ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു പേയ്‌മെന്റ് കാർഡാണ് ഡെബിറ്റ് കാർഡ്. എടിഎം ഉപയോഗിക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം ഉടനടി എടുക്കാനാകും. ഇന്റർനെറ്റ് വഴി പണം കൈമാറാനും, സാധനങ്ങൾ വാങ്ങാനും, ഓൺലൈൻ റീച്ചാർജ് ചെയ്യുവാനും എല്ലാം ഡെബിറ്റ് കാർഡ് ഉപയോഗിക്കാം;
ഡെബിറ്റ് കാർഡ് നൽകുന്നതിനോടൊപ്പം ഒരു നാലക്ക രഹസ്യ നമ്പർ ബാങ്കുകൾ ഉപയോക്താക്കൾക്ക് നൽകുന്നു.