Activate your premium subscription today
കൊച്ചുമുതലാളി: ഇത് വരെ നാം ഒരുമിച്ചായിരുന്നു. ഇനി ഞാന്‍ ഒറ്റയ്ക്കാ...know കറുത്തമ്മ: എന്നെയിങ്ങനെ കൊല്ലാതെ കൊച്ചുമുതലാളി കൊച്ചുമുതലാളി: കറുത്തമ്മ പോയാലും ഈ കടപ്പുറത്ത് നിന്ന് ഞാന്‍ പോകില്ല.... ഞാന്‍ എന്നും ഇവിടെ ഇരുന്ന് കറുത്തമ്മയെ ഓര്‍ത്ത് ഉറക്കെ ഉറക്കെ പാടും. കറുത്തമ്മ: ഞാനത് കേട്ട്
തകഴി ∙ രാമചന്ദ്രൻ കൈമളിന്റെ ചായ പീടികയിൽ ഇന്നലെ പരീക്കുട്ടിയും കറുത്തമ്മയും വന്നു. തകഴി ശിവവശങ്കരപ്പിള്ളയുടെ ചെമ്മീനിലെ കഥാപാത്രങ്ങൾ കഥാകാരന്റെ സ്വന്തം നാട്ടിലെ ചായക്കടയിലെത്തിയത് വ്യത്യസ്തമായൊരു ആരോഗ്യ ബോധവൽക്കരണത്തിനാണ്. ആരോഗ്യവകുപ്പിന്റെ,‘പീടികത്തിണ്ണയിൽ കുശലം പറയാം കുറച്ച് കാര്യവും’ എന്ന
മലയാളസിനിമയിൽ ‘പരീക്കുട്ടി’ വിരഹകാമുകൻമാരുടെ പര്യായപദമായി മാറി. കറുത്തമ്മയോട് പരീക്കുട്ടി വേദനയോടെ പറയുന്ന ‘കറുത്തമ്മ പോയാൽ ഞാനീ കടാപ്പറത്തൂടെ പാടിപ്പാടി മരിക്കും ... ’ എന്ന വാചകം മധു എന്ന നടന്റെ എക്കാലത്തെയും മികച്ച ഡയലോഗ് ഡെലിവറിയായി വാഴ്ത്തപ്പെടുന്നു. മിമിക്രി വേദികളിൽ ഇന്നും ഇൗ ഡയലോഗാണ് മധുവിനെ അനുകരിക്കുന്നവർ ഉദാഹരിക്കുന്നത് എന്നതിൽനിന്ന് അതിന്റെ ജനകീയത ഉൗഹിക്കാമല്ലോ. എന്നാൽ മലയാളസിനിമയിൽ മധുവിന് ‘ചെമ്മീനിലെ’ പരീക്കുട്ടി ഒരു അവശകാമുകന്റെ മുഖം നൽകിയിരുന്നു. അതിൽനിന്ന് രക്ഷപ്പെടണം എന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എൻ.പി.അലി ഒരു ചിത്രം നിർമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. മധു സംവിധാനം ചെയ്യുമെങ്കിൽ നിർമിക്കാൻ അദേഹം സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ മധു സംവിധായകനാകൻ തീരുമാനിച്ചു. സി. രാധാകൃഷ്ണന്റെ ‘തേവിടിശ്ശി’ എന്ന നോവൽ പ്രിയ എന്ന േപരിൽ മധു ചലച്ചിത്രമാക്കി. ബംഗാളി നടി ലില്ലി ചക്രവർത്തിയായിരുന്നു നായിക. ചിത്രത്തിലെ കനത്ത വില്ലനായ ഗോപകുമാറിന്റെ വേഷമാണ് മധു അഭിനയിച്ചത്. നായകവേഷം കൈകാര്യം ചെയ്തതാകട്ടെ ഹാസ്യവേഷം മാത്രം അഭിനയിച്ചു വന്ന അടൂർ ഭാസിയും. സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയതെങ്കിലും സിനിമ വൻവിജയമായി. എന്നു മാത്രമല്ല ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ആ സിനിമ നേടിയെടുക്കുകയും ചെയ്തു... മധു മനസ്സു തുറക്കുകയാണ്, സിനിമാ ജീവിതത്തെപ്പറ്റി, അഭിനയത്തെപ്പറ്റിയെല്ലാം ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...
ഉണക്ക ചെമ്മീൻ ചക്കകുരുവും മാങ്ങയും ചേർത്ത് തനിനാടൻ രീതിയിൽ വച്ചാൽ ആര്‍ക്കും ഇഷ്ടപ്പെടും. ചൂടുചോറിനൊപ്പം ഉച്ചയ്ക്ക് വിളമ്പാൻ പറ്റിയ കറിയാണിത്. വളരെ പെട്ടെന്ന് ഈ കറി എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചെമ്മീൻ കഴിക്കുന്നത് അലർജിയുള്ളവർ പരീക്ഷിക്കേണ്ടതില്ല. ഞൊടിയിടയിൽ ഉണക്ക ചെമ്മീൻ കറി
തകഴിയുടെ നോവൽ ചെമ്മീനിന്റെ ഇംഗ്ലിഷ് പരിഭാഷയുടെ 60ാം വാർഷികമാണ് 2022. മലയാള കൃതി 1956ലാണ് പ്രസിദ്ധീകൃതമായതെങ്കിലും വി.കെ.നാരായണ മേനോന്റെ ഇംഗ്ലിഷ് വിവർത്തനം വെളിച്ചം കണ്ടത് ആറു വർഷങ്ങൾക്കുശേഷമാണ്. അവിശ്വസനീയമായ ഒരു സ്വീകരണമാണ് ചെമ്മീനിന് ഇംഗ്ലണ്ടിലും അമേരിക്കയിലും Thakazhi Sivasankara Pillai, Novel Chemmeen, Manorama News
പാവപ്പെട്ട മുക്കുവത്തൊഴിലാളികളുടെ കഥയാണ് തകഴി ചെമ്മീൻ എന്ന നോവലിലൂടെ ചുരുളഴിച്ചത്. 1948 ൽ രണ്ടിടങ്ങഴിയിൽ കണ്ട അതേ വിപ്ലവ ദർശനം എട്ട് വർഷങ്ങൾക്കു ശേഷം നാം ചെമ്മീനിൽ കണ്ടു. കടൽ പോലെ പ്രക്ഷുബ്ധമാവുന്ന ജീവിതത്തിന്റെ നേർക്കാഴ്ചകൾ. ചെമ്പൻ കുഞ്ഞിന്റെയും ചക്കിയുടെയും പ്രിയ മകളാണ് കറുത്തമ്മ .പേരിൽ
മുക്കം പുഴയുടെ ആഴങ്ങളിൽ സ്നേഹിച്ചൊടുങ്ങിയ ഇക്കോരനെയും മാളുവിനെയും പിന്നെയാരും കാണുന്നില്ല. പുഴയൊഴുകി ചെന്ന കടലിലിന്റെ തീരമാണ് കാണുന്നത്. മുക്കം പുഴയൊഴുകിച്ചേർന്ന ഇടമല്ല. ഇങ്ങുതെക്ക് നീർക്കുന്നത്തെ കടപ്പുറമാണ്. വറുതിയുടെ കടപ്പുറം. അവിടെ മുക്കുവർക്ക് പലിശക്ക് പണം നൽകുന്ന മുതലാളിമാർ. കടംവാങ്ങി
Results 1-7