Activate your premium subscription today
ഇരുപത്തഞ്ചുവയസ്സുള്ളപ്പോൾ എം. മുകുന്ദൻ എഴുതിയ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് അമ്പതിന്റെ നിറവ്. മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവരാണ് കുഞ്ഞനന്തൻമാസ്റ്ററും ദാസനും ചന്ദ്രികയും കുറമ്പിയമ്മയും ലെസ്ളിസായ്വും മൂപ്പന്റെ ബംഗ്ലാവും എല്ലാം.
മാഹി ∙ മയ്യഴി വിമോചനസമര നേതാവും പ്രമുഖ സോഷ്യലിസ്റ്റും കവിയും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവൻ (100) അന്തരിച്ചു. ശ്വസതടസ്സത്തെ തുടർന്ന് 27 മുതൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.40നായിരുന്നു അന്ത്യം.... Manorama News
കണ്ണൂർ ∙ മയ്യഴി വിമോചനസമര നേതാവും കവിയും പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റു നേതാവുമായ മംഗലാട്ട് രാഘവന് (101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.. .Manorama News
മയ്യഴിപ്പുഴയുടെ തീരത്ത് അരങ്ങേറിയ മഹാനാടകത്തിലെ ദുരന്തനായകനാണ് ദാസന്. ത്യാഗം മാത്രം ഭക്ഷിക്കുകയും ആദര്‍ശം മുറുകെപ്പിടിക്കുന്നതുകൊണ്ട് അവഗണനയുടെ ആഴങ്ങളിലേക്ക് അടിക്കടി വീണുപോവുകയും ചെയ്യുന്ന കഥാപാത്രം. സ്വന്തം വിജയത്തിലേക്കും സ്വകാര്യാഹ്ലാദങ്ങളിലേക്കും പ്രവേശിക്കാവുന്ന അനേകം വഴികള്‍ മുന്നില്‍
കഥാപാത്രം എഴുത്തുകാരനെയും കഥയുടെ കാലത്തെയും ഇടത്തെയും തേടിയെത്തിയാൽ എങ്ങനെയുണ്ടാകും. മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസൻ അയാളെ സൃഷ്ടിച്ച എം. മുകുന്ദനെയും മയ്യഴിയെയും വീണ്ടും കാണാനെത്തിയാൽ? ആ മുഖാമുഖം കോഴിക്കോടു കഥയാട്ടം അരങ്ങേറിയപ്പോഴായിരുന്നു. അവിടെ എം. മുകുന്ദൻ മോഹൻലാലിലൂടെ ദാസനെ വീണ്ടും കണ്ടു,
Results 1-5