Activate your premium subscription today
ബീച്ചും പബും പാർട്ടിയും മാത്രമല്ല ഗോവ. കാടും മലയും മലനിരകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മറ്റൊരു ഭാവം കൂടിയുണ്ട് ഗോവയെന്ന സുന്ദര ഭൂമിക്ക്. പ്രകൃതിരമണീയമായ പശ്ചിമഘട്ടത്തിനു നടുവിൽ, ഗോവ, കർണാടക, മഹാരാഷ്ട്ര എന്നീ മോഹിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ചോർള ഘട്ടാണ് നമ്മുടെ ഈ
ദക്ഷിണേന്ത്യയിലെ പ്രധാന റോഡുകളെല്ലാം തന്നെ കാടുകളും തടാകങ്ങളും നിറഞ്ഞതാണ്. ആ റോഡുകളിൽ വാഹനമോടിക്കുന്നത് തന്നെ അങ്ങേയറ്റം ആവേശകരമായ അനുഭവമാണ്. മസിനഗുഡി വഴി ഊട്ടി റൂട്ട് ഇത്ര പ്രശസ്തമാകാൻ കാരണം തന്നെ ആ വഴിയിലുടനീളം പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾ കൊണ്ടാണ് എന്ന് ഇപ്പോൾ പലർക്കും
മറ്റാരോ നമുക്കുവേണ്ടിയൊരുക്കുന്ന കണ്ടക്റ്റട് ഡെസ്റ്റിനേഷൻ ടൂറുകളിൽനിന്നുമാറി, സ്വന്തം ഇഷ്ടത്തിനും സമയത്തിനും സൗകര്യത്തിനുമൊക്കെയാത്രചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളാണ് യഥാർഥത്തിൽ റോഡ് ട്രിപ്പുകൾ. കുറെ വർഷങ്ങളായി ഭർത്താവ് ജോൺസും മകൻ ഓസ്റ്റിനും മകൾ ഓഷിനും ഞാനും ചേർന്നുള്ള യാത്രകൾ ഇങ്ങനെയാണ്.
ന്യൂയോർക്ക് ∙ മംഗലാപുരത്തു നിന്നും ഇന്ത്യൻ നിർമ്മിത മഹീന്ദ്രാ സ്കോർപിയോ എസ് യു വി കാർ റോഡ് മാർഗ്ഗം എഴുപതോളം രാജ്യങ്ങളിലൂടെ അരലക്ഷം കിലോമീറ്റർ ഓടിച്ച് ന്യൂയോർക്കിൽ എത്തിച്ചേർന്ന യാത്രികൻ മുഹമ്മദ് സിനാന് (30) ന്യൂയോർക്ക് സെനറ്ററും മലയാളിയുമായ കെവിൻ തോമസ് പ്രശംസാ പത്രം സമ്മാനിച്ചു. ഒരു വർഷത്തിലധികമായി
ഹിമാലയം വരെ ഒരു യാത്ര പോകുകയാണെന്നു പറഞ്ഞപ്പോൾ ഫ്ലൈറ്റിലോ ട്രെയിനിലോ ആകും പോയി വരിക എന്നു കരുതിയവരുടെ മുന്നിലേക്ക് 2019 മോഡൽ ഫോർഡ് ഫിഗോ കാർ പാഞ്ഞെത്തിനിന്നു. അതിൽ നാലു പേർ. തൃശൂർ ജില്ലയിലെ നാലു വൈദികർ. ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി കളത്തിൽ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സീമോൻ കാഞ്ഞിത്തറ. നാലു പേരും നാലു പ്രായക്കാരാണെങ്കിലും ആളൂർ എന്ന കൊച്ചു ഗ്രാമവും ജീവിത തിരഞ്ഞെടുപ്പിലെ സാമ്യതയും സൗഹൃദവുമാണ് ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. വാഹനത്തിൽ യാത്ര ചെയ്ത് എത്താവുന്ന, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമായ ഉംലിങ് ലായിലേക്കാണ് 2023ലെ തിരുവോണ നാളിൽ ഇവർ യാത്ര തിരിച്ചത്. കാറിൽ കാതങ്ങള്‍ പിന്നിട്ടു പോയ രസകരവും സാഹസികവുമായ ആ യാത്രയുടെ കഥയാണിത്...
റൈഡേഴ്സ് ക്ലബുകൾ പൊതുവേ സ്ഥിരം ചില റൂട്ടുകളിലൂടെയാകും സഞ്ചരിക്കുക. എല്ലാവരും പോകുന്ന വഴികൾ, ഡെസ്റ്റിനേഷനുകൾ അങ്ങനെ. മറ്റൊരു പ്രവണത റൈഡേഴ്സ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൊതുജനപ്രവർത്തനങ്ങളായിരിക്കും. ഇതൊക്കെ ആർക്കും ചെയ്യാവുന്നതാണ്. എന്നാൽ റെക്കോർഡ് റൈഡുകൾ നടത്താൻ എത്ര പേർക്കറിയാം. ഏതു
റാന്നി ∙ ആറ്റിലെന്തിന് ആറു ഭാഷയെന്ന ചോദ്യത്തിന് വൻകിട ജലസേചന വിഭാഗം തന്നെ മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ടു. അപകട മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പമ്പാനദിയിലെ ബംഗ്ലാംകടവിൽ സ്ഥാപിച്ചിരുന്ന 2 ഭാഷകൾ രേഖപ്പെടുത്തിയിരുന്ന ഫ്ലക്സ് നീക്കി പഴയ 6 ഭാഷകളുള്ള ബോർഡ് പുനഃസ്ഥാപിച്ചാണു പരിഹാരം കണ്ടത്. ശബരിമല
ദോഹ ∙ മരുഭൂമിയുടെ നടുവിൽ മഞ്ഞു പെയ്യുന്ന സലാലയിലേക്ക് കുടുംബസമേതം ഒരു റോഡ് ട്രിപ്പ് പോയാലോ? ആഗ്രഹമൊക്കെ കൊള്ളാം ഷിന്റോ സാറേ
മുംബൈ ∙ പ്രമുഖ ഓൺലൈൻ ഫർണിച്ചർ പ്ലാറ്റ്ഫോമായ പെപ്പർഫ്രൈയുടെ സഹസ്ഥാപകൻ അംബരീഷ് മൂർത്തി (51) അന്തരിച്ചു. കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനായ ആശിഷ് ഷാ സമൂഹമാധ്യമത്തിലാണു മരണവിവരം അറിയിച്ചത്. രാജ്യത്തെ അസംഘടിത ഫർണിച്ചർ നിർമാണ വിപണനമേഖലയെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച സ്ഥാപനമാണു പെപ്പർഫ്രൈ. ‘‘എന്റെ
ജോലിത്തിരക്കുകളും ഭാരിച്ച ഉത്തരവാദിത്വമോ ആശങ്കകളോ ഒന്നുമില്ലാതെ യാത്ര ചെയ്യാന്‍ പറ്റിയ സമയാണ് വിരമിച്ച ശേഷമുള്ള കാലം. അന്നുവരെയുള്ള ജീവിതം നല്കിയ അനുഭവങ്ങള്‍ യാത്രകളെ കൂടുതല്‍ മനോഹരമാക്കും. സമയവും പണവും നിർലോഭം മുടക്കാൻ സാധിച്ചാൽ, വിശ്രമജീവിതം യാത്രയുടെ സുവര്‍ണകാലമാക്കാന്‍ സഹായിക്കുന്ന ആറു
Results 1-10 of 51