Activate your premium subscription today
Friday, Mar 28, 2025
ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ ബെംഗളൂരുവിൽ നിന്നും മുംബൈയിൽ നിന്നും അബുദാബിയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു.
ബെംഗളൂരു ∙ ആകാശ എയറിന്റെ ബെംഗളൂരു–അബുദാബി പ്രതിദിന വിമാന സർവീസ് ആരംഭിച്ചു.
ന്യൂഡൽഹി∙ രാജ്യത്തെ വിമാന കമ്പനികൾക്ക് ഇന്നും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. സുരക്ഷാ ഏജൻസികളിൽനിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനങ്ങൾ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തരമായി നിലത്തിറക്കി. വിസ്താര, ആകാശ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
കുവൈത്ത് സിറ്റി ∙ കുവൈത്ത് - മുംബൈ സെക്റ്ററിൽ സർവീസ് ഓപ്പറേറ്റ് ചെയ്യാനുള്ള ആകാശ എയറിന്റെ അഭ്യർഥന കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകരിച്ചു. ഓഗസ്റ്റ് 23 മുതലാണ് കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ആകാശ എയർ സർവീസ് ആരംഭിക്കുക. പ്രതിദിനം ഒരു ഫ്ലൈറ്റ്
റിയാദ് ∙ സൗദിയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ആകാശ എയർ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ
ജിദ്ദ ∙ ആകാശ എയര്‍ സൗദിയിലേക്ക് സര്‍വീസ് നടത്തുന്നു. ജൂലൈ 15 മുതല്‍ മുംബൈയിൽ നിന്നും ജിദ്ദയിലേക്കായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. ആകാശ എയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചത് മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു.
പുതിയ 150 വിമാനങ്ങൾക്ക് ഓർഡർ നൽകി ആകാശ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. 737 മാക്സ് 10, 737 മാക്സ് 8–200 ജെറ്റ് വിമാനങ്ങൾ ഇതിലുൾപ്പെടും. ഇതോടെ ഇന്ത്യയിലെ മൂന്നു വിമാനക്കമ്പനികളും കൂടി ഒരു വർഷത്തിനിടെ ഓർഡർ ചെയ്ത വിമാനങ്ങളുടെ എണ്ണം 1,120 ആയി.
കുവൈത്ത് സിറ്റി/റിയാദ്/ദോഹ∙ ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ കുറഞ്ഞ നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നു എന്ന റിപ്പോർട് പ്രവാസികളിൽ ആഹ്ളാദം പരത്തി. 2024 മാര്‍ച്ച് അവസാനത്തോടെയായിരിക്കും രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് സിഎന്‍ബിസി ടിവി18യാണ് റിപ്പോർട്ട്
മുംബൈ ∙ നോട്ടിസ് നൽകാതെ രാജിവച്ച പൈലറ്റുമാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട ആകാശ എയർ കമ്പനിക്ക് മുംബൈയിൽ കേസുമായി മുന്നോട്ട് പോകാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. കരാറനുസരിച്ച് 6 മാസം മുൻപ് നോട്ടിസ് നൽകാതെ സ്ഥാപനം വിട്ട അഞ്ചു പൈലറ്റുമാർ 21 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് വിമാനക്കമ്പനി
ന്യൂഡൽഹി ∙ പൈലറ്റുമാർ കൂട്ടത്തോടെ രാജിസമർപ്പിച്ചതിനെത്തുടർന്നു പ്രതിസന്ധിയിലായ ആകാശ എയറിനു രാജ്യാന്തര സർവീസിന് അനുമതി. വർഷാവസാനത്തോടെ രാജ്യാന്തര സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ച ആകാശ, കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കം ആരംഭിച്ചുവെന്നാണു വിവരം. അതേസമയം, കഴിഞ്ഞ 3 മാസത്തിനിടെ നോട്ടിസ്
Results 1-10 of 23
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.