ADVERTISEMENT

Activate your premium subscription today

അമേരിക്കൻ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ. 1899 ജൂലൈ 21-ന് ജനിച്ചു. 1953-ൽ പുലിറ്റ്സർ സമ്മാനവും 1952-ൽ നൊബേൽ പ്രൈസും ലഭിച്ചു. ഏഴു നോവലുകൾ, ആറു കഥാസമാ​ഹാരങ്ങൾ, രണ്ടു ലേഖനസമാഹാരങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1952-ൽ ആണ് വൃദ്ധനും വൻകടലും എന്ന ഏറെ പ്രശസ്തമായ നോവൽ രചിച്ചത്

Results 1-7

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×