Activate your premium subscription today
അബുദാബി ∙ യുഎഇയിൽ തണുപ്പ് തുടങ്ങിയതോടെ പുലർകാലങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടുതുടങ്ങി.
അബുദാബി ∙ തണുപ്പുകാലത്തേക്ക് കടക്കുന്ന യുഎഇയിൽ ഒക്ടോബർ ഒന്നുവരെ മൂടൽമഞ്ഞിനും ചിലയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അബുദാബി ∙ യുഎഇയിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിന്നലിനും സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക് ഭാഗങ്ങളിൽനിന്ന് വീശിയടിക്കുന്ന ശീതകാറ്റും രാജ്യത്തെ കൂടുതൽ തണുപ്പിക്കും. മിതമായി വീശുന്ന കാറ്റ്
അബുദാബി ∙ കൊടുംതണുപ്പകറ്റാൻ അടച്ചിട്ട വീടിനകത്ത് വിറകു കത്തിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. നിറവും മണവുമില്ലാത്ത നിശ്ശബ്ദ കൊലയാളി എന്നറിയപ്പെടുന്ന കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് മരണത്തിനുവരെ കാരണമാകും. തുറസ്സായ സ്ഥലങ്ങളിൽ മാത്രമേ വിറക് കത്തിച്ച് തീ കായാൻ
ദുബായ്∙ മടിച്ചു നിന്ന ശിശിരകാലം ഒടുവിൽ രാജ്യത്തു വിരുന്നെത്തി. തണുപ്പു പ്രതീക്ഷിച്ച നവംബറിനെയും ഡിസംബറിനെയും ജനുവരിയെയും ഗൗനിക്കാതിരുന്ന ശൈത്യം ഫെബ്രുവരിക്ക് വാരിക്കോരി നൽകി. ഇന്നലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി. 4.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.ഇന്നലെ
ദുബായ് ∙ യുഎഇയിലെ ഇപ്രാവശ്യത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്ന് (ശനി) അനുഭവപ്പെട്ടു. റാസൽ ഖൈമയിലെ ജബൽ ജെയ്സിൽ പുലർച്ചെ 5 ന് താപനില 4.2 ഡിഗ്രി ആയി കുറഞ്ഞു. ജനുവരി 10 ന് അൽ ഐനിൽ അനുഭവപ്പെട്ട 5.3 ഡിഗ്രി സെൽഷ്യസ് റെക്കോർഡാണ് ഇന്ന് തകർന്നത്. ഏഴ് എമിറേറ്റുകളിൽ ആറിലും നേരിയ മഴയും തണുത്ത താപനിലയും ഇൗയാഴ്ച
അബുദാബി∙ യുഎഇയിൽ പുലർകാലങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത അതീവ പാലിക്കണമെന്ന് പൊലീസ്......
അബുദാബി∙ മഞ്ഞുകാലം തുടരുന്ന യുഎഇയിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസും, ഗതാഗത വകുപ്പും അറിയിച്ചു.....
ദുബായ് ∙ യുഎഇയിൽ ഇന്ന് (ഞായർ) പുലർച്ചെ കനത്ത മൂടല് മഞ്ഞ് അനുഭവപ്പെട്ടു. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലായിരുന്നു മൂടൽമഞ്ഞ് ശക്തമായത്. ദൂരക്കാഴ്ച 1,000 മീറ്ററിൽ കുറഞ്ഞുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. പലയിടത്തും ഗതാഗതം മന്ദഗതിയിലായിരുന്നു. എന്നാൽ, അപകടങ്ങൾ റിപ്പോർട്
Results 1-9