Activate your premium subscription today
Saturday, Mar 29, 2025
കാറുകളെ സംബന്ധിച്ച എല്ലാ വാർത്തകളും കാർ ന്യൂസിലുണ്ട്.
ഹരിയാനയിലെ ഖര്‍ഖോഡയില്‍ മൂന്നാമത്തെ കാര്‍ നിര്‍മാണ ഫാക്ടറി തുടങ്ങാന്‍ മാരുതി സുസുക്കി. പ്രതിവര്‍ഷം 2.50 ലക്ഷം കാറുകള്‍ നിര്‍മിക്കാനാവുന്ന പുതിയ നിര്‍മാണ കേന്ദ്രത്തിനായി 7,410 കോടി രൂപയാണ് നിക്ഷേപിക്കുക. 2029 ആവുമ്പോഴേക്കും ഖാര്‍ഖോഡ കാര്‍ നിര്‍മാണ കേന്ദ്രത്തില്‍ പ്രതിവര്‍ഷം 7.50 ലക്ഷം കാറുകള്‍
ജനകീയ കാര്‍ എന്ന നിലയില്‍ ഓള്‍ട്ടോക്ക് വലിയ സ്വീകാര്യത ഇന്ത്യയില്‍ ലഭിച്ചിട്ടുണ്ടെങ്കിലും ജന്മനാ ജാപ്പനീസാണ് സുസുക്കി ആള്‍ട്ടോ. ജപ്പാനിലെ പ്രസിദ്ധമായ കെയ് കാറുകളിലെ(ചെറു കാര്‍) ഏറ്റവും വിജയിച്ച മോഡലുകളിലൊന്ന്. ആള്‍ട്ടോ 1979ല്‍ ജപ്പാനിലാണ് ആദ്യം പുറത്തിറങ്ങുന്നത്. ഇന്ന് ഒമ്പതാം തലമുറ ആള്‍ട്ടോയാണ്
പാരാമിലിറ്ററി ഫോഴ്സ് സിഐഎസ്എഫിന്റെ (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) സൈക്കിൾ റാലി കേരളത്തിലേക്ക് എത്തി. സിഐഎസ്എഫിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് രാജ്യത്തെ തീരദേശ പ്രദേശങ്ങളിലൂടെ സിഐഎസ്എഫ് കോസ്റ്റൽ സൈക്ലത്തോൺ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 29 ന് വൈകിട്ട് 6.30 യ്ക്ക്
ലൈഫ് സ്റ്റൈൽ പിക്ക് അപ്പ് ട്രെക്ക് ഹൈലക്സിന്റെ ബ്ലാക് എഡിഷൻ കേരളത്തിൽ അവതരിപ്പിച്ച് നിപ്പോൺ ടൊയോട്ട. ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ വില ആരംഭിക്കുന്നത് 37.90 ലക്ഷം രൂപയിലാണ്. പൂർണമായും കറുപ്പ് നിറത്തിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. മുൻ ഗ്രില്ല്, 18
മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഇന്ത്യന്‍ വിപണിയിലും ഡീസല്‍ എസ്യുവികളുടെ എണ്ണത്തില്‍ കുറവുണ്ടായി. ഇനി ഡീസലില്‍ ഓട്ടമാറ്റിക് മോഡലാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ മോഡലുകളുടെ എണ്ണം പിന്നെയും കുറവാണ്. എങ്കിലും ഇപ്പോഴും ഡീസല്‍ വാഹനങ്ങളോടുള്ള താല്പര്യം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞിട്ടുമില്ല. 25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇന്ത്യന്‍ വിപണിയിലെ ഡീസല്‍ ഓട്ടമാറ്റിക് എസ്യുവികളെ വിശദമായി അറിയാം
പ്രീമിയം എസ്യുവി ടിഗ്വാൻ ആർ ലൈനിന്റെ ബുക്കിങ് ആരംഭിച്ച് ഫോക്സ്വാഗൻ ഇന്ത്യ. പെർഫോമൻസ് പ്രീമിയം എസ്യുവി ഫോക്സ്വാഗൻ ഡീലർഷിപ്പിലൂടെയോ അല്ലെങ്കിൽ ഫോക്സ്വാഗൻ ഇന്ത്യയുടെ വെബ്സൈറ്റിലൂടെയോ മുതൽ ബുക്ക് ചെയ്യാമെന്നാണ് കമ്പനി അറിയിക്കുന്നത്. ഏപ്രിൽ 14 മുതൽ വാഹനം വിതരണം ചെയ്യും. ഇതു കൂടാതെ ഗോൾഫ് ജിടിഐ
മറവി മൂലം പല പ്രതിസന്ധികളെയും അഭിമുഖീകരിച്ചവരാകും നമ്മിൽ ഭൂരിപക്ഷവും. ഹാൾ ടിക്കറ്റ് ഇല്ലാതെ പരീക്ഷയ്ക്ക് പോലും പോയിട്ടുള്ളവരുണ്ടാകും. ഇതും അത്തരത്തിലൊരു വാർത്തയാണ്. അമേരിക്കയിൽ നിന്നും ചൈനയിലേക്ക് പറന്ന വിമാനത്തിന്റെ പൈലറ്റ് പാസ്പോർട്ട് എടുക്കാൻ മറന്നു പോയി. വിമാനം തിരികെ പറക്കുക എന്നതല്ലാതെ വേറെ
മലയാളത്തിലെ യുവഅഭിനേത്രികളിൽ ശ്രദ്ധേയയായ അപർണ ദാസിന്റെ ഗാരിജിലേക്കു പുത്തൻ ഒരു വാഹനം കടന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റയുടെ, ഇടി പരീക്ഷയിൽ അഞ്ച് സ്റ്റാർ കരസ്ഥമാക്കിയ നെക്സോണാണ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ലക്സൺ ടാറ്റയിൽ നിന്നുമാണ് അപർണ ദാസ്
ഇന്ത്യയില്‍ 2025 മോഡല്‍ അവെനിസ്, ബര്ഗ്മാന് സ്കൂട്ടറുകള് പുറത്തിറക്കി സുസുക്കി. രണ്ടു മോഡലുകളിലും ഒബിഡി-2ബി കംപ്ലയിന്റ് എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നതെന്നതാണ് പ്രധാന മാറ്റം. എല്ലാ മോഡലുകളിലും ഒബിഡി-2ബി വ്യാപിപ്പിക്കുകയെന്ന സുസുക്കിയുടെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ഈ നീക്കം. നിലവില്‍
വരാനിരിക്കുന്നത് കൂടുതല്‍ ചൂടേറിയ ദിവസങ്ങളാണ്. കടുത്ത ചൂടുകാലം നിങ്ങള്‍ക്കു മാത്രമല്ല നിങ്ങളുടെ വാഹനങ്ങള്‍ക്കും വെല്ലുവിളിയാവാറുണ്ട്. ഈ വെല്ലുവിളിയെ മറികടക്കാന്‍ വേനല്‍കാല പ്രത്യേക പരിചരണം വാഹനങ്ങള്‍ക്കും ആവശ്യമാണ്. പുറംഭാഗം മുതല്‍ എന്ജിന് വരെയുള്ള ഭാഗങ്ങളില്‍ ശ്രദ്ധിക്കേണ്ട പലതുമുണ്ട്. എന്തൊക്കെ
Results 1-10 of 1679
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.