Activate your premium subscription today
സാധാരണയായി വളരെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്ന ഒരു പഴമാണ് അത്തിപ്പഴം അഥവാ ഫിഗ്സ്. പണ്ടുകാലം തൊട്ടേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്തു വരുന്നു. ഉണക്കിയ അത്തിപ്പഴം ബേക്കറിക്കടകളില് സുലഭമായി കിട്ടും. കൊഴുപ്പും പ്രോട്ടീനും വളരെ കുറഞ്ഞ അത്തിപ്പഴത്തില്‍ കാർബോഹൈഡ്രേറ്റ്സ്,
കൈതച്ചക്ക ഇഷ്ടമാണോ? കഴിക്കാന്‍ ഒക്കെ നല്ല രുചിയാണെങ്കിലും കൈതച്ചക്ക ഒന്നു വൃത്തിയായി മുറിച്ചെടുക്കാന്‍ നല്ല പാടാണ്. അതിനു തന്നെ സമയമെടുക്കും. എന്നാല്‍ വെറും 17.85 സെക്കന്‍ഡില്‍ കൈതച്ചക്ക തൊലി കളഞ്ഞ് കഴിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ് യുഎസ്എയില്‍ നിന്നുള്ള റിച്ച് എല്ലെൻസൺ. പൈനാപ്പിൾ
രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ വൈറ്റമിൻ സി യ്ക്ക് പ്രധാന പങ്കുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കോശങ്ങളുടെ സംരക്ഷണത്തിനും ആരോഗ്യമുള്ള ചർമവും തലമുടിയും ലഭിക്കാനും വൈറ്റമിൻ സി സഹായിക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്കയും ഓറഞ്ചും ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഫലങ്ങളാണ്. വൈറ്റമിൻ
ദിവസവും കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് പഴങ്ങള്‍. മിക്കവാറും എല്ലാ പഴങ്ങളും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ഇവ നല്‍കുന്നുണ്ട്.
മലയാള സാഹിത്യത്തിലെ സുൽത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിനു വിശ്രമത്തണലൊരുക്കിയ വിഖ്യാതമായ മാങ്കോസ്റ്റിൻ, കുടംപുളിയുടെ അടുത്ത ബന്ധുവാണ്. രൂപഭംഗിയേറിയ മാങ്കോസ്റ്റിൻ ‘പഴങ്ങളുടെ റാണി’ എന്ന പേരിൽ ലോകമെങ്ങും ആരാധകരുള്ള ട്രോപ്പിക്കൽ പഴമാണ്. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം.
വൈറ്റമിൻ എയുടെ ഉയർന്ന ഉറവിടമാണ് നേന്ത്രപ്പഴം. പക്ഷേ, പഴത്തിന് ദൃഢത കൂടുതലായതിനാൽ അതിനോടു പ്രിയമില്ലാത്തവർ ഒട്ടേറെ. ചെറുപഴങ്ങളോടാണ് പലർക്കും കൂടുതൽ താൽപര്യമെന്ന് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം (എൻആർസിബി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്.ഭാഗ്യറാണി പറയുന്നു. നേന്ത്രന്റെ
കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കാൻ കഴിയും. നമ്മുടെ കാലാവസ്ഥയിൽ നന്നായി കൃഷി ചെയ്യാനാവും. കുറഞ്ഞ കാലറി മൂല്യം. എന്നാൽ, ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റ്, നാരുകൾ എന്നിവയുടെ സാന്നിധ്യം. ആഴത്തിൽ വേരുകൾ പോകാത്തതിനാൽ മണ്ണാഴം കുറഞ്ഞതും മറ്റു വിളകൾക്ക് അനുയോജ്യം അല്ലാത്തതുമായ സ്ഥലങ്ങളിലും കൃഷി ചെയ്യാം.
‘‘പുതുമ ചോരാത്ത മാങ്കോസ്റ്റിൻ പഴങ്ങൾക്കാണ് ഡിമാൻഡ്. അതുകൊണ്ടുതന്നെ മുൻകൂട്ടി ഓർഡർ എടുത്തു മാത്രമാണ് ഇവ വിളവെടുക്കുന്നതും കയറ്റി അയയ്ക്കുന്നതും’’– ചാലക്കുടി പരിയാരം മൂത്തേടൻവീട്ടിലെ മനു പറഞ്ഞു. കേരളത്തിലെതന്നെ അറിയപ്പെടുന്ന മാങ്കോസ്റ്റിൻ കർഷകനായ മെർളിന്റെ മകനാണ് മനു. സഹോദരൻ മിഥുനുമായി ചേർന്ന്
കാസർകോട് ഭീമനടി പാലമറ്റം സെബാസ്റ്റൻ പി. അഗസ്റ്റിനു കൃഷിയിൽ പുതിയ കാര്യങ്ങൾ നടപ്പാക്കാൻ ഏറെ ഉത്സാഹമാണ്. 10 വർഷം മുൻപ് മറ്റാരും ധൈര്യപ്പെടാത്ത കാലത്താണ് ഡ്രാഗൺഫ്രൂട്ട് കൃഷിയിൽ അദ്ദേഹം മുതൽമുടക്കിയത്. ഇപ്പോഴിതാ തുറസ്സായ സ്ഥലത്തെ ഡ്രാഗൺകൃഷിക്ക് രാത്രിയിൽ എൽഇഡി ലൈറ്റുകളിട്ടു പ്രകാശം നൽകി വിളവ്
ജനുവരി വരണ്ട മാസങ്ങളിൽ മണ്ണിനെ ഈർപ്പമുള്ളതാക്കി നിലനിർത്താൻ പച്ചിലക്കംപോസ്റ്റ്കൊണ്ടു പുതയിടണം. ഇതിനു മുകളിൽ ജീവാമൃതം രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഒഴിച്ച് ഉപകാരികളായ സൂക്ഷ്മജീവികളുടെ സാന്നിധ്യവും പ്രവർത്തനവും പരമാവധി വർധിപ്പിക്കാം. ഈ മാസംതന്നെ പ്രായമായ മരങ്ങൾക്ക് 50 ഗ്രാം വരെ ബോറോൺ മണ്ണിൽ വിതറി
Results 1-10 of 165