Activate your premium subscription today
ഫുൾബ്രൈറ്റ് സ്പെഷലിസ്റ്റ് പുരസ്കാരം എന്ന ഉന്നത നേട്ടം കൈവരിച്ചിരിക്കുകയാണ് യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിൽ നാനോടെക്നോളജി, ഒപ്റ്റിക്സ്, മെറ്റീരിയൽസ് വിഭാഗം പ്രഫസറും ഗവേഷകനും മലയാളിയുമായ ഡോ.ജയൻ തോമസ്.യുഎസ് ആഭ്യന്തരമന്ത്രാലയവും ഫുൾബ്രൈറ്റ് ഫൗണ്ടേഷനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. യുഎസിലെ മികവു
മൂലമറ്റം ജലവൈദ്യുത നിലയത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി എങ്ങനെയാണ് കണ്ണടച്ചു തുറക്കും മുൻപ് കേരളം മുഴുവൻ എത്തുന്നത്? ആദ്യകാലത്ത് എല്ലാവരെയും അമ്പരിപ്പിച്ചതാണ് വൈദ്യുതിയുടെ ഈ യാത്ര. എന്നാൽ വൈദ്യുതി പ്രവാഹത്തേക്കാൾ ഇരട്ടി വ്യാപ്തിയാണ് വൈദ്യുതി നിരക്ക് വർധനയ്ക്കുള്ളതെന്ന് എത്ര പേർക്ക് അറിയാം. അടുത്തിടെ കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. ശരാശരി 3% മാത്രമാണ് നിരക്കുവർധനയെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ വിശദീകരണവും പിന്നാലെ വന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യൂണിറ്റൊന്നിന് 20 പൈസയുടെ വർധന മാത്രം. എന്നാൽ നിങ്ങളുടെ കുടുംബ ബജറ്റ് മുതൽ വിവാഹ ചെലവ് വരെ താളം തെറ്റിക്കാൻ ശേഷിയുള്ളതാണ് ഈ 20 പൈസ. 2023 ഏപ്രിൽ 18ന് പത്തു കോടി യൂണിറ്റ് വൈദ്യുതിയാണ് കേരളം 24 മണിക്കൂർ നേരത്തേക്ക് ഉപയോഗിച്ചതെന്ന് ഓർക്കുക. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതു മൂലം സ്കൂൾ ഫീസ് വരെ വൈകാതെ ഉയരുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം പൊറുതിമുട്ടിക്കഴിയുന്ന ജനത്തിന് വാസ്തവത്തിൽ നിരക്കു വർധന ഇരുട്ടടിയാകും.
ക്ലീൻ എനർജി നവീകരണത്തിലൂടെ ഇന്ത്യയിലെ സാമൂഹിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് ആപ്പിൾ ഒരുങ്ങുന്നു. 'എനർജി ഫോർ ലൈവ്ലിഹുഡ്സ് ആക്സിലറേറ്ററിലൂടെ', പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകളുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനായി സാമൂഹിക സംരംഭകരെ ഒരുക്കുന്നതിന് 'അക്യുമെൻ'
ന്യൂഡൽഹി∙ കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഊർജ കാര്യക്ഷമതാ സൂചികയിൽ കേരളമടക്കം 5 സംസ്ഥാനങ്ങൾ മുൻനിരയിൽ. മുൻവർഷം 53 ആയിരുന്ന സ്കോർ 68.5 ആയി വർധിച്ചു. മുൻപ് അച്ചീവേഴ്സ് വിഭാഗത്തിലായിരുന്നെങ്കിൽ, ഇത്തവണ ഫ്രണ്ട് റണ്ണേഴ്സ് എന്ന എറ്റവും ഉയർന്ന വിഭാഗത്തിലാണ് കേരളം. കേരളത്തിനു പുറമേ ആന്ധ്രപ്രദേശ് (77.5),
ദ്രവ്യപഠനത്തിലൂടെ പുതിയ പദാർഥങ്ങൾ സൃഷ്ടിച്ച് ഭാവിയുടെ ഊർജാവശ്യങ്ങൾക്ക് ഉത്തരമേകാൻ നോക്കുകയാണ് ശാസ്ത്രജ്ഞർ. ഇവയിലെ ഫലങ്ങൾ പ്രതീക്ഷ നൽകുന്നവയുമാണ് ലോകം ഊർജപ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഇപ്പോൾ ഊർജ ഉൽപാദനത്തിന് ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങിയവ പരിസ്ഥിതി സൗഹൃദമല്ല. 2035 മുതൽ പെട്രോൾ, ഡീസൽ കാറുകളുടെ നിർമാണവും വിപണനവും യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി വിലക്കിയിട്ടുമുണ്ട്.
