Activate your premium subscription today
Tuesday, Apr 15, 2025
മുംബൈ∙ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് ആരാധകർക്ക് നിരാശയായി സഞ്ജു സാംസണിന് ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം ദീപക് ഹൂഡ, രവിചന്ദ്രൻ അശ്വിൻ, ഹർഷൽ പട്ടേൽ
ദുബായ് ∙ ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് നെതർലൻഡ്സും സിംബാബ്വെയും യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ബി വിഭാഗം സെമിഫൈനലുകൾ ജയിച്ചാണ് ഇരുടീമിന്റെയും മുന്നേറ്റം. എ വിഭാഗം വഴി അയർലൻഡ്, യുഎഇ ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. ഇവരുൾപ്പെടെ 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുക. ഒക്ടോബർ
സിഡ്നി∙ രാജ്യാന്തര ക്രിക്കറ്റിൽ, പ്രത്യേകിച്ചും ട്വന്റി20 ഫോർമാറ്റിൽ ടോസിന് ‘അസാധാരണ’ പ്രാധാന്യം ലഭിക്കുന്ന സ്ഥിതിവിശേഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ഓസ്ട്രേലിയയുടെ മുൻ താരം ഇയാൻ ചാപ്പൽ രംഗത്ത്. ട്വന്റി20 മത്സരങ്ങൾ അവിശ്വസനീയമാം വിധത്തിൽ പ്രവചനീയമാകുന്നതായി ചാപ്പൽ ചൂണ്ടിക്കാട്ടി. ബാറ്റർമാർക്ക് അമിത
14 വർഷത്തെ കാത്തിരിപ്പിനുശേഷം കുട്ടി ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് ആദ്യ കിരീടം. ഏകദിന ക്രിക്കറ്റിൽ 5 ലോകകിരീടം ചൂടിയ ഓസ്ട്രേലിയയ്ക്ക് ഇതുവരെ ട്വന്റി20 കിരീടനേട്ടം അകന്നുനിന്നിരുന്നു. 2010ൽ ഫൈനലിൽ ഇംഗ്ലണ്ടിനോടു തോറ്റു. പിന്നീട് ആദ്യമായി ഫൈനലിലെത്തിയ ഇത്തവണ കിരീടനേട്ടം. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ്
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ പാക്കിസ്ഥാന്റെ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണു രണ്ടാമത്. ഇന്ത്യയുടെ കെ.എൽ.രാഹുൽ അഞ്ചിൽനിന്ന് 6–ാം റാങ്കിലേക്കു വീണു. വിരാട് കോലി 8–ാം സ്ഥാനം നിലനിർത്തി. ബോളർ റാങ്കിങ്ങിൽ ഓസ്ട്രേലിയയുടെ ആദം സാംപ
ട്വന്റി20 ലോകകപ്പിനു ശേഷമുള്ള ഇന്ത്യൻ ടീമിലെ പൊളിച്ചെഴുത്തുകളെ തലമുറമാറ്റം എന്നതിനെക്കാൾ ‘തലമാറ്റം’ എന്നു വിളിക്കുന്നതാകും ഉചിതം. പരിശീലക സംഘത്തിന്റെ തലപ്പത്ത് രാഹുൽ ദ്രാവിഡും ടീമിന്റെ തലപ്പത്ത് രോഹിത് ശർമയും എത്തുന്നു. ഇരുവരുടെയും കൂടുകെട്ട് ഇന്ന് ന്യൂസീലൻഡിനെതിരെ ആദ്യ ട്വന്റി20 മത്സരത്തിനായി
ട്വന്റി20 ക്രിക്കറ്റിൽ കളി ജയിക്കണമെങ്കിൽ കുറച്ചു ഭാഗ്യം കൂടി വേണം. ഈ ടൂർണമെന്റിൽ ആ ഭാഗ്യം എന്നെ വളരെ നന്നായി കടാക്ഷിച്ചു’ – ലോകകപ്പ് ട്രോഫി സ്വീകരിച്ച ശേഷം ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറഞ്ഞതിലുണ്ട് ഈ ലോകകപ്പിന്റെ രത്നച്ചുരുക്കം. ഇത്തവണ 7 മത്സരങ്ങളിൽ 6 തവണയും ഫിഞ്ചിനു ടോസ് കിട്ടി. ഫൈനൽ
ട്വന്റി20 ലോകകപ്പ് ഫൈനലിൽ കിവീസിനും വിജയത്തിനുമിടയിൽ ഓസ്ട്രേലിയ വൻമതിൽ കെട്ടിയതു ഡേവിഡ് വാർണറുടെ ഇടംകൈ കൊണ്ട്. ഓസീസ് ഇന്നിങ്സിലെ ടോപ് സ്കോറർ മിച്ചൽ മാർഷായിരുന്നെങ്കിലും കിവീസ് സ്പിന്നർമാരുടെ ആക്രമണത്തിന്റെ പഴുതടച്ചതു വാർണറെന്ന ഇടംകൈ ബാറ്ററുടെ സാന്നിധ്യമാണ്.മിച്ചൽ സാന്റ്നർ, ഇഷ് സോധി എന്നീ
നിർണായകഘട്ടത്തിൽ ഔട്ടായതിന്റെ നിരാശ ബാറ്റിൽ ഇടിച്ചുതീർക്കാൻ തോന്നിയ ആ നിമിഷത്തെയോർത്തു ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ഡെവൺ കോൺവേ ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാകും. ബാറ്റിലിടിച്ചു ചെറുവിരൽ ഒടിഞ്ഞതിനു... Devon Conway, Devon Conway manorama news, Devon Conway T20
ഷഹീൻ ഷാ അഫ്രിദിയുടെ പന്തിൽ മാത്യു വെയ്ഡിന്റെ ക്യാച്ച് ഹസൻ അലി കൈവിട്ടതാണു ലോകകപ്പ് സെമി തോൽവിയിൽ നിർണായകമായതെന്ന പ്രസ്താവന പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം തിരുത്തി.....Hasan Ali, babar azam, matthew wade, matthew wade manorama news
Results 1-10 of 233
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.