Activate your premium subscription today
Tuesday, Apr 15, 2025
നാട്ടിലെ മലയാളിയേക്കാൾ നാടുവിട്ട മലയാളിയാണ് ഓണവും വിഷുവുമൊക്കെ ആസ്വദിച്ച് ആഘോഷിക്കുന്നതെന്നു പണ്ടേ പറയാറുണ്ട്. അവർക്കായി വിഷുക്കാലത്തു വിമാനം കയറിയ കണിവെള്ളരികൾ ബിജേഷിന്റെ തോട്ടത്തിൽനിന്നായിരുന്നു. കണിയൊരുക്കാനായി വെള്ളരിക്കൊപ്പം ചെറു മത്തങ്ങകളും നെയ്ക്കുമ്പളവുമൊക്കെ പോയതും ഇവിടെനിന്നുതന്നെ.
തിരുവനന്തപുരം ∙ വിഷു സദ്യ കെങ്കേമമാക്കാനുള്ള ഓട്ടപാച്ചിലിനിടെ മലയാളിക്ക് ആശ്വാസമായി പച്ചക്കറികളുടെ വിലക്കുറവ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലക്കയറ്റം ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ആശ്വാസമാകുന്ന രീതിയിലാണ് പച്ചക്കറി വിലയെന്നാണ് ഉപഭോക്താക്കളും പറയുന്നത്. തിരുവന്തപുരം ചാല മാർക്കറ്റിൽ ഉൾപ്പെടെ ഇന്ന് രാവിലെ മുതൽ വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
മാംസഭക്ഷണം കഴിക്കാത്ത ആളുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് പനീര്‍. ചില്ലി പനീര്‍, ബട്ടര്‍ പനീര്‍, ഷാഹി പനീര്‍, പാലക് പനീർ, മട്ടര്‍ പനീര്‍, കടായി പനീര്‍, പനീർ ടിക്ക, പനീർ ബുർജി തുടങ്ങി രുചികരമായ ഒട്ടേറെ വിഭവങ്ങള്‍ പനീര്‍ കൊണ്ട് ഉണ്ടാക്കാം. പലരും പുറത്തു നിന്നും പനീര്‍ വാങ്ങിക്കുകയാണ് പതിവ്. എന്നാല്‍, ഇന്ന് വിപണിയില്‍ കിട്ടുന്നതൊന്നും ശരിക്കുള്ള പനീര്‍ അല്ല എന്നതാണ് സത്യം. ശരീരത്തിന് ഹാനികരമായ ഒട്ടേറെ വസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കുന്നവയാണ് ഇവയില്‍ പലതും
അബുദാബി ∙ കടുത്ത ചൂടിലും പച്ചപ്പട്ടണിഞ്ഞ് മലയാളിയുടെ അടുക്കളത്തോടം. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ് കൊല്ലം തലവൂർ സ്വദേശി അലക്സും കുടുംബവും പച്ചക്കറിയിൽ നൂറുമേനി വിളവെടുക്കുന്നത്.
ദിവസവും പച്ചക്കറികളും പഴങ്ങളും മറ്റും അരിയാനും വൃത്തിയാക്കി എടുക്കാനും ബുദ്ധിമുട്ടുണ്ടോ? പലപ്പോഴും മണിക്കൂറുകള്‍ നീളുന്ന ജോലിയാണ് ഇവ അരിഞ്ഞു തയ്യാറാക്കുക എന്നത്. എന്നാല്‍, ദിവസവും അടുക്കളയില്‍ ആവശ്യമുള്ള ചില പച്ചക്കറികള്‍ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാന്‍ ചില സൂത്രപ്പണികള്‍ കണ്ടാലോ?
സാമ്പാര്‍ ഉണ്ടാക്കാന്‍ വേണ്ടി മുറിച്ച കഷ്ണങ്ങള്‍ ആധികം വന്നോ? പഴങ്ങള്‍ കുറച്ചു കൂടുതല്‍ മുറിച്ചു വച്ചോ? പുറത്ത് തുറന്നു വെച്ചാല്‍ വായുവും സൂക്ഷ്മാണുക്കളുമായി സമ്പർക്കം പുലർത്തുന്നതിനാൽ പെട്ടെന്ന് കേടായിപ്പോകും. ഫ്രിജിന്റെ അകത്ത് നേരിട്ട് കയറ്റിവച്ചാലോ, പുതുമ നഷ്ടപ്പെട്ട് ഉപയോഗശൂന്യമാകാനും
അബുദാബി ∙ മരുഭൂമിയെ ഫലഭൂയിഷ്ഠമാക്കി പച്ചക്കറി കൃഷിയിൽ പൊന്ന് വിളയിക്കുകയാണ് മലയാളികൾ.
കണ്ണൂർ∙ സെൻട്രൽ ജയിലിന് പുതിയ മുഖമേകാൻ ആരംഭിച്ച ഹരിതസ്പർശം ക്യാംപെയ്നിന്റെ പങ്കാളിത്തത്തോടെ പച്ചക്കറി ഉൽപാദനത്തിൽ റെക്കോർഡ് നേട്ടം. ജയിലിലെ 20 ഏക്കർ കൃഷിത്തോട്ടത്തിൽ 4.5 ടൺ ചീരയാണ് വിളവെടുത്തത്. ചേന, ചേമ്പ്, തക്കാളി, വെണ്ട, പയർ, പച്ചക്കായ, കുമ്പളങ്ങ, കാബേജ്, കോളി ഫ്ലവർ ഉൾപ്പെടെ 8 ടൺ പച്ചക്കറികളും
അബുദാബി ∙ പച്ചക്കറി മാലിന്യം വൈദ്യുതിയാക്കി മാറ്റുന്ന സുസ്ഥിര വികസന പദ്ധതി യുഎഇക്ക് സമർപ്പിച്ച് ഇന്ത്യൻ വിദ്യാർഥികൾ. അബുദാബി വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി രാജ്യത്തിനു പരിചയപ്പെടുത്തിയത്. അബുദാബി ഇന്ത്യ
നേന്ത്രപ്പഴം ഒരു കിലോ 14 ദിർഹം, ചക്ക കിലോയ്ക്ക് 14 ദിർഹം, പയർ 15 ദിർഹം, പാവയ്ക്ക 15 ദിർഹം... ബിജേഷ് കൃഷ്ണയുടെ കൃഷിയിടത്തിലെ ഒരു കിലോ ജൈവ പച്ചക്കറിയുടെ വില കേട്ടാൽ കൗതുകം തോന്നും. 15 ദിർഹം എന്നാൽ 300–350 രൂപ വരും. കാരണം മാളയിലെ 10 ഏക്കർ കൃഷിയിടത്തിൽ വിളയുന്ന പച്ചക്കറികൾ വിമാനത്തിൽ കയറ്റി അങ്ങു
Results 1-10 of 1083
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.