Activate your premium subscription today
ഇന്ന് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഉപകരണമാണ് സ്മാർട് ഫോൺ. ആപ്പിൾ, സാംസങ്, ഷഓമി, വിവോ, വൺപ്ലസ് തുടങ്ങി നിരവധി കമ്പനികളാണ് വിപണിയിൽ സജീവമായി പ്രവർത്തിക്കുന്നത്. സ്മാർട് ഫോണ്‍ വിപണിയിൽ ചൈനയും ഇന്ത്യയുമാണ് മുന്നിൽ
ഐഫോൺ പ്രോ വേരിയന്റുകളേക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ 17 എയർ വിപണിയിലവതരിക്കുമെന്ന് റിപ്പോർട്ട്. ആദ്യമായാണ് പ്ലസ് മോഡലുകൾക്ക് പകരം എയർ പതിപ്പ് കൊണ്ടുവരാൻ കമ്പനി ഒരുങ്ങുന്നത്. ഐപാഡ് എയർ, മാക്ബുക്ക് എയർ എന്നിവ പോലെ, ഐഫോൺ 17 എയറും മെലിഞ്ഞ ഡിസൈനുമായെത്തുമെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന റിപ്പോർട്ടിൽ
ചില ഉപയോക്താക്കള്‍ക്ക് മോഹന ഫീച്ചറുകളൊന്നും ആവശ്യമില്ല. നല്ലൊരു ക്യാമറ, അല്ലെങ്കില്‍ 120 ഹെർട്സ് സ്ക്രീന്‍. അത്യാവശ്യം ഒരു ഫോട്ടോ എടുക്കണം, അല്ലെങ്കില്‍ ഒരു വിഡിയോ പകര്‍ത്തണം. വിഡിയോ കാണണം. എന്നാല്‍, കോളുകളും, ഇന്റര്‍നെറ്റുമൊക്കെ തടസമില്ലാതെ കിട്ടണം. അത്തരക്കാര്‍ക്ക് ഉപകാരപ്രദമായേക്കാവുന്ന,
മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് ട്രാൻസിഷൻസിലൂടെ ദൃശ്യ മികവ് വർധിക്കും. ലീഫ് ഗ്രീൻ,
ബോർഡർലാൻഡ് 4 എത്തി. ദ് ഗെയിം അവാർഡ് 2024ൽ ട്രെയിലർ അവതരിപ്പിച്ചു. ട്രെയിലറിൽ പുതിയ വില്ലനായ ടൈം കീപ്പറെയും അവതരിപ്പിച്ചിട്ടുണ്ട്. ആരാധകർ എന്തൊക്കെ പ്രതീക്ഷിക്കാമെന്നുള്ള വിവരങ്ങൾ പുറത്തിറങ്ങിയ ആക്ഷൻ – പായ്ക്ക്ഡ് ട്രെയിലറിലൂടെ ലഭിക്കും. ഏറ്റവും പുതിയ ട്രെയിലറിൽ പുതിയ വോൾട്ട് വേട്ടക്കാരെ
ഇരട്ട പിൻക്യാമറകളും 120 ഹെർട്സ് ഡിസ്പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമുള്ള 5ജി ഫോൺ 9,999 രൂപ വിലയിൽ അവതരിപ്പിച്ചു മോട്ടറോള. 4കെ വിഡിയോ റെക്കോർഡിങും, 1000 നിറ്റ്സ് പീക് ബ്രൈറ്റ്നെസും ഫോണിൽ ലഭ്യമാണ്. ഒരു വേരിയന്റിൽ മാത്രം പുറത്തിറങ്ങുന്ന മോട്ടറോള മോട്ടോ ജി 35 ഡിസംബർ 16 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും
അബുദാബി ∙ പഴയ സ്മാർട് ഫോണുകൾ അപ്ഗ്രേഡ് ചെയ്യുന്നവർ സൈബർ കുറ്റവാളികൾക്ക് വഴി തുറന്നുകൊടുക്കാതെ ജാഗ്രത പുലർത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) മുന്നറിയിപ്പ് നൽകി.
ആന്‍ഡ്രോയിഡ്, ഐഓഓസ് സ്മാര്‍ട്ട്ഫോണുകളില്‍ പിടിപ്പിച്ച്, അവയെ ഹാന്‍ഡ്ഹെല്‍ഡ് ഗെയമിങ് കണ്‍സോളുകളെ പോലെ ഉപയോഗക്കാവുന്ന ബാക്ബോണ്‍ വണ്‍ (Backbone One) പ്രീമിയം കണ്ട്രോളറുകള് ഇന്ത്യയിലും ഔദ്യോഗികമായി വില്‍പ്പനയ്ക്കെത്തി. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയ്ക്ക് രാജ്യത്ത്ഗെയിമിങ് ഉത്സാഹികളുടെ എണ്ണം
സ്വന്തം ഫോണിലെ ഫോട്ടോ കൈകൊണ്ട് എടുത്ത് അടുത്തയാളുടെ ഫോണിന്റെ സ്ക്രീനിലേക്കു വയ്ക്കാന്‍ സാധിച്ചാലോ? ഫയല്‍ ട്രാന്‍സ്ഫറിന്റ കാര്യത്തില്‍ ഒരു പുതുമ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവ് വാവെയ്. ആംഗ്യം ഉപയോഗിച്ച് ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് ഫോട്ടോയും മറ്റും പകര്‍ത്തി
ജിദ്ദ ∙ ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 13 ലക്ഷം സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. അതായത് സൗദിയിലേക്ക് ഫോൺ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാമതായി ഇന്ത്യ മാറി. ജനറല്‍ അതോറിറ്റി ഫോര്‍
രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പ്പനാശാലകള്‍ നടത്തുന്ന മറ്റൊരു പ്രധാന ആദായവില്‍പ്പനയായി മാറിയിരിക്കുകയാണ് ബ്ലാക് ഫ്രൈഡേ സെയില്‍. സ്മാര്‍ട്ട്ഫോണുകള്‍ അടക്കമുള്ള എല്ലാത്തരത്തിലുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും കിഴിവുകള്‍ നല്‍കുന്നുണ്ട്. ഫ്രീ ഡെലിവറി, ക്യാഷ് ഓണ്‍ ഡെലിവറി, കിട്ടുന്ന ഉല്‍പ്പന്നത്തിനു
Results 1-10 of 1182