Activate your premium subscription today
അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ ചിതാഭസ്മം നാസിക്കിലെ ഗോദാവരി നദിക്കരയിലെ രാംകുണ്ഡിൽ നിമഞ്ജനം ചെയ്തു. ലതയുടെ സഹോദര പുത്രൻ ആദിനാഥ് മങ്കേഷ്കറും മറ്റ് അടുത്ത ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലത തനിക്കു സഹോദരിയല്ല,
രാജ്യത്തിന്റെ സ്വരരാജ്ഞി ലതാ മങ്കേഷ്കറിനു സംഗീതാദരവുമായി വാനമ്പാടി കെ.എസ്.ചിത്ര. 1969ൽ പുറത്തിറങ്ങിയ 'ചിരാഗ്' എന്ന ചിത്രത്തിൽ ലത മങ്കേഷ്കർ ആലപിച്ച 'തേരി ആങ്കോം' എന്ന പാട്ടിന്റെ കവർ പതിപ്പുമായാണ് ചിത്ര എത്തിയത്. ഗായികയുടെ മനം നിറയ്ക്കും ആലാപനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. ഇതിനോടകം നിരവധി
മലയാളത്തിൽ ഒറ്റ പാട്ട് മാത്രം പാടിയിട്ടുള്ള ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ കേരളത്തിൽ ഒരിക്കലെങ്കിലും വന്നിട്ടുണ്ടോ? മാധ്യമങ്ങളിൽ പോലും ഇടം പിടിക്കാത്ത അത്തരമൊരു സ്വകാര്യ സന്ദർശനം ലതയും സഹോദരങ്ങളും നടത്തിയിട്ടുണ്ടെന്നു സാക്ഷ്യപ്പെടുത്തുകയാണ് തിരുവിതാകൂർ രാജ കുടുംബാഗമായ പൂയം തിരുനാൾ ഗൗരി പാർവതി
‘‘ലതാജിയുടെ ജീവനുവേണ്ടി ഞങ്ങൾ കരഞ്ഞുപ്രാർഥിക്കുകയായിരുന്നു. പക്ഷേ ആ പ്രാർഥന വിഫലമായി’’ കോഴിക്കോട് മിഠായിത്തെരുവില് എന്നും വൈകുന്നേരം പാടാനെത്തുന്ന തെരുവുഗായകൻ ബാബു ഭായിയും ഭാര്യ ലതയും വിങ്ങലോടെ പറയുന്നു. മൂന്നുപതിറ്റാണ്ടുകളായി മിഠായിത്തെരുവിൽ പാടുന്ന മാവൂർ കന്നിപ്പറമ്പ് ബാബു ശങ്കർ എന്ന
‘എത്ര സുന്ദരമായിരുന്നു ആ ബാല്യകാലം’– ആ അടിക്കുറിപ്പിൽ എല്ലാമുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ ഗൃഹാതുരത ഓർമകളെ ഒരുപാടുകാലം പിന്നോട്ടു നടത്തുന്നു. അന്തരിച്ച മഹാഗായിക ലത മങ്കേഷ്കറിന്റെ ഓർമകളുമായി അനുജത്തിയും ഗായികയുമായ ആശ ഭോസ്ലെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ബാല്യകാല ചിത്രം ദീദിക്കുള്ള
‘അടുത്തഗാനം പാടുന്നത് ജൂനിയർ ലതാജി ഫാരിഷ ഹുസൈൻ’ ഇങ്ങനെ ഒരു പ്രഖ്യാപനം ഗാനമേള വേദികളിൽ കേട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. ലതാ മങ്കേഷ്ക്കറിന്റെ ഒട്ടേറെ പാട്ടുകൾ എണ്ണമറ്റ വേദികളിൽ പാടിയ ഗായിക. ഓർമവച്ച നാൾ മുതൽ ലതാ മങ്കേഷ്ക്കറിന്റെ പാട്ടുകളോടാണ് ഇഷ്ടം. ‘ആജാരേ പരദേശി’,‘എ സിന്ദഗി’, ‘സോലാ ജുപ് ഗൈസാരെ’,
രാത്രി വൈകി സൈക്കിൾ ചവിട്ടി വരുമ്പോൾ റോഡരികിലെ വീടുകളിൽ നിന്നെല്ലാം കേട്ടിരുന്ന ശബ്ദമാണു ലതാജിയുടേത്. അന്നു ഹിന്ദി പാട്ടുകളാണു കൂടുതലും റേഡിയോയിൽ കേൾക്കുക. ആ ശബ്ദം ഞാനറിയാതെ മനസ്സിലേക്കു വരികയായിരുന്നു. കാണണമെന്നും പരിചയപ്പെടണമെന്നും മോഹിച്ചിട്ടും നടക്കാതെ പോയി. എന്റെ മുംബൈ സൗഹൃദങ്ങൾ
ലതാ മങ്കേഷ്കറുടെ വേർപാടിന്റെ വേദനയിലാണ് പനജിക്കടുത്തുള്ള മങ്കേഷി ഗ്രാമം. ഇൗ ഗ്രാമപ്പേരിൽ നിന്നാണ് മങ്കേഷ്കർ എന്ന കുടുംബപ്പേരിന്റെ ഉദയം. ഹാർദിക്കർ എന്ന വീട്ടുപേരുപേക്ഷിച്ച് ലതയുടെ പിതാവ് ദീനാനാഥ്, മങ്കേഷ്കർ എന്ന നാമം സ്വീകരിക്കുകയായിരുന്നു. ആ പേരാണ് പിന്നീട് സംഗീത ലോകത്ത് അനശ്വരമായത്. മങ്കേഷി
പൂർണ ഔദ്യോഗിക ബഹുമതികൾ ഏറ്റുവാങ്ങി രാജ്യത്തിന്റെ സ്വരരാജ്ഞി ലത മങ്കേഷ്കർ മടങ്ങി. ഗായികയുടെ ചിത കത്തിത്തീരും മുൻപേ പക്ഷേ വിവാദങ്ങളും പുകഞ്ഞു തുടങ്ങി. മുംബൈ ശിവാജി പാര്ക്കിൽ ലതാജിക്ക് അന്തിമോപചാരമർപ്പിച്ച നടൻ ഷാരൂഖ് ഖാൻ ദുആ (മുസ്ലിം ആചാരപ്രകാരമുള്ള പ്രാർഥന) അർപ്പിക്കുകയും അതിന്റെ ഭാഗമായി ലതയുടെ
'ഭഗവാൻ പുനർജന്മം അനുവദിക്കുകയാണെങ്കിൽ എനിക്ക് ഇനിയും ഒരു ഗായികയായി ജനിക്കേണ്ട! പാട്ടുകാരിയായി ജീവിക്കുക അത്രയും പ്രയാസമുള്ള കാര്യമാണ്. ഭഗവാൻ എന്നെ ഇൻഡ്യയിൽ ജനിപ്പിക്കട്ടെ, മഹാരാഷ്ട്രയിൽ ജനിപ്പിക്കട്ടെ, ഏതെങ്കിലും ചെറിയ വീട്ടിൽ ഒരു ആൺകുട്ടിയായി ജനിപ്പിക്കട്ടെ. പക്ഷേ ഒരിക്കലും പെൺകുട്ടിയാവേണ്ട!' 1999
Results 1-10 of 37