Activate your premium subscription today
മൂന്നാർ ∙ വൈദ്യുത ബോട്ടിനു പിന്നാലെ മാട്ടുപ്പെട്ടിയിൽ സഞ്ചാരികൾക്കായി സോളർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ടും ഇന്നലെ മുതൽ സർവീസ് ആരംഭിച്ചു. ഒരേ സമയം 30 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബോട്ടാണ് ഓടിത്തുടങ്ങിയത്. സോളർ ഊർജം ലഭിക്കാത്ത സാഹചര്യത്തിൽ വൈദ്യുതി ഉപയോഗിച്ചും ഈ ബോട്ട് ഓടിക്കാൻ കഴിയും.
ആലപ്പുഴ ∙ ജലഗതാഗത വകുപ്പിന്റെ സോളർ ഇലക്ട്രിക് ബോട്ടുകൾക്കായി ഇനിയും കാത്തിരിക്കണ. ജൂലൈയിൽ ആദ്യത്തെ ബോട്ട് ഓടി തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവു കാരണം പണി പൂർത്തിയായില്ല. ബോട്ട് ജനുവരിയിലെത്തുമെന്നാണ് ഇപ്പോഴത്തെ വിവരം.ഫൈബർ ഫാബ്രിക്കേഷന്‍ ആവശ്യമായ സാധനങ്ങൾ
കൊടുങ്ങല്ലൂർ ∙ മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തു സർവീസ് നടത്തുന്നതിനു കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) സൗരോർജ ബോട്ട് കൈമാറി. സിയാലിന്റെ ഉപകമ്പനിയായ കേരള വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റേതാണ് ബോട്ട്. സംസ്ഥാനത്തു വിനോദ സഞ്ചാര മേഖലയിൽ ഉണർവ് പ്രകടമായ സാഹചര്യത്തിലാണു ബോട്ട്
ഉപരിതല ഗതാഗതത്തേക്കാൾ എത്രയോ മടങ്ങ് പരിസ്ഥിതി ലോലമാണ് ഗതാഗതത്തിന് ഉപയോഗിക്കുന്ന ജലാശയങ്ങൾ. ഇവിടെ മീഡിയം റോഡോ റെയിലോ അല്ല. അനേകായിരം ജീവജാലങ്ങളുള്ള ജലം ഒരുക്കുന്ന ആവാസ വ്യവസ്ഥയാണ്...Solar Electric Boat, Solar Careers, Sandhith Thandasherry
Results 1-4