Activate your premium subscription today
Monday, Mar 24, 2025
രാവണപ്രഭുവിൽ മംഗലശേരി നീലകണ്ഠൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.ഇത് അയാളുടെ കാലമല്ലേ.... കാർത്തികേയൻ മുതലാളിയുടെ കാലം. ഏതാണ്ട് അതേ ഡയലോഗാണ് അങ്ങ് യുഎസിൽ. ഇപ്പോൾ അയാളുടെ കാലമാണ്.. ഇലോൺ മസ്കിന്റെ. പണ്ടുകാലത്ത് വ്യവസായ രംഗത്തും സമൂഹമാധ്യമങ്ങളിലും തിളങ്ങിനിന്ന മസ്ക് ഇന്ന് യുഎസ് ഭരണചക്രത്തിലും അതുവഴി
പ്രണയബന്ധത്തെ കുറിച്ച് മനസ്സു തുറന്ന് ശോഭിത ധുലിപാലയും നാഗചൈതന്യയും. കൃത്യമായ സമയത്താണ് നാഗചൈതന്യയുമായി പ്രണയത്തിലായതെന്ന് ശോഭിത പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ഒരു ആരാധകന്റെ ചോദ്യത്തില്‍ നിന്നാണ് ഇവിടെ വരെ എത്തിയതെന്നും ശോഭിത കൂട്ടിച്ചേർത്തു. ‘ഒരിക്കല്‍ എന്റെ ഇൻസ്റ്റഗ്രാമില്‍ ഒരു കമന്റ് വന്നു.
അറുപതാം ജൻമദിനത്തോടനുബന്ധിച്ചാണ് ആമിർ ഖാൻ പ്രണയിനി ഗൗരി സ്പ്രാറ്റിനെ ആരാധകർക്കു പരിചയപ്പെടുത്തിയത്. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിറിന്റെ നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ബോളിവുഡ് ആരാധികയല്ലാത്ത ഗൗരി ആമിറിന്റെ രണ്ട് സിനിമകൾ മാത്രമാണ് കണ്ടിരിക്കുന്നത്. ഇപ്പോൾ എന്തുകൊണ്ട് ആമിറിനെ തന്റെ
മുപ്പത്തിരണ്ടാം വയസ്സുവരെ വീട്ടിൽ കര്‍ശനനിയന്ത്രണങ്ങളായിരുന്നു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം സോനാക്ഷി സിൻഹ. രാത്രിയില്‍ പുറത്തുപോകുന്നതില്‍ നിന്നെല്ലാം അമ്മ പുനം സിൻഹ വിലക്കിയിരുന്നതായി സോനാക്ഷി പറഞ്ഞു. ‘ഹോട്ടർഫ്ലൈ’യ്ക്കു നൽകിയ നല്കിയ അഭിമുഖത്തിലായിരുന്നു സോനാക്ഷിയുടെ വെളിപ്പെടുത്തൽ.
റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്നന്റെയും ഇന്‍ഫ്ലുവൻസർ ആരതി പൊടിയും തമ്മിലുള്ള വിവാഹവാർത്തകൾ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആരതി ജീവിതത്തിലേക്കു വന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് റോബിൻ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് റോബിനും കുടുംബവും മനസ്സുതുറന്നത്. ഇടയ്ക്കൊക്കെ
പ്രണയത്തിനെന്ത് പ്രായവും സാഹചര്യവും. വാക്കു കൊണ്ടും നോട്ടം കൊണ്ടും നിനക്കു തുണയായിടാമെന്ന് പങ്കാളിയോട് പറയാത്ത ആരാണുള്ളത്? ഒരു ആശുപത്രി വാർഡിൽ നിന്നുള്ള പ്രണയ നിർഭരമായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. ഒരു മുത്തച്ഛനും മുത്തശ്ശിയുമാണ് ഈ വിഡിയോയിലെ താരങ്ങൾ. ആശുപത്രി വരാന്തരയിൽ
പ്രണയിക്കാൻ വളരെയെളുപ്പമാണ്. പക്ഷേ, ആരോഗ്യപരമായി ആ ബന്ധം മുന്നോട്ടു കൊണ്ടുപോകാനാണ് പ്രയാസം. പ്രണയിക്കുന്നവരും പ്രണയത്തകർച്ച നേരിട്ടവരും ഒരിക്കലെങ്കിലും ഇങ്ങനെ മനസ്സിലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. അത് ഒരു പരിധി വരെ സത്യവുമാണ്. പെട്ടന്നുള്ള എടുത്തുചാട്ടത്തിൽ പ്രണയിക്കുന്നവരിൽ പലരും അതു മുന്നോട്ടു
മിനിസ്ക്രീൻ താരങ്ങളായ സൽമാനുളും മേഘ മഹേഷും വിവാഹിതരായി. തിരുവനന്തപുരം കരകുളം റജിസ്റ്റർ ഓഫിസിൽ വച്ച് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ‘മിസ്റ്റർ ആന്റ് മിസിസ് സഞ്ജുവിൽ നിന്ന് മിസ്റ്റർ ആന്റ് മിസിസ് സൽമാനിലേക്ക്’ എന്ന കുറിപ്പോടെയാണ് വിവാഹ വിവരം സൽമാൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
പ്രണയത്തിലായാൽ സ്വന്തം ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമൊക്കെ നിയന്ത്രണമേർപ്പെടുത്തേണ്ടി വരുമോയെന്നു ഭയന്ന് പ്രണയബന്ധങ്ങളെ കൈപ്പാടകലെ നിർത്തുന്ന പതിവൊക്കെ പഴങ്കഥയായിത്തുടങ്ങി. ഇപ്പോൾ ട്രെൻഡ് സോളോപോളിയാമോറിയാണ്. ഒരേ സമയം ഒറ്റയ്ക്കാകുകയും അതേസമയം ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടാവുകയും ചെയ്യുക.
യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പം ഇപ്പോള്‍ ഉയർന്നു കേൾക്കുന്ന പേരാണ് ജെനിഫർ അനിസ്റ്റണിന്റേത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ആരാണ് ജെനിഫർ അനിസ്റ്റൺ എന്ന് ഇന്റർനെറ്റിൽ പരതിയവർ നിരവധിയാണ്. അമേരിക്കൻ നടിയും നിർമാതാവുമാണ് ജെനിഫർ അനിസ്റ്റൺ. ‘സിറ്റ്കോൺ സ്റ്റോം’
Results 1-10 of 67
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.