Activate your premium subscription today
സ്വർഗം ഒരു പ്രത്യേകതരത്തിലുള്ള വായനശാലയായിരിക്കുമെന്ന് എപ്പോഴും സങ്കൽപ്പിച്ചിരുന്നു, പ്രശസ്ത ലാറ്റിൻ അമേരിക്കൻ എഴുത്തുകാരൻ ഹോർഹെ ലൂയി ബോർഹസ്. പുസ്തകങ്ങളില്ലാത്ത ഒരിടം എങ്ങനെയാണ് ഏറ്റവും മോഹനമായൊരു വാഗ്ദാനമാവുകയെന്നു സംശയിച്ച ആ എഴുത്തുകാരന്
ലോകപുസ്തകദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്ന ഏപ്രില്‍ 23 കടന്നുവരുമ്പോള്‍ ലോകസാഹിത്യ ചരിത്രത്തിലെ അപൂര്‍വമായ ഏടുകള്‍ തുറന്ന സോവിയറ്റ് സാഹിത്യത്തിന്റെ ഭൂമികയിലേക്ക് എത്തിനോക്കാതെയിരിക്കാന് കഴിയില്ല.
പിയറി ബയാർദിന്റെ ഒരു രസികൻ പുസ്തകമുണ്ട്–നിങ്ങൾ വായിക്കാത്ത പുസ്തകങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കാം? (How to Talk About Books You Haven’t Read). കേട്ടുകേൾവി മാത്രമുള്ള പുസ്തകങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കാനും പിടിക്കപ്പെടാതെയും പരുക്കേൽക്കാതെയും
വായനയോടുള്ള സ്നേഹം നിലനിർത്തി, ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത പുസ്തകങ്ങൾ സെലിബ്രിറ്റികൾക്കുമുണ്ട്. ഈ വർഷത്തെ ലോക പുസ്തക ദിനത്തില്‍ പ്രിയപ്പെട്ട പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയാണ് സിനിമാമേഖലയിലെ പ്രമുഖർ.
ഒരു പുസ്തകത്തിൽ നിന്നു തുടങ്ങിയ യാത്രയായിരുന്നു. ഒരു തിരിയിൽ നിന്ന് ആയിരം തിരികളിലേക്കു പടർന്നേറിയൊരു ദീപക്കടൽ പോലെ. ഇപ്പോഴിതാ അഞ്ചാറു ഷെൽഫുകളിലും ബോക്സുകളിലുമായി വായനക്കാരെ കാത്തിരിക്കുന്നു പുസ്തകങ്ങളുടെ മദിപ്പിക്കുന്ന ഗന്ധം. തൃശൂർ വിയ്യൂർ ജില്ലാ ജയിലിലാണ് ഒരു പുസ്തകത്തിലെ പരീക്ഷണത്തിൽ നിന്നു തുടങ്ങി മൂവായിരത്തോളം പുസ്തകങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ ലൈബ്രറി. വായനക്കാരാകട്ടെ ഇവിടത്തെ തടവുകാരും. കുറച്ചു പുസ്തകങ്ങൾ മാത്രമുള്ള പേരിനൊരു ലൈബ്രറി എന്ന സ്ഥാനത്തുനിന്നു മികച്ച പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറിയിലേക്കുള്ള യാത്രയ്ക്കെടുത്തതു വളരെ ചുരുങ്ങിയ കാലം. അതിന്റെ കഥയിങ്ങനെ:
ലൂക്കാ സാറിന്റേതു വിചിത്രമായൊരു മരണമായിരുന്നു. അധ്യാപകനായിരുന്ന കാലത്ത് സിലബസുമായി ഒരു ബന്ധവുമില്ലാത്ത രീതിയിൽ പഠിപ്പിക്കുകയും കവിതയുടെ പല കാലങ്ങളിലെ പല കവരങ്ങൾ ചാടിമറിഞ്ഞു കുഞ്ചനിൽ തുടങ്ങി നിരണം കവികളിലെത്തുകയും ചെയ്തിരുന്ന അദ്ദേഹം വിരമിച്ചതു വീട്ടിലെ വായനാമുറിയിലേക്കായിരുന്നു. ‘വൻകരയിൽ നിന്നു
'നിങ്ങള്‍ക്ക് വീണ്ടും വീണ്ടും തുറക്കാന്‍ കഴിയുന്ന സമ്മാനമാണ് പുസ്തകം'. കഥകളുടെ ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ച് നടത്താന്‍, പിറന്നാളുകള്‍ അവിസ്മരണീയമാക്കാന്‍ പ്രീയപ്പെട്ടവര്ക്കൊരു പുസ്കം സമ്മാനിക്കാന്‍ അങ്ങനെ വര്‍ഷം മുഴുവന്‍ ആഘോഷമാക്കാന്‍ പുസ്തകങ്ങളുടെ വന്‍ ശേഖരവുമായി എത്തിയിരിക്കുകയാണ്
തിരക്ക് പിടിച്ച ജീവിതത്തിൽ മാനസിക സംഘർഷങ്ങൾ കുറക്കുവാൻ പുസ്തക വായന പോലുള്ള മറ്റൊരു മാർഗമില്ല.ശാരീരിക ആരോഗ്യത്തെകുറിച്ചു എല്ലാവരും ശ്രദ്ധിക്കുന്ന ഈ കാലത്തു മാനസിക ആരോഗ്യത്തെ കുറിച്ച് കൂടി ബോധപൂർവം ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഇത് കൂടിയേ തീരൂ . വായനയുടെ രസം പിടിച്ചാൽ പിന്നെ
ഒരു ദിവസം മാത്രം ജീവിക്കാന്‍ അനുവദിച്ചാല്‍ ഒരായിരം വര്‍ഷം കാരാഗൃഹത്തില്‍ കിടക്കാമെന്നു സന്തോഷത്തോടെ പറയുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുണ്ട് 44-ാം വയസ്സില്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആല്‍ബേര്‍ കമ്യൂ. ലോകത്തെ ഏറ്റവും ഉന്നതമായ സാഹിത്യ പുരസ്കാരം നേടി രണ്ടു വര്‍ഷത്തിനു ശേഷം
Results 1-9