അന്തരിച്ച ഗായകൻ കെകെയെക്കുറിച്ച് നൊമ്പരക്കുറിപ്പുമായി മകൾ താമര. ഫാദേഴ്സ് ഡേയിൽ ആണ് അച്ഛനെക്കുറിച്ചുള്ള ഓർമകള്‍ താമര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കെകെയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും താമര പോസ്റ്റ് ചെയ്തിട്ടുണ്ട്. താമരയെക്കൂടാതെ നകുൽ എന്നൊരു മകൻ കൂടിയുണ്ട് കെകെയ്ക്ക്. ‘ഒരു നിമിഷത്തേയ്ക്കെങ്കിലും
ഗായകൻ കെകെ അവസാനമായി ആലപിച്ച ഗാനം പുറത്തിറങ്ങി. ശ്രീജിത് മുഖർജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഷെർദിൽ: ദ് പിലിബിത്ത് സാഗ’ എന്ന ചിത്രത്തിനു വേണ്ടിയാണ് കെകെ അവസാനമായി പാടിയത്. ‘ധൂപ് പാനി ബഹ്നേ ദേ’ എന്ന പാട്ടിന് ശന്തനു മൊയിത്ര ആണ് ഈണമൊരുക്കിയത്. ഗുൽസാറിന്റേതാണു വരികൾ. പാട്ട് ഇതിനകം സമൂഹമാധ്യമങ്ങളിൽ
അന്തരിച്ച ഗായകൻ കെകെയ്ക്കു സംഗീതാദരമൊരുക്കി ആരാധകർ. കൊൽക്കത്തയിലെ ഒരുകൂട്ടം കലാകാരന്മാരാണ് പ്രിയ ഗായകനു വേണ്ടി സംഗീതാർച്ചന നടത്തിയത്. 100 ഗായകരും 100 ഗിറ്റാർ കലാകാരന്മാരും കെകെയ്ക്കു വേണ്ടി സംഗീതസമർപ്പണത്തിനായി കൈകോർത്തു. കൊല്‍ക്കത്ത നഗരത്തിലെ നന്ദൻ തിയറ്റർ ആയിരുന്നു സംഗീതാദര വേദി. കെകെയെ
കൊൽക്കത്ത ∙ പ്രശസ്ത ഗായകൻ കെകെയുടെ (കൃഷ്ണകുമാർ കുന്നത്ത്–53) ഹൃദയധമനിയിൽ ബ്ലോക്കുകൾ ഉണ്ടായിരുന്നെന്നും വീണയുടൻ തന്നെ സിപിആർ (പുനരുജ്ജീവന പ്രക്രിയ) ചെയ്തിരുന്നെങ്കിൽ രക്ഷിക്കാനായേനേ എന്നും പോസ്റ്റ്മോർട്ടം സംഘത്തിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു. | KK | Manorama News
കൊൽക്കത്ത∙ കഴിഞ്ഞ ദിവസം സംഗീത പരിപാടിക്കു പിന്നാലെ അന്തരിച്ച ബോളിവുഡിലെ ജനപ്രിയ ഗായകനും മലയാളിയുമായ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്, കൃത്യസമയത്ത് പ്രാഥമിക ചികിത്സ (സിപിആർ) നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ...
കൊൽക്കത്ത∙ മലയാളിയായ ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി...
മുംബൈ∙ കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ അന്തരിച്ച ബോളിവുഡ് ഗായകൻ കെകെയ്ക്ക് (കൃഷ്ണകുമാര്‍ കുന്നത്ത്) ആദരാഞ്ജലി അർപ്പിച്ച് സംഗീത ലോകം. സംസ്കാര ചടങ്ങുകള്‍ മുംബൈയിലെ വെർസോവ ശ്മശാനത്തിൽ നടത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ... RIP KK, Mumbai
അന്തരിച്ച ഗായകൻ കെകെയെ അനുസ്മരിച്ച് ഗായകൻ ഉണ്ണി മേനോൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കെകെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ദൈവത്തിന്റെ തീരുമാനങ്ങൾ ചിലപ്പോൾ വളരെ ക്രൂരമാണെന്നും കെകെയുടെ മരണം അത്തരം ക്രൂരമായ ഒരു വിധിയാണെന്നും ഉണ്ണി മേനോൻ കുറിച്ചു. ‘ജീവിത ഗന്ധിയായ
Results 1-10 of 23
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.