Activate your premium subscription today
ദോഹ∙ കെഎംഎംസി ഖത്തര്‍ കോഴിക്കോട് ജില്ലാ വനിതാ വിഭാഗം സംഘടിപ്പിച്ച ഫുഡ് ഫിയസ്റ്റ ശ്രദ്ധേയമായി. ഇസ്ഗാവയിലെ റവാബ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഫുഡ് ഫിയസ്റ്റയിലെ പാചക മത്സരത്തില്‍ 5 വിഭാഗങ്ങളിലായി 50 പേര് പങ്കെടുത്തു. ചിക്കന്‍ ദം ബിരിയാണി ഇനത്തില്‍ സബാനിയ ഒന്നാം സ്ഥാനവും നഷ് വ രണ്ടാം സ്ഥാനവും,നസ്റിന
പുഡ്ഡിങ് പോലെ വായില്‍ പൂ പോലെ അലിഞ്ഞുപോകുന്ന സുഖം തരുന്ന മറ്റൊരു ഭക്ഷണമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തനതായ പുഡ്ഡിങ്ങുകളുണ്ട്. ഓരോ രാജ്യത്തിന്റെയും ഭക്ഷണരീതിയും പാരമ്പര്യവും സംസ്കാരവുമനുസരിച്ച് പുഡ്ഡിങ്ങിന്റെ ചേരുവകള്‍ വ്യത്യാസപ്പെടാം, എന്നാല്‍ രുചിയുടെ കാര്യത്തില്‍ എല്ലാം ഒന്നിനൊന്നു
ഭക്ഷണപ്രിയരായ ബോളിവുഡ് താരങ്ങൾ നിരവധിയുണ്ടെങ്കിലും ഭക്ഷണം ഇത്രയധികം ആസ്വദിച്ചു കഴിക്കുന്ന ഒരു താരം വേറെയുണ്ടോ എന്ന് സംശയമാണ്. ആരെക്കുറിച്ചാണ് പറഞ്ഞു വരുന്നതെന്നല്ലേ...മലൈക അറോറയെ കുറിച്ച് തന്നെയാണ്. തന്റെ 48 -ാം ജന്മദിനത്തിൽ താരം പങ്കുവച്ച ചിത്രങ്ങളിലെല്ലാം തന്നെ നിറഞ്ഞു നിന്നത് പല തരത്തിലുള്ള
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പപ്പായ. ആന്റിഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. പഴുത്ത പപ്പായ കൊണ്ടു ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്, പപ്പായ കേക്കുകളും അവയിൽ താരമാണ്. ബട്ടറോ ഓയിലോ ഒന്നും ചേർക്കാതെ ഉഗ്രൻ രുചിയിൽ ഒരു പപ്പായ കേക്ക് തയാറാക്കി
അങ്കണവാടി കുട്ടികൾക്കും ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകാൻ സർക്കാർ തീരുമാനിച്ചപ്പോൾ, സംസ്ഥാനത്തെ ഒരു പ്രധാനാധ്യാപിക ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു, ‘‘ഈശ്വരാ, ഇനി പലചരക്കു കടയിൽ കടം പറയാൻ അങ്കണവാടിക്കാരെക്കൂടി കാണേണ്ടി വരുമല്ലോ..!’’ ഇത് വെറും തമാശയാണെന്ന് കരുതാൻ വരട്ടെ, സുഭിക്ഷമായി സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകി പാപ്പരാകുന്ന അധ്യാപകരുടെ അവസ്ഥ ഇതിലും ലളിതമായി പറയാനാവില്ല. ആഴ്ചയിൽ രണ്ടു ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ്. ഇങ്ങനെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന ഉച്ചഭക്ഷണ മെനു. പക്ഷേ, ഇതിന് ലഭിക്കുന്നതാവട്ടെ തുച്ഛമായ തുകയും. കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിക്കുന്നത് ഇപ്പോഴാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ തുക എന്ന് ലഭിക്കുമെന്ന് ഒരുറപ്പുമില്ല. 53 കോടിയാണ് ഈ ഇനത്തിലെ കുടിശിക.
രുചിയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ആരോഗ്യകരമായ റെസിപ്പികള്‍ പരീക്ഷിക്കുന്നതിന് പ്രശസ്തയാണ് നടി ജാന്‍വി കപൂര്‍. ജാന്‍വി അടക്കമുള്ള ബോളിവുഡ് നടീനടന്മാരുടെ പാചകക്കുറിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആകാറുണ്ട്. അങ്ങനെ ഈയിടെ വളരെയധികം പ്രചരിച്ച ഒരു വിഭവമായിരുന്നു കൊറിയന്‍ ഗോചുജാങ് നൂഡിൽസ്.
രുചിഭേദങ്ങളുടെ നാടെന്ന് വിളിക്കാം മലബാറിനെ. മലബാറിൽ നിന്നും പിറക്കുന്ന സ്നാക്സുകൾക്കും വിഭവങ്ങൾക്കും കയ്യും കണക്കുമില്ല. കണ്ണൂരുകാരുടെ ഒരു സ്പെഷൽ പലഹാരമാണ് ഇടിമുട്ട. ജാവ സിമ്പിളാണ് എന്നാൽ പവർ ഫുള്ളും എന്ന് പറയുന്നതുപോലെ, ഇടിമുട്ട വളരെ സിമ്പിളാണ് എന്നാൽ ടേസ്റ്റിന്റെ കാര്യത്തിൽ ഒട്ടും പുറകിൽ
മുളകും വെളുത്തുള്ളിയും ചേർത്ത് പൊരിച്ചെടുത്ത ഉരുളൻ കല്ലുകൾ ഭക്ഷണത്തിനൊപ്പം നൽകിയാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? സൗജന്യമായല്ല, 16 യുവാൻ അതായത് ഇന്ത്യൻ രൂപ 184 ഈടാക്കിയാണ് ഈ കല്ലുകൾ വിളമ്പുന്നത് എന്ന് കൂടി കേട്ടാൽ ചിലപ്പോൾ ആരുമൊന്ന് മൂക്കത്തു വിരൽ വച്ച് പോകും. പലതരത്തിലുള്ള, അപരിചിതമായ രുചികൾ
പല നിറത്തിൽ കണ്ണാടി കൂടുകളിൽ ഇരുന്നു മാടി വിളിക്കുന്ന ലഡുവെന്ന പലഹാരത്തെ ഇഷ്ടപ്പെടാത്ത മധുരപ്രിയർ കുറവായിരിക്കും. അങ്ങനെയുള്ളവർ അറിയാതെ പോകരുത് അണ്ണാമയ്യ ലഡു എന്താണെന്ന്....വാങ്ങണമെന്നു വിചാരിച്ചാൽ 15 ദിവസം മുൻപ് തന്നെ ഓർഡർ കൊടുക്കേണ്ടേ നാവിൽ അലിഞ്ഞു ചേരുന്ന ആ ലഡു മധുരം നുകരാൻ ആന്ധ്രാപ്രദേശ് വരെ
പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ നടന്ന മൂന്ന് ദിവസത്തെ മാമ്പഴോത്സവത്തിലെ താരമായിരുന്നു 'മിയാസാക്കി' എന്ന ചുവന്നുതുടുത്ത മാമ്പഴം. വെറുമൊരു മാമ്പഴമല്ല ഈ 'കക്ഷി', ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാമ്പഴമാണിത്, രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് 2.75 ലക്ഷം രൂപയാണ് ഇതിന്റെ വില! ഇന്ത്യയിലും തെക്കുകിഴക്കൻ
Results 1-10 of 33