Activate your premium subscription today
Friday, Mar 28, 2025
സഞ്ചാരികൾ പോകാൻ കൊതിക്കുന്നിടമാണ് കംബോഡിയ. ലോക പ്രശസ്തമായ അങ്കോർവാത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന നാട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടമുള്ള അങ്കോർവാത് ക്ഷേത്രത്തിലാണ് കംബോഡിയയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്.
ബാങ്കോക്ക് ∙ തായ്ലൻഡ്, മ്യാന്മാര്, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാങ്കിൾ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ ഏട്ട് മലയാളികൾ ഉള്‍പ്പെടെ 283 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിച്ചു. ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചവരില്‍
തിരുവനന്തപുരം ∙ കംബോഡിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ സൈബർ തട്ടിപ്പിനു യുവാക്കളെ റിക്രൂട്ട് ചെയ്ത സംഭവങ്ങളിൽ ഇതുവരെ 36 ഏജന്റുമാർക്കെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം ∙ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ചു 2 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാനി പൊലീസ് പിടിയിൽ. കംബോഡിയയിൽ നിന്നു കോൾ സെന്റർ വഴി തട്ടിപ്പ് ആസൂത്രണം ചെയ്ത മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് സക്കത്ത് പാപ്പന്നൂർ പാലാഴി വീട്ടിൽ കെ.മനുവിനെ ആണ് തിരുച്ചിറപ്പള്ളി എയർപോർട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്ന് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം.
പൊന്നാനി ( മലപ്പുറം) ∙ ജോലി വാഗ്ദാനം ചെയ്തു കംബോഡിയയിലേക്കു മനുഷ്യക്കടത്ത് നടത്തിയ കേസിൽ പട്ടാമ്പി സ്വദേശിയായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
പേരാമ്പ്ര (കോഴിക്കോട്) ∙ കൂത്താളി സ്വദേശികളെ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പു കമ്പനിയിൽ എത്തിച്ചു തട്ടിപ്പു നടത്തിയെന്ന കേസിലെ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ.
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾക്കായി മലേഷ്യ, സിംഗപ്പുർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ 6 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി.
ഓച്ചിറ ∙ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത ശേഷം യുവാവിനെ കംബോഡിയയിലേക്കു കടത്തിയ കേസിലെ പ്രതിയെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നിലമ്പൂർ പടിക്കുന്നുഭാഗത്ത് കളത്തുംപടിയിൽ വീട്ടിൽ സഫ്ന (31)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തഴവ സ്വദേശി കനീഷിനെ തായ്ലൻഡിലെ കമ്പനിയിലേക്ക് ജോലി വാഗ്ദാനം നൽകി ഓൺലൈനിൽ അഭിമുഖം നടത്തിയ ശേഷം 1,20,000 രൂപ വാങ്ങി. പിന്നീട് യുവാവിനെ നെടുമ്പാശേരി വിമാനത്താവളം വഴി തായ്ലൻഡിൽ എത്തിച്ച ശേഷം സഫ്നയുടെ ഏജന്റുമാർ കംബോഡിയയിലേക്കു കടത്തുകയായിരുന്നു.
ഒറ്റപ്പാലം ∙ കംബോഡിയയിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുസംഘത്തിന്റെ കെണിയിൽപെട്ട മലയാളി യുവാക്കൾക്കു സുരക്ഷിതമായി നാട്ടിലെത്താൻ സഹായകമായത് കാനഡയിലെ വിദ്യാർഥിയായ ഒറ്റപ്പാലം സ്വദേശിയുടെ അവസരോചിത ഇടപെടൽ.
വടകര ∙ കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട് കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളി യുവാക്കൾ ഇന്നു വീടുകളിലെത്തും.
Results 1-10 of 44
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.