Activate your premium subscription today
Tuesday, Apr 15, 2025
സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. മിനിസ്ക്രീനിലെത്തി ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രശംസ തേടിയെത്തിയ താരമാണ് മൃദുല. കുഞ്ഞുപിറന്നതിന് പിന്നാലെ വീണ്ടും സീരിയലിൽ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ ഒരഭിമുഖത്തിൽ വീണ്ടും സീരിയലിലെത്തിയതിന്റെ വിശേഷം
മകൾ ധ്വനിയുടെ ഒന്നാം പിറന്നാൾ വിശേഷ ങ്ങളുമായി എത്തിയിരിക്കുകയാണ് സീരിയൽ താരങ്ങളായ യുവകൃഷ്ണയും. ധ്വനിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ധ്വനിയുടെ പിറന്നാളാഘോഷം. ‘ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. ‘കല്യാണസൗഗന്ധികം’ എന്ന സീരിയലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് നിരവധി ആരാധകരാനുള്ളത്. സീരിയൽ താരമായ യുവ കൃഷ്ണയാണ് ഭർത്താവ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. വിഷു ദിനത്തിൽ പുത്തൻ
സാധാരണ കുഞ്ഞുങ്ങളെ സെറ്റിലേക്ക് കൊണ്ട് വരുമ്പോള്‍ എല്ലാവര്ക്കും ടെന്‍ഷനാണ്. കാരണം കരഞ്ഞ് ബഹളമുണ്ടാക്കും. എന്നാല്‍ ധ്വനിയുടെ കാര്യത്തില്‍ അതില്ല
യുവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ സീരിയലിൽ ധ്വനിയേയും അഭിനയിപ്പിച്ചിരുന്നു. യുവയുടെ ആദ്യ സീരിയലിൽ തന്നെ മകളും
യുവകൃഷ്ണയുടെ ആദ്യ സീരിയിലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ധ്വനിക്കും കൂടി അവസരം ലഭിച്ചതോടെ അച്ഛനും മകളും ആദ്യമായി അഭിനയിച്ചത് ഓരേ സീരിയലിലായി. കുഞ്ഞിനെ സീരിയലിൽ അഭിനയിപ്പിക്കാം എന്നത് പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു....
മകളുടെ പേരിടൽ ചടങ്ങിന്റെ വിഡിയോയുമായി സീരിയല്‍ താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും. പ്രണയാർദ്രമായ നിമിഷങ്ങള്‍ ഉൾപ്പെടുത്തി മ്യൂസിക് വിഡിയോ പോലെയാണ് ചിത്രീകരണം. ഇവരുടെ യുട്യൂബ് ചാനലിലാണ് വിഡിയോ പങ്കുവച്ചത്. ധന്വ കൃഷ്ണ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. നിങ്ങളുടെ പ്രാർഥനയ്ക്കും അനുഗ്രഹത്തിനും
2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്.... ഞങ്ങളുടെ കുഞ്ഞു രാജകുമാരിയെ ധ്വനി കൃഷ്ണയെ പരിചയപ്പെടുത്തുന്നതിൽ വളരെയധികം
ആശുപത്രിക്കിടക്കിയിൽ ഇരിക്കുന്ന മൃദുലയുടെ തലയിൽ യുവ ഒരു കിരീടം വയ്ക്കുന്നതും മധുരം നൽകുന്നതും സമ്മാനം കൈമാറുന്നതും....
അലീന പടിക്കൽ, ഷിയാസ് കരീം, അർച്ചന സുശീലൻ, അഞ്ജലി അമീർ, ഷഫ്ന, ശ്രീനിഷ് അരവിന്ദ് എന്നിവരുൾപ്പടെ നിരവധി സഹപ്രവർത്തകര്‍ താരത്തിന് ആശംസ അറിയിച്ചു. മൃദുലയുടെ ആരാധകരും സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.....
Results 1-10 of 31
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.