Activate your premium subscription today
Wednesday, Apr 2, 2025
ഇന്ത്യയിലെ വിനോദ സഞ്ചാരികളുടെ പറുദീസകളിലൊന്നാണ് ഇന്നും ഗോവ. മനോഹരമായ ബീച്ചുകളും നൈറ്റ് ലൈഫും സമാധാന അന്തരീക്ഷവുമെല്ലാം ഗോവയിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളില്‍ ഇടനിലക്കാരുടേയും അനധികൃത വ്യാപാരികളുടേയും ശല്യം വലിയ തോതില്‍ സഞ്ചാരികളെ ബാധിക്കുന്നുവെന്ന പരാതികള്‍
തെക്കന്‍ ഗോവയില്‍ അവധി ദിനങ്ങള്‍ ആസ്വദിച്ച് അവതാരക രഞ്ജിനി ഹരിദാസ്. സമാധാനവും നിശ്ശബ്ദതയും യോഗയും നല്ല ഭക്ഷണവുമൊക്കെ ആസ്വദിക്കാന്‍ ഇങ്ങോട്ട് വരൂ എന്നു രഞ്ജിനി എഴുതി. ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെയായി 'കൂളാ'യി നില്ക്കുന്ന രഞ്ജിനിയെ ചിത്രങ്ങളില്‍ കാണാം. കനകോണയിലുള്ള പാലോലം ബീച്ചിലാണ് രഞ്ജിനിയുടെ
ഗോവയിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഇടിവിനു പിന്നിൽ ഇഡ്ഡലിയും സാമ്പാറുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ മൈക്കിൾ ലോബോ. ഗോവയിലെ ബീച്ചുകൾക്കു സമീപമുള്ള ചെറിയ കടകളിൽ (ഷാക്ക്) ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നതാണു സഞ്ചാരികളെ പിന്നോട്ടുവലിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ബെംഗളൂരു ∙ ഗോവ മുൻ എംഎൽഎ മർദനമേറ്റ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്കെതിരെ കൊലപാതകക്കേസ് റജിസ്റ്റർ ചെയ്തു ബെളഗാവി പൊലീസ്. കോൺഗ്രസ് നേതാവ് ലാവോ സൂര്യാജി മമലത്ദാർ (68) മരിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ അമീർ സൊഹൈലിന് (28) എതിരെയാണു കേസെടുത്തത്.
ബെംഗളൂരു ∙ ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തിനു പിന്നാലെ ഗോവ മുൻ എംഎൽഎ ലാവൂ മംലെദാർ കുഴഞ്ഞുവീണു മരിച്ചു. കർണാടകയിലെ ബെളഗാവിയിലാണു സംഭവം. ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തിനു പിന്നാലെ ലോഡ്ജിലേക്കു പോകുമ്പോഴാണു മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് മരിച്ചത്. മരണകാരണം ഇപ്പോൾ വ്യക്തമല്ലെന്നും ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.
കോട്ടയം ∙ നോർത്ത് ഗോവയിൽ വാഹനാപകടത്തിൽ ഫൊട്ടോഗ്രഫർ മരിച്ചു. കുടയംപടിയിൽ താമസിക്കുന്ന, അയ്മനം വടക്കേപ്പറമ്പിൽ ഉണ്ണി(36)യാണ് മരിച്ചത്. പരേതനായ രമേശിന്റെയും ഷീലയുടെയും മകനാണ്.
നീണ്ടു നിവർന്നു കിടക്കുന്ന കടലിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തിൽ മതി മറന്നു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗോവയോളം സുന്ദരമായ മറ്റൊരു തീരമുണ്ടാകുകയില്ല. തെന്നിന്ത്യൻ സിനിമകളിലൂടെ ഏറെ പരിചിതയായ തമന്ന ഭാട്ടിയ സുഹൃത്തുക്കളുമൊരുമിച്ചു പുതുവത്സരം ആഘോഷമാക്കാൻ തിരഞ്ഞെടുത്തത് ഗോവയായിരുന്നു. സഞ്ചാരികളുടെ
പതിവു തെറ്റിക്കാതെ പുതുവത്സരം ആഘോഷിക്കാൻ ഇത്തവണയും സഞ്ചാരികൾ ഗോവയിലേക്ക് ഒഴുകിയെത്തി. ഡിസംബർ 31ന് വൈകുന്നേരമായപ്പോഴേക്കും നിരവധി പേരാണ് ഗോവൻ ബീച്ചുകളിലേക്ക് പുതുവർഷത്തെ വരവേൽക്കാനായി എത്തിയത്. അർധരാത്രി ആയപ്പോഴേക്കും ഗോവൻ നിവാസികളും സഞ്ചാരികളും കടൽത്തീരത്തേക്ക് എത്തി. ആവേശത്തോടെ 2025 നെ അവർ
യാത്രാപ്രിയർ ഒരിക്കലെങ്കിലും എത്തിച്ചേരണമെന്നും കാഴ്ചകൾ ആസ്വദിക്കണമെന്നും ആഘോഷങ്ങളിൽ പങ്കുചേരണമെന്നും ആഗ്രഹിക്കുന്നയിടങ്ങളിൽ ഒന്നാണ് ഗോവ. മോഹിപ്പിക്കുന്ന കടൽത്തീരങ്ങളും പകലുകൾ പോലെ സജീവമായ രാത്രികളും സ്വന്തമായുള്ള ഗോവയിൽ വർഷത്തിലെ മുഴുവൻ സമയത്തും സഞ്ചാരികളുടെ തിരക്കായിരിക്കും. ആരെയും വശീകരിക്കുന്ന
ഗള്‍ഫ് സിന്ട്രാക്ക് അവതരിപ്പിക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് ഡിസംബര്‍ 6, 7 തീയതികളില്‍ ഗോവയിലെ വാഗേറ്ററില്‍. 'എല്ലാവരും ഒരുമിച്ച്' എന്ന പ്രമേയത്തില്‍ നടക്കുന്ന ബൈക്ക് വീക്കില്‍ ആഗോളതലത്തിലെ പ്രശസ്ത റൈഡര്‍മാര്‍ പങ്കെടുക്കും. ഇതുകൂടാതെ ഈ സീസണില്‍, നെക്സ്റ്റ് ചാപ്റ്ററിന്റെ, റെയ്സ് മോട്ടോ
Results 1-10 of 289
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.