Activate your premium subscription today
Thursday, Apr 3, 2025
പൂച്ച എന്നു കേൾക്കുമ്പോൾ നമ്മുെട മനസ്സിലെത്തുന്നത് മ്യാവൂ കരഞ്ഞുകൊണ്ട് വീട്ടുപരിസരങ്ങളിൽ റോന്തുചുറ്റുന്ന നമ്മുെട അരുമകളായ നാട്ടുപൂച്ചകളെയാണ്. എന്നാൽ അവയിൽ ഒതുങ്ങിനിൽക്കുന്നതല്ല പൂച്ചകുടുംബം. അതിൽ സിംഹവും കടുവയും പുലിയുമുൾപ്പെടെ ജന്തുലോകത്തെ കില്ലാടികൾ അനേകം പേരുണ്ട്. വടക്കേ അമേരിക്ക, തെക്കേ
നഗരത്തിന് നടുവിൽ സെലിബ്രിറ്റിയായി ജീവിച്ച ഒരു വന്യമൃഗം. അതിനെ ചുറ്റിപ്പറ്റി പാട്ടുകളും ചുവർചിത്രങ്ങളും എന്തിനേറെ പുതിയൊരു നിയമം തന്നെ സൃഷ്ടിക്കുന്ന മനുഷ്യർ. ഏതോ സങ്കല്പ കഥയിലെ കഥാപാത്രമായിരുന്നില്ല. ലൊസാഞ്ചലസിൽ യഥാർഥത്തിൽ അങ്ങനെ ജീവിച്ചു മരിച്ച ഒരു മൃഗമാണ് പി 22. ഹോളിവുഡ് ഹിൽസിലെ പ്രശസ്തമായ
വടക്കേ അമേരിക്കയിലെ പൂച്ച വര്‍ഗത്തില്‍ പെട്ട ഏറ്റവും വലിയ ജീവികളാണ് പ്യൂമകള്‍ അഥവാ മൗണ്ടൻ ലയണുകൾ. വനമേഖലകളില്‍ മാത്രമല്ല നഗരപ്രദേശങ്ങളുടെ അതിര്‍ത്തികളിലുള്ള കാടുകളിലും ഇവയെ കാണാറുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തനായത് ലോസാഞ്ചലസിനോട് ചേര്‍ന്നുള്ള ദേശീയ പാര്‍ക്കിലുള്ള ഒരു പ്യൂമയാണ്. ഇന്ത്യയില്‍ പൂനെ
യുഎസിലെ തെക്കൻ കലിഫോർണിയയിലെ വീട്ടിൽ നിന്ന് അഞ്ചുവയസ്സുകാരനായ കുട്ടിയെ കടിച്ചുവലിച്ചോടിയ വമ്പൻ കാട്ടുപൂച്ചയിനത്തിൽ പെട്ട പ്യൂമയെ കുട്ടിയുടെ മാതാവ് വെറും കൈകൊണ്ട് അടിച്ചോടിച്ചു. മേഖലയിൽ ഭീതി പരത്തിയ ഈ ജീവിയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു. കലിഫോർണിയയിലെ കലബാസസ് മേഖലയിലാണു സംഭവം
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.