Activate your premium subscription today
Saturday, Mar 29, 2025
യാസ് ദ്വീപിലെ നിർമാണ സ്ഥലത്ത് അഗ്നിബാധ. ഇന്ന്(വെള്ളി) ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കിയതായി അബുദാബി പൊലീസ് പറഞ്ഞു.
അബുദാബി ∙ മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ സിനിമ റിലീസ് ദിവസം ആഘോഷമാക്കി അബുദാബിയിലെ കാസർകോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി.
അബുദാബി ∙ എസ്എൻഡിപി യോഗം (സേവനം) യുഎഇ അബുദാബി യൂണിയൻ ഇഫ്താർ സംഗമം നടത്തി. കമ്യൂണിറ്റി പൊലീസ് പ്രതിനിധി ആയിഷ അൽ ഷെഹി മുഖ്യാതിഥിയായി.27 ദിവസവും നോമ്പുതുറന്നത് പ്രവാസി ഇന്ത്യൻ കൂട്ടായ്മകളോടൊപ്പമാണ്. ഇന്ത്യക്കാരുടെ സ്നേഹവും ആതിഥ്യമര്യാദകളും ആവോളം അനുഭവിച്ചറിഞ്ഞതായി ആയിഷ അൽ ഷെഹി പറഞ്ഞു. ഐ.എസ്.സി
അബുദാബി ∙ സ്വയം നിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങൾ സായിദ് രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ അബുദാബിയുടെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (അബുദാബി മൊബിലിറ്റി) നേതൃത്വത്തിൽ യാസ്, സാദിയാത്ത് ദ്വീപുകളിലായി 30,000 ട്രിപ്പുകൾ വിജയകരമായി പൂർത്തിയാക്കിയ
അബുദാബി ∙ ദുബായിൽനിന്ന് എയർ ടാക്സിയിൽ 10-20 മിനിറ്റുകൊണ്ട് അബുദാബിയിലേക്കു പറക്കാവുന്ന എയർ ടാക്സി സേവനം വർഷാവസാനത്തോടെ ആരംഭിക്കും.
അബുദാബി ∙ യുഎഇയിൽ പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കും. റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും. മാർച്ച് 29 ന് ചന്ദ്രക്കല കണ്ടാൽ, ജോർജിയൻ കലണ്ടർ പ്രകാരം പെരുന്നാൾ 30 നായിരിക്കും. അതുവഴി മാർച്ച് 29 മുതൽ ഏപ്രിൽ
അബുദാബി ∙ ഹെവി വാഹനങ്ങൾ പാതയോരങ്ങളിൽ നിർത്തി പ്രാർഥിക്കുന്നത് വാഹനാപകടങ്ങൾക്ക് ഇടയാക്കുമെന്ന് അബുദാബി പൊലീസ്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായി ചർച്ച നടത്തി.
ഈ റമസാനിൽ ഫിത്ർ സകാത്ത് (സകാത്ത് അൽ ഫിത്ർ അഥവാ നിർബന്ധിത ദാനം) പണമായി നൽകുന്നത് അനുവദനീയമാണെന്ന് യുഎഇ ഫത്വ കൗൺസിൽ സ്ഥിരീകരിച്ചു.
കോമൺ റിപോർട്ടിങ് സ്റ്റാൻഡേർഡ്, ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് എന്നിവയുടെ റിപോർട്ടിങ് ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അഞ്ച് ബാങ്കുകൾക്കും രണ്ട് ഇൻഷുറൻസ് കമ്പനികൾക്കും യുഎഇ സെൻട്രൽ ബാങ്ക് ആകെ 2.621 ദശലക്ഷം ദിർഹം പിഴ ചുമത്തി.
Results 1-10 of 2014
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.