Activate your premium subscription today
അടുക്കളയിലെ പുതുമുഖങ്ങൾക്ക് പാചകമെന്നത് എപ്പോഴും കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യമുണ്ടാക്കിയ വിഭവങ്ങൾ പാളിപോയിട്ടുണ്ടെങ്കിൽ പ്രത്യേകിച്ച് പറയുകയും വേണ്ട. അളവുകൾ അറിയാതെ കൂടുതലുണ്ടാക്കിയും കരിഞ്ഞു പോയും മസാലകൾ കൂടുതലായി ചേർത്തുമൊക്കെ ചിലപ്പോൾ തയാറാക്കാൻ ശ്രമിച്ച വിഭവത്തിൽ പരാജയം സംഭവിക്കാം.
സാമ്പാർ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. ഇഡ്ഡലിയ്ക്കും ദോശയ്ക്കും മാത്രമല്ല നല്ല ചൂടുചോറിനും സാമ്പാർ ഉണ്ടെങ്കിൽ സംഗതി ജോറായി. സാമ്പാർ പല നാടുകളിൽ പലരീതിയിൽ വയ്ക്കാവുന്നതാണ്. പരിപ്പ് ഇല്ലാതെയും വറത്തരച്ചതും അങ്ങനെ വെറൈറ്റികൾ ഒരുപാടുണ്ട്. വളരെ എളുപ്പത്തിലും രുചിയിലും എങ്ങനെ സാമ്പാറ്
മിക്ക കറികൾക്കും രുചിയും ഗന്ധവും വർദ്ധിപ്പിക്കുവാനായി ഉണക്കമുളക് അല്ലെങ്കിൽ വറ്റൽമുളക് ചേർക്കാറുണ്ട്. ചിലതിന് എരിവ് അൽപം കൂടുതലാണെങ്കിലും കറികളിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കണം. കടകളിൽ നിന്നും മുളക് വാങ്ങി വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നവരുമുണ്ട്. അതിനായി വറ്റൽമുളക് കടയിൽ നിന്ന് വാങ്ങിയാലും ചിലത്
ദാരിദ്ര്യ നിർമാർജനം, ഒപ്പം സ്ത്രീശാക്തീകരണവും – കുടുംബശ്രീ ആരംഭിക്കുമ്പോൾ കേരള സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യങ്ങൾ ഇതായിരുന്നു. എന്നാൽ വിവിധ ഘട്ടങ്ങളിലൂടെ കടന്ന് ആ കൂട്ടായ്മ വളരെ വേഗം വളർന്നുവെന്നു മാത്രമല്ല, പുതിയ ആശയങ്ങൾ വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്നു. അതിൽ ഏറ്റവും
കള്ളും കപ്പയും കഴിഞ്ഞേ ഷാപ്പിൽ മറ്റേതൊരു വിഭവവുമുള്ളൂ. കപ്പയ്ക്ക് ഒപ്പമോ പല തരത്തിലുള്ള, എരിവും പുളിയും ഉപ്പുമൊക്കെ മുന്നിട്ടു നിൽക്കുന്ന വിഭവങ്ങളുടെ സമൃദ്ധിയും. എങ്കിലും മുളകിട്ടു വെച്ച നല്ല എരിപൊരിയൻ മീൻകറിയാണ് കപ്പയുടെ എക്കാലത്തെയും ഏറ്റവുമടുത്ത കൂട്ടുകാരൻ. കപ്പയും മീൻകറിയും മാത്രമല്ല വറുത്ത
ചെറുധാന്യങ്ങളുടെ മൂല്യവർധനയിൽ വർഷങ്ങൾ മുൻപേ എത്തിയ വനിതയാണ് കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ പാലക്കാട് ഒറ്റപ്പാലം സ്വദേശി മിനി ശ്രീനിവാസൻ. മില്ലറ്റിന്റെ മേന്മകളെക്കുറിച്ചും മൂല്യവർധനയെ സംബന്ധിച്ചും ക്ലാസുകളും പരിശീലനങ്ങളും നൽകുന്ന മിനി സ്വന്തം സംരംഭത്തിലും മികച്ച നേട്ടമുണ്ടാക്കുന്നുണ്ട്. മെഡിക്കൽ
മോഡലായും അവതാരകയായും അഭിനേത്രിയായും സംവിധായകയായും തിളങ്ങുന്ന അശ്വതി നായർക്ക് അടുക്കളയിൽ എന്താണ് കാര്യം എന്നാണോ? ഭക്ഷണം കഴിക്കാൻ മാത്രമല്ല പാചകം ചെയ്യാനും താരത്തിന് പ്രിയമാണ്. ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അശ്വതി മറ്റു നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലുള്ള ബ്രഹ്മനിഗാവ് ഗ്രാമത്തിലെ ജിഹോവ താസ തവ എന്ന ഹോട്ടൽ റോഡരികിലെ ഒരു സാധാരണ ഭക്ഷണശാലയാണ്. എന്നാൽ അവിടെ, ഉടമകളായ അനന്ത ബാലിയാർസിങ്ങും സഹോദരൻ സുമന്ത ബലിയാർസിങ്ങും സാമൂഹിക മാറ്റത്തിനുള്ള ഒരു മെനു കൊണ്ടുവന്നു. ഈ മെനുവിന്റെ ഹൈലൈറ്റ് നമ്മുടെ സ്വന്തം കേരളാ പൊറോട്ടയാണ്. ജാതി
കേരളത്തിന്റെ സ്വന്തം അപ്പവും മുട്ടക്കറിയും കടലക്കറിയും നാടൻ കോഴിക്കറിയും നെയ്ച്ചോറുമാണ് അമേരിക്കൻ രുചിമനസ്സ് കീഴടക്കുന്നതിനു വിനോദും മാർഗരറ്റും ആദ്യം വിളമ്പിയത്. അടുത്ത പന്തിയിൽ വിളമ്പിയ കേരള ഫ്രൈഡ് ചിക്കൻ സാൻവിച്ചും മലബാർ ചിക്കൻ ബിരിയാണിയും മീൻ പൊള്ളിച്ചതും കപ്പ ബോണ്ടയും കല്ലുമ്മക്കായയും മസാല ബിസ്കറ്റും കാപ്പിയും നാരങ്ങാച്ചായയും കൂടി അമേരിക്കക്കാരുടെ വയറിലൊരു കൂട്ടപ്പൊരിച്ചിലങ്ങു നടത്തിയപ്പോൾ കേരളത്തിന്റെ തീൻമേശയിലെത്തിയത് അമേരിക്കയിലെ റസ്റ്ററന്റ് രംഗത്തെ വിഖ്യാത അംഗീകാരങ്ങൾ.
ഉൗണിന് എത്ര കറികളുണ്ടെങ്കിലും മീൻ കറിയില്ലെങ്കിൽ പലർക്കും തൃപ്തിയാകില്ല. കൊഴുത്ത മീൻചാറിൽ പാകത്തിനു വെന്ത അയല കൂട്ടി ഒരു പിടിപിടിച്ചാൽ ഉൗണ് കുശാലാകും. അയല വറുത്തു കഴിക്കാമെങ്കിലും വറ്റിച്ചതാണെങ്കിൽ ചോറിനു മാത്രമല്ല കപ്പയ്ക്കും കൂടെയും മികച്ച കോംബിനേഷൻ. ചേരുവകൾ 1. അയല – മൂന്ന് 2. വെളിച്ചെണ്ണ –
Results 1-10 of 194