Activate your premium subscription today
ഹാച്ച്ബാക്കുകൾ കഴിഞ്ഞാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗമാണ് ചെറു എസ്യുവികൾ. കാറുകളുടെ യാത്രാസുഖവും എസ്യുവികളുടെ രൂപഗുണവുമുള്ള ഇവ ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം വിൽകുന്ന ആദ്യ പത്തുകാറിലെ സ്ഥിരം സാന്നിധ്യമാണ്. പോക്കറ്റ് കാലിയാകാതെ ആകർഷകമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഓപ്ഷനുകൾ
വില്പനയില് നാലു ലക്ഷവും കടന്ന് കിയ സോണറ്റ്. 2020 സെപ്തംബറില്‍ പുറത്തിറങ്ങിയ സോണറ്റ് 44 മാസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വലിയ തോതില്‍ മത്സരമുള്ള നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള എസ്യുവികളുടെ വിഭാഗത്തില്‍ സെഗ്മെന്റിലെ തന്നെ ആദ്യത്തെ ഫീച്ചറുകളും സവിശേഷ രൂപകല്പനയും
നാലു ലക്ഷം കണക്റ്റഡ് കാറുകള്‍ വില്‍ക്കുന്ന നേട്ടം സ്വന്തമാക്കി ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ ഇന്ത്യ. കിയ ഇന്ത്യയുടെ ആഭ്യന്തര കാര്‍ വില്പനയില് 44 ശതമാനവും ഇതോടെ കണക്റ്റഡ് കാറുകള്‍ക്ക് സ്വന്തമാക്കാനായി. സാങ്കേതികവിദ്യക്ക് പ്രാധാന്യം നല്‍കിയുള്ള കാര്‍ വിപണിയില്‍ ശ്രദ്ധേയമായ നേട്ടമാണ് കിയ
കിയ സോണിറ്റിന്റെ വില 7.99 ലക്ഷം രൂപ മുതൽ 15.59 ലക്ഷം രൂപ വരെ. 3 പെട്രോൾ മാനുവൽ, 5 ഡീസൽ മാനുവൽ, 3 പെട്രോൾ ഐഎംടി, 2 ഡീസൽ ഐഎംടി, 3 പെട്രോൾ ഡിസിടി, മൂന്ന് ഡീസൽ ഓട്ടമാറ്റിക് എന്നിങ്ങനെ പത്തൊമ്പത് മോഡലുകളിൽ വാഹനം ലഭിക്കും. ഡിസംബർ 20 മുതൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. മാനുവൽ ഡീസൽ പതിപ്പ്
2024ല്‍ മൂന്ന് പുതിയ മോഡലുകളാണ് ഉറപ്പായും കിയ ഇന്ത്യയിലെത്തിക്കുക. മുഖം മിനുക്കിയെത്തുന്ന സോണറ്റ് കോംപാക്ട് എസ്യുവിക്കു പുറമേ വൈദ്യുത വാഹനമായ ഇവി 9, പുതുതലമുറ കാര്‍ണിവല്‍ എംപിവി എന്നിവരെയാണ് കിയ അടുത്തവര്‍ഷം പുറത്തിറക്കുന്നത്. ഇതിനുപുറമേ നാലുമീറ്ററിനുള്ളില്‍ വലിപ്പമുള്ള പുതിയൊരു വാഹനം കൂടി 2024
പുതിയ സോണറ്റിന്റെ ബുക്കിങ് ആരംഭിച്ച് കിയ. ഓൺലൈൻ ആയോ കിയ ഷോറൂം വഴിയോ പുതിയ സോണറ്റ് ബുക്ക് ചെയ്യാം. ഡിസംബർ 20 മുതൽ വാഹനം ബുക്ക് ചെയ്യാം എന്നാണ് കിയ അറിയിച്ചിരിക്കുന്നത്. മാനുവൽ ഡീസൽ പതിപ്പ് ഒഴിച്ചുള്ള വാഹനത്തിന്റെ വിതരണം ജനുവരിയിലും മാനുവലിന്റെ വിതരണം ഫെബ്രുവരിയിലും ആരംഭിക്കുമെന്നാണ് കിയ
പുതിയ സോണറ്റ് പ്രദർശിപ്പിച്ച് കിയ. പുതിയ ഫീച്ചറുകളുമായി എത്തുന്ന സോണറ്റിന് ഇക്കുറി ഡീസൽ മാനുവലുമുണ്ട്. എഡിഎഎസ് ലെവൽ 1, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന വാഹനത്തിന് മാനുവൽ, ഐഎംടി, ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ ലഭിക്കും. മാറ്റങ്ങളുമായി എത്തുന്ന സോണറ്റിന്റെ ബുക്കിങ് ഡിസംബർ 20 മുതൽ
കിയയുടെ ചെറു എസ്യുവി സോണറ്റിന്റെ പുതിയ മോഡൽ ഡിസംബർ 14 ന് പ്രദർശിപ്പിക്കും. കാലികമായ മാറ്റങ്ങളുമായി പുതിയ ഫീച്ചറുകളുമായി എത്തുന്ന സോണറ്റിന് ഇക്കുറി ഡീസൽ മാനുവലുമുണ്ടാകും. എംടി, ഐഎംടി, എടി ഗിയർബോക്സുകളിലാകും സോണറ്റ് എത്തുക. കിയ, സോണറ്റിനെ 2020ൽ വിപണിയിലെത്തിക്കുമ്പോൾ ഡീസൽ മാനുവൽ
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി കിയ സോണറ്റ്. കൊച്ചിയിലെ ഇഞ്ചിയോൺ കിയയിൽ നിന്ന് സോണറ്റിന്റെ 1.2 ലീറ്റർ പെട്രോൾ എച്ച്ടികെ പ്ലസ് വകഭേദമാണ് ഗായിക സ്വന്തമാക്കിയത്.
ഡീസല്‍ വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എന്നും വലിയ സ്വീകാര്യതയാണുള്ളത്. ഉയര്‍ന്ന ഇന്ധനക്ഷമതയെക്കുറിച്ച് മാത്രം കൂടുതലായി ചിന്തിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിലേറെ ഡീസല്‍ മോഡലുകളും വിവിധ നിര്‍മാതാക്കള്‍ ഇവിടെ നിര്‍മിച്ചു നല്‍കുന്നുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍
Results 1-10 of 41