Activate your premium subscription today
Tuesday, Apr 15, 2025
മക്കളുമായുള്ള ആശയവിനിമയങ്ങൾ അമ്മമാരിലേക്കു മാത്രം ഒതുങ്ങിക്കൊണ്ടിരിക്കുകയാണോ എന്ന് ഞാൻ സംശയിക്കാറുണ്ട്. അച്ഛന്മാർ എല്ലാ വീടുകളിലും പുറന്തള്ളപ്പെടുകയാണോ എന്ന് ഞാൻ ഭയപ്പെടുന്നു. നീണ്ട നിശബ്ദതയും, അവഗണനയും അവരെ വീട്ടിനുള്ളിൽത്തന്നെ ഒരു ഏകാന്തദ്വീപിൽ തളച്ചിടുന്നപോലെ.
ലാറ്റിനമേരിക്കന്‍ സാഹിത്യമെന്നാല്‍ മാര്‍ക്കേസ് എന്നു വിചാരിച്ചു നിദ്രയാണ്ടിരുന്ന എന്നെപ്പോലെ അനേകരായ വായനക്കാരുടെ അടുത്തേക്ക് മറ്റൊരു രാഷ്ട്രീയവും ഭാവുകത്വവും പറഞ്ഞാണ് യോസ ഇടിച്ചു കയറിയത്. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങളുടെ പരിണിതഫലമായി
പരമ്പരാഗത സ്ഥാപനങ്ങളുടെ കർശനമായ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായി കലയ്ക്കും സംസ്കാരത്തിനും ജൈവികമായി അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന ഒരു സ്ഥലമായി ശാന്തിനികേതനെ അദ്ദേഹം വിഭാവനം ചെയ്തു. പഠനത്തിനൊപ്പം പെയിന്റിങ്, സംഗീതം, നൃത്തം, സാഹിത്യം എന്നിവ
'ഈ പെഴച്ചതുങ്ങളെ ഞാനിന്ന് കൊല്ലുമെന്ന്' ആക്രോശിച്ചു തിരിഞ്ഞ അയാളുടെ കഴുത്തുനോക്കി ആ അമ്മ ആഞ്ഞുവെട്ടി. ചോര കെട്ടുപൊട്ടിയപോലെ നാലുപാടും ചീറ്റി. ശബ്ദംകേട്ട് മക്കളുണർന്നു. ആളുകൾ ഓടിക്കൂടി.
ഇനിയും കൊട്ടാനാകാത്ത ആ വിരലുകളിലെ കുത്തിത്തറക്കുന്ന വേദന താൻ തിരിച്ചറിഞ്ഞു. ചിലപ്പോഴൊക്കെ ചെണ്ടക്കോൽ അച്ഛന്റെ കൈവെള്ളയിലേക്ക് ചേർത്ത് വെച്ച് വിരലുകൾ മടക്കി ചേർത്തു. അപ്പോഴെല്ലാം അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
വിഷു കേരളീയരുടെ പുതുവത്സരാഘോഷമാണ്. 'വിഷുവത്' എന്ന സംസ്കൃത പദത്തിൽ നിന്നാണ് 'വിഷു' എന്ന പദം ഉരുത്തിരിഞ്ഞത്. രാപകലുകൾ തുല്യമായി വരുന്നത് എന്നാണ് ഇതിനർഥം. ഇത് സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. പന്ത്രണ്ട് രാശികളിലൂടെയുള്ള സൂര്യന്റെ സഞ്ചാരമാണ് ഋതുഭേദങ്ങൾക്കു കാരണമാകുന്നത്. സൂര്യൻ മീനരാശിയിൽനിന്നു മാറി
ജീവിതത്തിൽ പലപ്പോഴും ഉള്ള ഓട്ടത്തിന്റെ ഇടക്ക് ഞാൻ എപ്പോഴൊക്കെയോ മരണത്തിന്റെ ഈ ഒരു വരവ് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ഈ വരവ് അൽപം നേരത്തെ ആയോ എന്നൊരു സംശയം. മരണം എന്റെ തോളത്തു കൈ വച്ചു കൊണ്ട് ചോദിച്ചു "പ്രതീക്ഷിച്ചില്ല അല്ലെ"
കടവ് വഞ്ചിയിൽ അക്കരേക്ക് പോയി കൊണ്ടിരിക്കുമ്പോൾ, പുഴയുടെ മധ്യത്തിൽ എത്തിയപ്പോൾ, കടലിലെ തിരമാലകൾ കണക്ക് വലിയ ഓളങ്ങൾ, പുഴയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അത് ഞങ്ങൾ യാത്ര ചെയ്തിരുന്ന വഞ്ചിയിലേക്ക് അടിക്കാൻ തുടങ്ങി. കഴുക്കോൽ കുത്തി വഞ്ചി നിയന്ത്രിച്ചിരുന്ന അമരക്കാരന് നിയന്ത്രണം നഷ്ടപ്പെട്ട് തുടങ്ങി,
നാടകം തുടങ്ങി, അയാളുടെ പ്രവേശന സമയമായി. കാല് നിലത്തുറക്കാതെ അസ്പഷ്ടമായ ഡയലോഗ് പറഞ്ഞുകൊണ്ട് വാസുദേവൻ രംഗപ്രവേശനം ചെയ്തു. കാണികൾ അസ്വസ്ഥരായി, മുറുമുറുപ്പ് സംസാരത്തിലേക്ക് കടന്നു. അവസാനം വാസുദേവൻ ഉടുത്ത മുണ്ടഴിച്ചു നാടകത്തിലില്ലാത്ത ഡയലോഗുകൾ
അധ്യായം: ഇരുപത്തിരണ്ട് അതിനിടെ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് തിത്തിമിക്കും അമ്മയ്ക്കും പട്ടണത്തിലൊരു വീടെടുത്ത് താമസിക്കേണ്ടിവന്നു. നാട്ടിലെ വീട്ടിൽ നിന്ന് മാറിത്താമസിക്കേണ്ടി വന്നത് തിത്തിമിക്ക് വലിയ വിഷമമായി. തിത്തിമിക്ക് പഴയ ഉത്സാഹമില്ലാതായി. അപ്പോൾ തിത്തിമിക്ക് സന്തോഷമാകട്ടെ എന്നു കരുതി
Results 1-10 of 9298
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.