Activate your premium subscription today
Saturday, Mar 29, 2025
അന്യ നാടുകളിലും , ഹോസ്റ്റലുകളിലും നിൽക്കുന്ന പലരുടെയു പ്രശ്നമാണ് ഭക്ഷണം. നമുക്കും വയറിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണം കിട്ടുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പിന്നെ കിട്ടിയത് എങ്ങനെയെങ്കിലും കുത്തിനിറച്ച് കഴിക്കുക തന്നെ ശരണം. അല്ലെങ്കിലും അവനവന്റെ നാട്ടിലും വീട്ടിലും കിട്ടുന്ന ഭക്ഷണം
ഇഡ്ഡലിയ്ക്ക് ചമ്മന്തിയും സാമ്പാറും ബെസ്റ്റ് കോമ്പിനേഷനാണ്. ഇഡ്ഡലിയും ദോശയുമൊക്കെ നമ്മുടെ പ്രഭാതങ്ങളെ ഏറ്റവും രുചികരമാക്കുന്ന വിഭവങ്ങളാണ്. അരിയും ഉഴുന്നും പാകത്തിന് അരച്ചെടുത്താൽ നല്ല പഞ്ഞിപോലുള്ള ഇഡ്ഡലി തയാറാക്കാവുന്നതാണ്. ഇപ്പോൾ ഇഡ്ഡലിയ്ക്കും ഒരുപാട് വെറൈറ്റികളുണ്ട്. രുചികരമായി
എണ്ണയൊന്നും ചേർക്കാതെ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ആരോഗ്യപരമായി ഇഡ്ഡലിയുടെ സ്ഥാനം വളരെ ഉയർന്നതാണ്. രോഗികൾക്ക് വരെ ഉത്തമമായ ഭക്ഷണമായി ഇത് കണക്കാക്കപ്പെടുന്നു. പൂവ് പോലെയുളള ഇഡ്ഡലി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. അൽപം തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഉണ്ടെങ്കിൽ രുചി പറയാനില്ല.
തൂവെള്ള നിറവും പൂ പോലെ പതുപതുപ്പും ഉള്ള ഇഡ്ഡലിയും, അതിനു മുകളില്‍ ആവി പറക്കുന്ന സാമ്പാറും, അരികില്‍ ഇത്തിരി തേങ്ങാച്ചമ്മന്തിയും... ആഹാ! ഈയൊരു കോമ്പിനേഷനെ കവച്ചുവെക്കുന്ന മറ്റൊരു പ്രാതല്‍ ഇല്ലെന്നുതന്നെ പറയാം. മലയാളികള്‍ക്ക് മാത്രമല്ല, ലോകത്തുള്ള പല രാജ്യങ്ങളിലുള്ള ആളുകള്‍ക്കും ഇന്ന് വളരെ പ്രിയമേറിയ
ഒരുപക്ഷേ ഏറ്റവും വെറുക്കപ്പെട്ട ജീവികളില്‍ ഒന്നാണ് പാറ്റ. രാത്രി എല്ലാവരും കിടന്നുറങ്ങുന്ന സമയത്ത്, സിങ്കിലൂടെയും മറ്റു തുളകളിലൂടെയുമെല്ലാം അടുക്കളയില്‍ കയറി വന്ന് സ്വൈര്യവിഹാരം നടത്തുന്ന പാറ്റ പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. പാറ്റയെ തുരത്താന്‍ പല തരത്തിലുള്ള കെമിക്കലുകള്‍ ഇന്ന് ലഭ്യമാണ്. സ്പ്രേ
ചില യുവാക്കൾ തമ്മിലടിക്കുന്ന ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉത്തർപ്രദേശിൽ ബിരിയാണിക്ക് വേണ്ടി തമ്മിൽ തല്ലുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിക്കുന്നത്. രണ്ട് വിഭാഗമായി തിരിഞ്ഞ് തമ്മിൽ തല്ലുന്ന ആളുകളെ വിഡിയോയിൽ കാണാം. എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്
ചമ്മന്തി ഉണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും വേണ്ട, തേങ്ങ ചമ്മന്തിയ്ക്ക് രുചിയേറെ ആണെങ്കിലും വെറൈറ്റിയായി തേങ്ങയില്ലതെ ചമ്മന്തി തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. ചുവന്നമുളക് - 5 ചെറിയ ഉള്ളി - 10 വാളൻപുളി - ഒരു നെല്ലിക്കാ വലുപ്പം ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - 1 1/2 ടേബിൾസ്പൂൺ
കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ പൊതുവേ വാഴപ്പഴത്തിന് ഒരു സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് നേന്ത്രക്കായയ്ക്ക്. പഴമായി കഴിക്കുന്നത് കൂടാതെ പഴം കൊണ്ട് വ്യത്യസ്തമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാനും സാധിക്കും. നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കുന്ന, മലയാളിക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന് പഴംപൊരി ആണ്.
ഒരു ഗ്ലാസ് കോക്ക്ടെയിലിന് 10,000 രൂപ നൽകുമോ നിങ്ങള്‍? ഹൈദരാബാദിലെ ഫൈൻ ഡൈനിങ് റെസ്റ്ററന്റായ ടാൻസെനിലാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്ടെയില്‍ എന്നറിയപ്പെടുന്ന 'ജുവൽ ഓഫ് ടാൻസെൻ' ഉള്ളത്. കഴിഞ്ഞ വര്‍ഷം ടാൻസെൻ പുറത്തിറക്കിയ രാജകീയ കോക്ടെയിലുകളുടെ ഒരു പ്രത്യേക ശേഖരത്തിലുള്ളതാണ് ഈ കോക്ക്ടെയില്‍.
അമേരിക്കന്‍ മോഡലും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമെല്ലാമാണ് പദ്മലക്ഷ്മി. ജന്മം കൊണ്ട് തമിഴ് പാരമ്പര്യമുള്ള പദ്മലക്ഷ്മി പ്രധാനമായും അറിയപ്പെടുന്നത് നാടിന്റെ രുചി ചോരാത്ത അവരുടെ വിഭവങ്ങള്‍ക്കാണ്. ടൈം മാഗസിന്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ ലിസ്റ്റില്‍
Results 1-10 of 3050
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.