Activate your premium subscription today
പ്രവാസകാലത്തുതന്നെ പുനലൂരിനു സമീപം വിളക്കുടി പണിക്കശ്ശേരിൽ രാജൻ മാത്യുവിന്റെ മനസ്സിൽ കൃഷി കയറിക്കൂടി. തിരിച്ചു നാട്ടിലെത്തിയാല്‍ സ്വച്ഛജീവിതം എന്നു നിർബന്ധമുണ്ടായിരുന്നു. ചെറുപ്പം മുതലേ ഏറെ ഇഷ്ടമാണ് കൃഷി. അതുതന്നെ ലക്ഷ്യത്തിനു പറ്റിയ മാർഗമെന്നും തീരുമാനിച്ചു. അന്നൊക്കെ അവധിക്കു നാട്ടിൽ വരുമ്പോൾ
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയും അവതാരകയുമാണ് പാര്‍വതി കൃഷ്ണ. കൃത്യമായ ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും തന്റെ ഭാരവും രൂപഭംഗിയും കാത്തു സൂക്ഷിക്കുന്ന പാര്‍വതിയുടെ യുട്യൂബ് ചാനലില്‍ ഇതേക്കുറിച്ചുള്ള വിഡിയോകള്‍ ധാരാളമുണ്ട്. ഈയടുത്ത്, തന്റെ വയറു കുറയ്ക്കാന്‍ സഹായിച്ച പാനീയം ഉണ്ടാക്കുന്നത്
ജയ്പുർ∙ രാജസ്ഥാനിൽ നാരങ്ങ കയറ്റിയ ലോറി ഡ്രൈവറെയും സഹായിയേയും ക്രൂര മര്‍ദനത്തിനിരയാക്കിയ കേസിൽ ആറുപേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രി
വർഷം മുഴുവൻ പല തരം വിഭവങ്ങൾ തയാറാക്കാമെങ്കിലും മിക്കപ്പോഴും അർഹിക്കുന്ന സ്ഥാനം ലഭിക്കാത്ത 'അണ്ടർറേറ്റഡ്' പഴങ്ങളിൽ ഉൾപ്പെട്ട ഒന്നാണ് ചെറുനാരങ്ങ. അച്ചാറുകൾ തയാറാക്കാനും വീട്ടിലെ ക്ലീനിങ് ഏജൻറ് ആയും ജൂസ് അടിക്കാനുമൊക്കെ ഉപകാരപ്പെടുന്ന ചെറുനാരങ്ങ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതുപോലെ
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ വെറുംവയറ്റില്‍ പല പാനീയങ്ങളും കഴിക്കാറുണ്ട്. ഇത് തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഫലം നല്‍കും എന്ന് തെളിഞ്ഞിട്ടുണ്ട്. നെല്ലിക്ക ജൂസും നാരങ്ങാവെള്ളവും ആരോഗ്യപരമായ ഗുണങ്ങൾക്കും ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം പേരുകേട്ട രണ്ടു പാനീയങ്ങളാണ്. ഇവ
നാട്ടിൻപുറത്ത് ഒരു ചെറിയ സ്റ്റോർ. വേനൽ കടുക്കുമ്പോൾ അവിടെ റോഡ് സൈഡിൽ വണ്ടികളുടെ നീണ്ട നിര. എന്താ കാര്യം? വെറും നാരങ്ങാ വെള്ളമാണത്രെ കാരണം. ഇതെന്താണെന്നു കണ്ടുപിടിക്കണമല്ലോ എന്നു കരുതി അവിടെ കയറി. ഒരു മുഴുവൻ നാരങ്ങ പിഴിഞ്ഞ് സോഡ ഒഴിച്ച് കാന്താരിമുളക് കുനുകുനാ അരിഞ്ഞ് ഐസുമിട്ട് മിക്സിയിലിട്ടടിച്ച്
ഇരുന്നുള്ള ജോലിയും വ്യായാമക്കുറവും മൂലം ശരീരത്തിൽ എളുപ്പത്തിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് കുടവയർ. ഒരിക്കൽ വന്നുപോയാൽ കൂടുകയല്ലാതെ കുറയുക എന്നൊരു കാര്യം കുടവയറിന്റെ കാര്യത്തിലുണ്ടാകുകയില്ല. എന്നാൽ ചിട്ടയായ വ്യായാമവും ഭക്ഷണവും വയറുകുറയാൻ സഹായിക്കും. എന്നാൽ വ്യായാമത്തിനൊപ്പം ചെറുനാരങ്ങ ചേർത്ത പല
തിരൂർ ∙ ‘മ്മക്ക് ഓരോ നാരങ്ങവെള്ളം കാച്ചിയാലോ’ – ഇപ്പഴാണ് ആരെങ്കിലും ഇത് ചോദിക്കുന്നതെങ്കിൽ, പോക്കറ്റിലേക്കൊന്നു നോക്കിയേക്കണം. ചെറുനാരങ്ങയുടെ വില പൊള്ളുന്ന വെയിലിനേക്കാൾ ചൂടിലാണ്. 120 രൂപയാണ് ചില്ലറ മാർക്കറ്റിലെ ചെറുനാരങ്ങയുടെ വില. വലിയ ചെറുനാരങ്ങയ്ക്കാണ് ഈ വില. ചെറുതിന് 80 രൂപ കൊടുക്കണം.
വേനൽ കടുത്തു കൊണ്ടിരിക്കുകയാണ്. ദാഹമകറ്റാൻ പലതരത്തിലുള്ള പാനീയങ്ങളാണ് നാം ദിവസവും കുടിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പ്രധാനിയാണ് നാരങ്ങാ വെള്ളം. ചെറുനാരങ്ങയുടെ നീരും പഞ്ചസാരയും വെള്ളവും ഇഞ്ചിയുമൊക്കെ ചേർത്ത് തയാറാക്കുന്ന ആ ദാഹശമനിയ്ക്ക് എക്കാലത്തും ആരാധകരുണ്ട്. വലിയ വില നൽകേണ്ട എന്നതും
അപൂര്‍വ പെയിന്റിങ്ങുകളും കരകൗശലവസ്തുക്കളുമെല്ലാം ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോകാറുണ്ട്. ഈയിടെ ബ്രിട്ടനിലെ ന്യൂപോർട്ടിൽ നടന്ന ലേലത്തില്‍, ഒരു നാരങ്ങ വിറ്റത് ഒന്നര ലക്ഷം രൂപയ്ക്കാണ്. ഏകദേശം 285 വര്‍ഷം പഴക്കമുള്ള നാരങ്ങയാണ് ഇത്. വീട് വൃത്തിയാക്കുന്നതിനിടെ പഴയൊരു അലമാരയിൽനിന്നാണ് ഒരു
Results 1-10 of 117