മലിനീകരണത്തിന് കാരണമാവാത്ത ഹരിത ഇന്ധനങ്ങള്‍ക്കായുള്ള അന്വേഷണം മനുഷ്യര്‍ ആരംഭിച്ചിട്ട് ഏറെയായി. ആഗോളതാപനത്തിന്റെയും കാര്‍ബണ്‍ പുറംതള്ളലിന്റേയുമൊക്കെ അളവ് കൂടി വരുന്നതിനാല്‍ ഓരോ വര്‍ഷം കൂടും തോറും അതിനുള്ള പ്രാധാന്യം വര്‍ധിച്ചു വരികയാണ്. ഊര്‍ജം ഉത്പാദിപ്പിക്കുന്നതുപോലെ അധികമായി നിര്‍മിക്കുന്ന ഊര്‍ജം
സമ്പദ്വ്യവസ്ഥ ഉഷാറാകുന്നതും, വേനൽ കടുക്കുന്നതും, എ സിയുടെ ഉപയോഗം കൂടുന്നതുമെല്ലാം ഇന്ത്യയിലെ വൈദുതി ആവശ്യം വർധിപ്പിക്കുകയാണ്. ഡിമാൻഡിനനുസരിച്ച് സപ്ലൈ ഉയർത്താൻ സാധിക്കാത്തതിനാൽ ഇന്ത്യയിൽ വൈദുതി വിലയും കുത്തനെ ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ഈ പ്രതിസന്ധിയിൽ മെച്ചമുണ്ടാക്കാൻ സഹായിക്കുന്ന ചില
മറ്റേതൊരു ഊർജരൂപത്തിലേക്കും എളുപ്പം മാറ്റാം എന്നതാണു വൈദ്യുതിയുടെ പ്രത്യേകത. ഇതിനു ചില ഉപകരണങ്ങൾ ആവശ്യമാണെന്നുമാത്രം. രാസഫലം, യാന്ത്രികഫലം, താപഫലം, പ്രകാശഫലം, കാന്തികഫലം തുടങ്ങി വൈദ്യുതി സൃഷ്ടിക്കുന്ന ഫലങ്ങൾ നിരവധിയാണ്. ഒരു ഊർജപരിവർത്തന വേളയിൽ ഒന്നിലധികം ഊർജരൂപങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം. അതായത്
1991 ഡിസംബർ 14 മുതലാണു ദേശീയ ഊർജ സംരക്ഷണ ദിനം ആചരിച്ചു തുടങ്ങിയത്. കേന്ദ്ര ഊർജ വകുപ്പിന്റെ കീഴിൽ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇഇ) യാണു ഊർജ ദിനം സംഘടിപ്പിക്കുന്നത്. ഊർജ ഉപയോഗത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. വ്യവസായ മേഖലയിൽ ഊർജ ഉപഭോഗം കുറയ്ക്കുന്നവർക്കായി
ആയിരത്തോടടുക്കുന്ന പാചകവാതക വിലയിൽ ചെറുതെങ്കിലും ആശ്വാസം കണ്ടെത്താൻ സഹായിക്കും ഈ ടിപ്പുകൾ∙സിലിണ്ടർ ഉപയോഗിക്കാൻ തുടങ്ങുന്ന ദിവസം കലണ്ടറിൽ എഴുതുക. തീരുമ്പോൾ എത്ര ദിവസത്തേക്കു കിട്ടി എന്നു കണക്കുകൂട്ടണം. പ്രതീക്ഷിച്ചതിനെക്കാൾ കാര്യമായ കുറവുണ്ടെങ്കിൽ കാരണം കണ്ടുപിടിക്കുകയും ആവർത്തിക്കാതിരിക്കാൻ
Results 1-10 of 14