Activate your premium subscription today
ദോഹ ∙ ആകാശത്ത് വർണക്കാഴ്ചകളൊരുക്കി ദോഹ തുറമുഖത്ത് ഖത്തർ കൈറ്റ് ഫെസ്റ്റിവലിന് നാളെ തുടക്കം. ഫെബ്രുവരി 3 വരെ നടക്കുന്ന ഫെസ്റ്റിവലിൽ പട്ടങ്ങളുടെ പ്രദർശനത്തിനു പുറമേ സന്ദർശകർക്കായി സാംസ്കാരിക, കുടുംബ സൗഹൃദ പരിപാടികളും ഉണ്ടാകും. ദോഹ തുറമുഖത്തെ ക്രൂസ് ടെർമിനലിന് മുൻവശത്താണ് ഫെസ്റ്റിവൽ നടക്കുന്നത്.
അബുദാബി ∙ പ്രഥമ ഹുദൈരിയാത്ത് ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിവൽ 19ന് ഹുദൈരിയാത്ത് ഐലൻഡിലെ മസ്റാനയിൽ നടക്കും. രാവിലെ 11 മുതൽ വൈകിട്ട് 7 വരെ നടക്കുന്ന ഉത്സവത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പട്ടം പറത്തൽ വിദഗ്ധർ പങ്കെടുക്കും. രൂപകൽപന, വലുപ്പം, ആകൃതി എന്നിവയിൽ മികവു പുലർത്തുന്ന പട്ടം ഉടമകൾക്ക് സമ്മാനവും
ഗുജറാത്തിന്റെ ടൂറിസം ഭൂപടത്തില്‍ സവിശേഷ ഇടം നേടിയിട്ടുള്ള രാജ്യാന്തരപട്ടം പറത്തല്‍ ഉത്സവം ജനുവരി എട്ടിന് അഹമ്മദാബാദില്‍ ആരംഭിച്ചു. ജനുവരി 14 വരെ കൈറ്റ് ഫെസ്റ്റിവെല്‍ തുടരും. മലേഷ്യ, ആസ്ട്രേലിയ, ഇറാഖ്, കാനഡ, ബഹ്റിന്, ഫ്രാന്‍സ്, ബെല്‍ജിയം, റഷ്യ, ദക്ഷിണാഫ്രിക്ക, ജര്‍മനി, മെക്സിക്കോ, ഗ്രീസ്,
Results 1-3