Activate your premium subscription today
Friday, Apr 4, 2025
തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) “ഈണം 2024” എന്ന പേരിൽ ഈദ്, ഓണാഘോഷം, സൗദി ദേശീയദിനാചരണം എന്നിവ സംയുക്തമായി ആഘോഷിച്ചു.
ദുബായ് ∙ സൗദിയുടെ 94-ാമത് ദേശീയ ദിനാഘോഷം ദുബായിൽ. ഇന്ന് നടന്ന ആഘോഷത്തിന്റെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഒട്ടേറെ പരിപാടികളും നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. യുഎഇ-സൗദി ബന്ധത്തിന്റെ ശക്തിയും സാഹോദര്യവും
ദുബായ് ∙ സൗദി അറേബ്യയുടെ 94–ാം ദേശീയ ദിനം യുഎഇയും ആഘോഷിച്ചു. സൗദിയിൽ നിന്നുള്ള സന്ദർശകരെ സ്വീകരിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ
ജിദ്ദ ∙ സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം രാജ്യത്തുടനീളമുള്ള പ്രദേശങ്ങളിലും നഗരങ്ങളിലും ഗവർണറേറ്റുകളിലും ഇവൻ്റുകൾ, എക്സിബിഷനുകൾ, സൈനിക പരേഡുകൾ എന്നിവയോടെ ആഭ്യന്തര മന്ത്രാലയം ആഘോഷിക്കുന്നു.
ജിദ്ദ ∙ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ്, ജിദ്ദ നഗരങ്ങളിൽ പരേഡ് സംഘടിപ്പിക്കാൻ റോയൽ ഗാർഡ് അവസാനഘട്ട തയാറെടുപ്പിൽ.
സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി പതാക ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും വിലക്കുകളും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചു.
അൽ ഖോബാർ ∙ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആഘോഷങ്ങളുടെ ഭാഗമായി 9 സ്ഥലങ്ങളിലായി 16 ലധികം പരിപാടികൾ സംഘടിപ്പിക്കുമെന്ന് അൽ ഖോബാർ മുനിസിപ്പാലിറ്റി അറിയിച്ചു.
സൗദി ദേശീയ ദിന അവധിയിൽ ബീച്ചുകളിലേക്കും വിനോദ സ്ഥലങ്ങളിലേക്കും സന്ദർശകരെ സ്വാഗതം ചെയ്ത് ജിദ്ദ മുനിസിപ്പാലിറ്റി.
റിയാദ് ∙ സൗദി അറേബ്യയുടെ 94–ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് ഇന്നു തുടക്കമാകുന്നു. മക്കയിലെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കായിക മന്ത്രാലയത്തിന്റെ സഹകരണത്തിൽ പൊതുജന പങ്കാളിത്തത്തിൽ സൈക്കിൾ മത്സരം സംഘടിപ്പിക്കുന്നു.
ജിദ്ദ ∙ സൗദി 94-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം എയർഫോഴ്സ് ഷോകളുടെ തീയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു.
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.