Activate your premium subscription today
ഖത്തർ സെൻട്രൽ ബാങ്ക് ആണ് അവധി പ്രഖ്യാപിച്ചത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. വെളളി, ശനി വാരാന്ത്യ അവധിയ്ക്ക് ശേഷം 22 മുതൽ പ്രവർത്തനം പുനരാരംഭിക്കും.
ന്യൂഡൽഹി∙ രാജ്യത്തെ നിർജീവമായ ജൻധൻ അക്കൗണ്ടുകളിലായി 14,750 കോടി രൂപയുണ്ടെന്ന് കണക്കുകൾ. പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരം രാജ്യത്താകെ 54.03 കോടി ബാങ്ക് അക്കൗണ്ടുകളാണു തുറന്നിട്ടുള്ളത്. ഇതിൽ 11.30 കോടി അക്കൗണ്ടുകൾ ഇപ്പോൾ ആക്ടീവ് അല്ല. കഴിഞ്ഞ നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരമാണ് 14,750 കോടി രൂപ
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുണ്ടാക്കിയ കൊടുംദുരിതത്തിൽനിന്നു കരകയറാൻ എല്ലാവരും വയനാടിനെ ചേർത്തുപിടിക്കുന്ന വേളയാണിത്. സംസ്ഥാന സർക്കാരിനു തനിച്ചു നേരിടാൻ കഴിയുന്നതല്ല ഇതുപോലുള്ള വൻദുരന്തത്തിൽനിന്നുള്ള പുനരുജ്ജീവനമെന്നതിനാൽ കേന്ദ്ര സർക്കാരിന്റെ നിർലോഭമായ സാമ്പത്തികസഹായം അനിവാര്യമാണ്. അതുകൊണ്ടുതന്നെ, ഉരുൾപൊട്ടലുണ്ടായി പതിനൊന്നാം ദിവസം ഈ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണു കേരളം കണ്ടത്. എന്നാൽ, സഹായവാഗ്ദാനം നൽകി ഒരു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നടപടിയൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
അബുദാബി ∙ യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസും (യുപിഐ) രൂപ- ദിർഹം ലോക്കൽ കറൻസി ട്രേഡ് സെറ്റിൽമെന്റ് മെക്കാനിസവും ആരംഭിച്ചതോടെ സാമ്പത്തിക മേഖലയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായതായി സ്ഥാനപതി സഞ്ജയ് സുധീർ.
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 294.13 കോടി രൂപയുടെ ലാഭം (Net Profit After Tax) രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 202.35 കോടി രൂപയേക്കാൾ 45.29 ശതമാനം അധികമാണിത്. പ്രവർത്തന ലാഭം
2075-ഓടെ ഇന്ത്യ ജപ്പാനെയും ജർമനിയെയും മാത്രമല്ല, അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും 57 ബില്യൺ ഡോളർ ജിഡിപിയുമായി ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ തൊട്ടു പിന്നിൽ 52.5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഇടം പിടിക്കുമെന്നും ഗോൾഡ്മാൻ സാക്സിന്റെ റിപ്പോർട്ട്
റിയാദ് ∙ ധനകാര്യ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ച് വിദേശ നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ട് സൗദി ആദ്യമായി രാജ്യാന്തര ധനകാര്യ കേന്ദ്രം തുറക്കുന്നു. ദേശീയ തലത്തിൽ ഏകീകൃത അക്കൗണ്ടിങ് സമ്പ്രദായങ്ങളുടെയും നയങ്ങളുടെയും സംയോജിത സംവിധാനം അടിസ്ഥാനമാക്കി ധനമന്ത്രാലയത്തിന്റെ
2023 അവസാനിക്കുകയും രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുകയും ചെയ്യുന്ന ഈ സന്ദർഭം ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കാനും ഭാവിയിലേക്ക് എത്തിനോക്കാനും യോജിച്ച സമയമാണ്. പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തിന്റെ നേതൃപരമായ ആവശ്യങ്ങളുടെ കാര്യത്തിൽ.
19 മാസത്തിനു ശേഷം 2022 സാമ്പത്തിക വർഷത്തിലെ സാമ്പത്തിക ഫലം പുറത്തുവിടാൻ എഡ്യുടെക് വമ്പനായ ബൈജൂസ്. ഈ ആഴ്ച അവസാനത്തോടെ സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നേക്കും.
തേഞ്ഞിപ്പലം ∙ പള്ളിക്കൽ കാവുപ്പടിയിൽ ധനകാര്യ സ്ഥാപനത്തിൽ 2 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി മോഷണശ്രമം നടത്തിയെന്ന കേസിലെ 2 പ്രതികളെയും പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കോഴിക്കോട് ചെമ്പനോട മാത്യു (പനയ്ക്കൽ ചന്ദ്രൻ– 65), താമരശ്ശേരി തച്ചാംപൊയിൽ കൂറപ്പൊയിലിൽ മുഹമ്മദ് നിസാർ (31) എന്നിവരുമായാണു
Results 1-10 of 11