Activate your premium subscription today
Tuesday, Mar 25, 2025
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മാലോകരേ...’ എന്നു തുടങ്ങുന്ന ഗാനം സുഷിൻ ശ്യാം ആണ് ആലപിച്ചത്. ഗാനരംഗത്തിൽ സുഷിൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
കുഞ്ഞിന്റെ നൂലുകെട്ടു മുതൽ മുത്തച്ഛന്റെ സപ്തതി വരെ ആഘോഷിക്കാൻ ‘ഒരു സൽപുത്രൻ പിറന്നെടാ പണ്ടേ’ എന്ന പാട്ടു വേണം. ‘യൂത്തരും മൂത്തവരുമെല്ലാം’ ചുവടുവയ്ക്കുന്ന ഈ ആവേശപ്പാട്ടു പാടിയതു പാലക്കാട് പുതുശ്ശേരിയിലെ നാടൻപാട്ടു കലാകാരനായ പ്രണവം ശശിയാണെന്നതു പലർക്കും അറിയില്ല. ഇതു മാത്രമല്ല, കോടതി സമക്ഷം ബാലൻ
സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെയും ചലച്ചിത്ര പ്രവർത്തക ഉത്തരയുടെയും വിവാഹവിശേഷങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇരുവരെയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നതിന്റെ വിഡിയോ പങ്കിട്ടിരിക്കുകയാണ് മേക്കപ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. സൗഹൃദക്കാഴ്ചകളാൽ സമ്പന്നമാണ് വിഡിയോ. സുഷിൻ ശ്യാമിനും
സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമത്തിൽ തരംഗമായി മായാനദി സിനിമയിലെ വിവാഹ രംഗം. മായാനദിയിലെ വിവാഹരംഗത്തിൽ വേദിയിൽ വധൂവരന്മാരുടെ പേരെഴുതിയിരിക്കുന്നത് സുഷിൻ, ഉത്തര എന്നാണ്. ഈ രംഗമാണ് സുഷിന്റെ വിവാഹത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. അപ്പോള്‍
സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെയും ചലച്ചിത്ര പ്രവർത്തക ഉത്തരയുടെയും കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത്. താലികെട്ടിന്റെയും തുടർന്നുള്ള ചടങ്ങുകളുടെയും ചിത്രങ്ങളാണ് മനോരമ ഓൺലൈനിനു ലഭിച്ചത്. മാജിക് മോഷൻ മീഡിയ ആയിരുന്നു സുഷിൻ–ഉത്തര വിവാഹത്തിന്റെ ഔദ്യോഗിക ഫൊട്ടോഗ്രഫി നിർവഹിച്ചത്. ഫ്ലോറൽ ലൂസ്ഫിറ്റ് ഷോർട്ട്
സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അഭിനേതാക്കളായ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, സംഗീതസംവിധായകൻ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ നിറസാന്നിധ്യമായി. പാർവതിയുടെ സഹോദരീ
ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ തന്റെ വർക്കുകൾ ഗ്രാമി പുരസ്കാര പരിഗണനയ്ക്കായി ഔദ്യോഗികമായി സമർപ്പിച്ച് മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ സുഷിൻ ശ്യാം. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവും ബെസ്റ്റ് സ്കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക്
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്ന്‍വില്ല’യിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘മറവികളേ...’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സുഷിൻ ശ്യാം
വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റിന്റെ ഭാഗമായി പുറത്തുവന്ന ആഘോഷദൃശ്യങ്ങളുടെ പിന്നണിയിൽ മുഴങ്ങിക്കേട്ട് ‘ഇലുമിനാറ്റി’. സ്പാനിഷ് താരം കാർലോസ് അൽകാരസിന്റെ പ്രകടനദൃശ്യങ്ങൾ കോർത്തിണക്കിയുള്ള വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ‘ഇലുമിനാറ്റി’ ഉപയോഗിച്ചിരിക്കുന്നു.
മലയാള സിനിമയുടെ ‘സീൻ മാറ്റി’ വിലപിടിപ്പുള്ള ബ്രാൻഡ് നെയിം ആയി വളർന്ന ഒരാൾ. തൊട്ടതെല്ലാം പൊന്നല്ല, അതിലും തിളക്കമുള്ളതാക്കിത്തീർത്ത് കേൾക്കുന്നവരുടെയെല്ലാം ആവേശമായി മാറിയ ഒരു ചെറുപ്പക്കാരൻ. ഇലുമിനാറ്റിയും പറുദീസയും ആദരാഞ്ജലിയുമെല്ലാം കേട്ട് ഹരംകൊണ്ട അതേ പ്രേക്ഷകർ ഉയിരിൽ തൊടും, തീരമേ, മൃദു ഭാവേ
Results 1-10 of 30
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.