Activate your premium subscription today
വെട്ടത്തൂർ∙തേലക്കാട് ജുമാമസ്ജിദിൽ ഇന്നലെ നടന്ന ഇഫ്താറിനു മതസൗഹാർദത്തിന്റെ മധുരം കൂടിയുണ്ട്. ഇഫ്താറിനു വേണ്ടിയുള്ള കാരയ്ക്ക, പഴങ്ങൾ, എണ്ണക്കടികൾ തുടങ്ങിയ വിഭവങ്ങൾ നൽകിയത് മസ്ജിദിനു സമീപത്തെ ചീനിക്കൽ ഗോപാലൻ ആണ്. ജുമാമസ്ജിദിലെത്തിയ വിശ്വാസികൾക്കൊപ്പം ഗോപാലനും ഇഫ്താറിൽ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ്
തിരൂർ ∙ പുഴയിലെ മണലിൽ കാറ്റേറ്റിരുന്ന് അസ്തമയ സൂര്യന്റെ ഭംഗിയും കണ്ട് നോമ്പുതുറ നടത്തി കുടുംബങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ മണലാരണ്യത്തിൽ നടക്കുന്ന നോമ്പുതുറകൾ പോലെയാണ് വെള്ളമൊഴിഞ്ഞുണ്ടായ ഭാരതപ്പുഴയിലെ മണൽത്തിട്ടയിലും നോമ്പുതുറ നടക്കുന്നത്. ഭക്ഷണം വീട്ടിൽനിന്നുണ്ടാക്കിയാണ് കുടുംബങ്ങൾ ഇവിടെയെത്തുന്നത്.
കോട്ടയ്ക്കൽ∙ റമസാനു പ്രത്യേക ഭക്ഷണവിഭവമായി മട്ടൻ അലീസയും. അറേബ്യൻ ഇനത്തിനു ജില്ലയിലെമ്പാടും ആവശ്യക്കാരുണ്ട്. ആട്ടിറച്ചിയും ഗോതമ്പും നെയ്യും മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ആട് മാംസത്തിൽ തന്നെ നെയ്യിന്റെ അംശമുള്ളതിനാൽ കൂടുതൽ ചേർക്കേണ്ട കാര്യവുമില്ല. ഫ്ലേവറുകളോ, എണ്ണകളോ മറ്റോ ചേരാത്തതിനാൽ ഏറെ
ഇനി റമസാൻ നോമ്പിന്റെ പുണ്യനാളുകളാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഫ്താർ വിരുന്നൊരുക്കുന്ന ദിവസങ്ങള്‍ക്ക് തുടക്കമായി. നോമ്പു തുറക്കുന്നതിനായി വെറൈറ്റി വിഭവങ്ങൾ തയാറാക്കിയാലോ? ആർക്കും ഇഷ്ടമാകുന്ന ഐറ്റം തന്നെ ഉണ്ടാക്കാം. പത്തൊൻപതാം നൂറ്റാണ്ടിൽ മുഗൾ പാചകത്തിൽ വിരിഞ്ഞ രുചിക്കൂട്ടാണിത്.
ദുബായ് ∙ എണ്ണപ്പലഹാരമില്ലാതെ മലയാളികൾക്ക് മാത്രമല്ല, ഇപ്പോൾ ഇതര സംസ്ഥാനക്കാർക്കും നോമ്പുതുറയില്ല. അന്യ രാജ്യക്കാർക്ക് പോലും നോമ്പുതുറയ്ക്ക് മലയാളികളുടെ 'എണ്ണക്കടി'വേണം. മലയാളികൾ ചുട്ടെടുക്കുന്ന കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ മാത്രം സവിശേഷതയായ സ്വാദേറിയ പലാഹരങ്ങൾ പ്രവാസികളുടെ എല്ലാവരുടെയും
റമസാന്‍ മാസത്തിലെ അവസാനത്തെ പത്തുദിനങ്ങളിലാണ് കോഴിക്കോട്ടെ ഇഫ്താര്‍ സംഗമങ്ങള്‍ അഥവാ കൂട്ടായ്മയുടെ നോമ്പുതുറകൾ സജീവമാകുക. വൈകിട്ട് അഞ്ചോടുകൂടി തന്നെ കോഴിക്കോടിന്റെ രുചിയിടങ്ങൾക്കു മുന്നിൽ ആർക്കും അടുക്കാനാകാത്ത തരത്തിൽ Ramadan, Ramzan at kozhikode, rahmath, paragon hotel, kozhikode beach
മലപ്പുറം ∙ നോമ്പുതുറയിലെ പതിവു വിഭവമാണ് സമൂസ. നാവിന്റെ എല്ലാ കോണിലും രുചിമേളം തീർക്കുന്ന ഈ ത്രികോണം തയാറാക്കാനുള്ള തിരക്കിലാണ് പഴമള്ളൂരിലെ സമൂസപ്പടി. നമ്മുടെ ജില്ലയിൽ മാത്രമല്ല കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലേക്കും സമൂസപ്പടിയിൽ നിന്ന് സമൂസ കയറ്റിപ്പോകുന്നു. നിലവിൽ എട്ടോളം യൂണിറ്റുകൾ
മലപ്പുറം ∙ മലപ്പുറംകാർക്ക് സമൂസയെന്ന വിഭവത്തെ പരിചയപ്പെടുത്തിയ, സമൂസപ്പടി എന്ന സ്ഥലപ്പേരിനു കാരണക്കാരനായ വരിക്കോടൻ കുഞ്ഞമ്മു അക്കഥ ഓർത്തെടുക്കുന്നതിങ്ങനെ: ‘1958ൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ നാടുവിട്ടു. ഞാൻ മാത്രമല്ല, കുറേപ്പേർ അക്കാലത്ത് ഇവിടം വിട്ടു പോയിട്ടുണ്ട്. നാടുവിടലിന്റെ കാലം എന്നു
തിരൂർ ∙ നോമ്പുകാലം തുടങ്ങിയതോടെ പഴം വിപണിയും ഉണർന്നു. കടുത്ത വേനലും വ്രതവുമെല്ലാം ചന്തയിലെത്തുന്നവരെ ഈ പഴങ്ങളിലേക്ക് ആകർഷിക്കുന്നുണ്ട്. ചില പഴങ്ങൾക്ക് വേനലിലെ ചൂട് പോലെ വില ഉയരുമ്പോൾ ചിലതിന്റെ വില ഇപ്പോഴും തണുപ്പനാണ്. നേന്ത്രപ്പഴത്തിനാണ് വിലയിൽ ഇടിവ് വന്നത്. 28 – 32 രൂപ വരെയാണ്
കണ്ണൂർ∙ റമസാൻ അവസാന പത്തിലേക്ക് എത്തിയതോടെ പെരുന്നാൾ വിപണിയിൽ തിരക്കേറി. വിഷുവും ഈസ്റ്ററും തൊട്ടു പിറകെ പെരുന്നാളും എത്തിയതോടെ കോവിഡിനു ശേഷം വിപണിയിൽ ഉണർവ് പകർന്നിരിക്കുകയാണ്. വസ്ത്ര വിപണയിലാണു കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ടെക്സ്റ്റൈൽ കടകളിലും ടെയ്ലറിങ് സ്ഥാപനങ്ങളിലും നോമ്പ് പത്തു
Results 1-10 of 13